സിസ്റ്റർ റെയ്നോൾഡ് എഫ്സിസി
തൃശൂർ
ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോണ്ഗ്രിഗേഷൻ തൃശൂർ അസീസി പ്രോവിൻസിലെ ബ്രഹ്മകുളം ഹോളിഫാമിലി മഠാംഗമായ സിസ്റ്റർ റെയ്നോൾഡ് എഫ്സിസി (84) നിര്യാതയായി. മരത്താക്കര ചിറയത്ത് ലോനപ്പൻ -മറിയം ദന്പതികളുടെ മകളാണ്. സംസ്കാരകർമ്മം ഇന്ന് ഉച്ചതിരിഞ്ഞ് 4.30ന് ബ്രഹ്മകുളം ഹോളിഫാമിലി കോണ്‍വന്റ് ചാപ്പലിൽവച്ച് തൃശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിന്റെ മുഖ്യകാർമ്മികത്വത്തിൽ നടക്കും. പൊയ്യ, പെരുന്പിള്ളിശേരി സെന്റ് റീത്താസ്, വൈലത്തൂർ സേക്രഡ് ഹാർട്ട്, ഏറ്റ, തൃശൂർ ജെഎംഎച്ച്, അമല മേരി റാണി, പടവരാട് പാവനാത്മ, പൊന്നാനി വിജയമാതാ, മമ്മിയൂർ നസ്രത്ത്, ബ്രഹ്മകുളം ഹോളിഫാമിലി എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ദീർഘകാലം ഹെഡ്മിസ്ട്രസായിരുന്നു.
സിസ്റ്റർ മേരി മാങ്ങൻ
കാഞ്ഞാണി
കർമലീത്ത സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി സന്യസ സമൂഹാംഗം സിസ്റ്റർ മേരി മാങ്ങൻ (73) നിര്യാതയായി. സംസ്കാരം ഇന്നു നാലിന് ഗുജറാത്ത് ഭവ്നഗറിലെ ഫാത്തിമ കോണ്‍വെന്റിൽ. കാഞ്ഞാണി മാങ്ങൻ പരേതരായ ലോനപ്പൻ- റോസ ദന്പതിമാരുടെ മകളാണ്. സഹോദരങ്ങൾ: സെലീന ഒൗസേഫ്, ബേബി വർഗീസ്, റീന റാഫേൽ, ജോസഫ് മാങ്ങൻ, അൽഫോൻസ ജോസഫ്, റോസ്മേരി പോളി.
ഐസക്ക്
തൃശൂർ
കല്ലിങ്ങൽ ദേവസി മകൻ ഐസക്ക് (87) നിര്യാതനായി. സംസ്കാരം ഇന്നുരാവിലെ 11-ന് തൃശൂർ വ്യാകുലമാത ബസിലിക്കയിൽ. ഭാര്യ: പുലിക്കോട്ടിൽ മേഴ്സി. മക്കൾ: ഹെയ്സൽ, പരേതനായ ഹെൻസൺ (സിഎസ്ബി മാനേജർ), ഹെയ്നോ, ഹെനിൽ (ഹരിശ്രീ സ്കൂൾ). മരുമക്കൾ: പരേതനായ ഡേവിസ് മണ്ടി (പുത്തൻപീടിക), ഡോ. സ്മിത പുതുശേരി (ആലുവ), മാക്സിൻ ജോസഫ് കൊളപ്രൻ-ചാലക്കുടി (ഓർബിറ്റ് ലെതേഴ്സ്), ജാക്സൺ ജോസഫ് മണ്ടുംപാൽ -കോയന്പത്തൂർ (ജെ ജെ ബ്രദേഴ്സ്).
ലോനപ്പൻ
പുറനാട്ടുകര
ചിരിയങ്കണ്ടത്ത് പരേതനായ ഇനാശു മകൻ ലോനപ്പൻ (62) നിര്യാതനായി. സംസ്കാരം ഇന്നുരാവിലെ പത്തിന് പുറനാട്ടുകര സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ: ലിസി. മക്കൾ: ലിൻസ്, ലക്സി. മരുമക്കൾ: ജൂലി, നെൽസൻ.
ത്രേസ്യ
ഐക്കരക്കുന്ന്
കുന്നത്തുപറന്പിൽ പരേതനായ തോമസിന്റെ ഭാര്യ ത്രേസ്യ (82) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ് 3.30-ന് ഐക്കരക്കുന്ന് പാദുവാനഗർ സെന്റ് ആന്റണീസ് പള്ളിയിൽ. മക്കൾ: വിൻസൻ, ആനി, ജോസ്, പീറ്റർ, സൈമണ്‍. മരുമക്കൾ: ട്രീസ, വർഗീസ്, ഹിൽഡ, ആനി, സ്മിത.
ജോസ്
മരത്താക്കര
വടക്കേത്തല വറീത് മകൻ ജോസ് (70) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3.30-ന് മരത്താക്കര മേരി ഇമ്മാക്കുലേറ്റ് പള്ളിയിൽ. ഭാര്യ: ജെയ്നി. മക്കൾ: ജയ്സി, ജിക്സണ്‍, ജിജി. മരുമക്കൾ: ഷൈജു, ഡോൾസി, ജോജു.
മിനി
കൽക്കണ്ടി
കൊടുവായൂർ വെന്പല്ലൂർ നീതുവില്ലയിൽ തോമസിന്റെ ഭാര്യ മിനി (47) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് കൽക്കണ്ടി ത്രിത്വമല പള്ളിയിൽ. കൽക്കണ്ടി രാമച്ചനാട് കുടുംബാംഗമാണ് പരേത. മകൾ: നീതു.
ഇനാശു
പറവട്ടാനി
കൂനംപ്ലാക്കൽ പരേതനായ തോമ മകൻ ഇനാശു (81) ബംഗളൂരിൽ നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് പറവട്ടനി മാർ അദ്ദായ് ശ്ലീഹ പള്ളിയിൽ. ഭാര്യ: ചിന്ന. മക്കൾ: തോമസ്, ഷൈനി. മരുമക്കൾ: ലിനി, കൊച്ചാപ്പു.
റോസി
നടത്തറ
മൈനാർ റോഡിൽ പയ്യപ്പിള്ളി മത്തായി ഭാര്യ റോസി (82) നിര്യാതയായി. സംസ്കാരം നടത്തി.
അമ്മിണി
പുന്നംപറന്പ്
തെക്കുംകര മുൻ പഞ്ചായത്ത് അംഗവും വീരോലിപ്പാടം എഎൽപി സ്കൂൾ മുൻ മാനേജരുമായിരുന്ന വീരോലിപ്പാടം മാരിയിൽ പരേതനായ അബ്രഹാം ഭാര്യ അമ്മിണി ( 88) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് പഴയന്നൂപ്പാടം സെന്റ് ജോണ്‍സ് ഓർത്തഡോക്സ് പള്ളിയിൽ. മക്കൾ: മാത്യൂസ്, സണ്ണി (തെക്കുംകര മണ്ഡലം കിസാൻ കോണ്‍ഗ്രസ് പ്രസിഡന്റ്), ബിനോയ്, പരേതയായ ശാലിനി. മരുമക്കൾ: ലൈസമ്മ (തൃശൂർ താലൂക്ക് ഓഫീസ്, കേരള എൻജിഒ യൂണിയൻ തൃശൂർ ജില്ലാ വൈസ് പ്രസിഡന്റ്, സംസ്ഥാന കൗണ്‍സിൽ അംഗം) സൂസൻ (അധ്യാപിക എഎൽപി സ്കൂൾ വീരോലിപ്പാടം), ജിൻസി.
വിജയകുമാരി
പുന്നംപറന്പ്
കുന്നത്ത് ശിവരാമൻ ഭാര്യ വിജയകുമാരി (തങ്കമ്മ 60) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: വിഷ്ണു, ശരണ്യ. മരുമകൻ: ബിബിത്ത്.
കൃഷ്ണൻ എഴുത്തച്ഛൻ
തിരുവില്വാമല
തടുക്കശേരി കൃഷ്ണൻ എഴുത്തച്ഛൻ(84) നിര്യാതനായി. സംസ്കാരം ഇന്നുരാവിലെ പത്തിന് പാന്പാടി ഐവർമഠം ശ്മശാനത്തിൽ. ഭാര്യ: ലക്ഷ്മി. മക്കൾ: ശ്രീകുമാരൻ, വസന്തകുമാരി, സുമതി, നിർമല, ഗീത. മരുമക്കൾ: രാധ, സുകു, രാജൻ.
രാജീവ്
കാരമുക്ക്
പറത്താട്ടിൽ ദാമോദരന്റെ മകൻ രാജീവ് (45) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സുധ. മക്കൾ: വിശാഖ്, പരേതനായ വിഷ്ണു.
പ്രഭാകരൻ നായർ
ഗുരുവായൂർ
പിച്ചിരിക്കാട്ട് പ്രഭാകരൻ നായർ(87)ചെന്നൈയിൽ നിര്യാതനായി. ഭാര്യ: പാരാത്ത് നളിനി. മക്കൾ: പ്രദീപ് (മസ്കറ്റ്), പ്രീതി (ചെന്നൈ). മരുമക്കൾ: പ്രിയ, വിജയഗോപാൽ.
രാജൻ
മറ്റം
ചേലൂർ നന്പിയത്ത് ശങ്കരൻ മകൻ രാജൻ (75) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സുരജ. മക്കൾ: റിജ, വൈജ, നൈജ. മരുമക്കൾ: സുജൻ, രാജേഷ്, സുഭാഷ്.
ചാത്തക്കുട്ടി
വടക്കാഞ്ചേരി
കുണ്ടന്നൂർ മുണ്ടംകോട് കോളനി പുത്തൻപുരയ്ക്കൽ ചാത്തക്കുട്ടി (65) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: തങ്കമണി. മക്കൾ: ധനേഷ്, ധർമ്മേഷ്. മരുമക്കൾ: സംഗീത, ജീന.
താണ്ട
പോട്ട
ഞാറേക്കാടൻ പരേതനായ ലോനയുടെ ഭാര്യ താണ്ട (82) നിര്യാതയായി. സംസ്കാരം ഇന്നുരാവിലെ 11.30-ന് പോട്ട ചെറുപുഷ്പം പള്ളിയിൽ. മക്കൾ: മേഴ്സി, പരേതനായ ഇനാശു. മരുമക്കൾ: പരേതനായ ജോസ്, റോസിലി.
മേരി
മാപ്രാണം
ചിറമ്മൽ എടത്തിരുത്തിക്കാരൻ പരേതനായ തോമസ് ഭാര്യ മേരി (88) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ലൂസി, ആനി, ഡേവിസ്, ജോണ്സണ്, മേരി, ടോമി. മരുമക്കൾ: ജോസ്, വർഗീസ്, വെറോനിക്ക, റോസി, ഡേവിസ്, ഷീജ.
മർഗലീത്ത
മുല്ലശേരി
ഹനുമാൻകാവ് റോഡിനു സമീപം ചിറ്റിലപ്പിള്ളി പരേതനായ ദേവസിയുടെ ഭാര്യ മർഗലീത്ത (76) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ജോളി, ഫെമീന, ഫ്രാൻസിസ്. മരുമക്കൾ: ജോസി, ജോളി.
സുനിൽ
കാരമുക്ക്
ചാലപ്പിള്ളി പരേതനായ ശങ്കരന്റെ മകൻ സുനിൽ (43) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സുമി.
വിശ്വംഭരൻ
പോട്ട
പുളിക്കൽ പരേതനായ വേലായുധന്റെ മകൻ വിശ്വംഭരൻ(62- സോനു സ്റ്റുഡിയോ-സൗത്ത് ചാലക്കുടി) നിര്യാതനായി. സംസ്കാരം ഇന്നുരാവിലെ പത്തിന് സ്വവസതിയിൽ. ഭാര്യ: അന്നനാട് കൈപ്പുഴ കുടുംബാംഗം മല്ലിക. മക്കൾ: വിപിൻ, വിദ്യ. മരുമക്കൾ: ആതിര, ദിലീപ് എലുവുങ്ങൽ-മൂന്നുമുറി.
സോമശേഖരൻ
വെങ്ങിണിശേരി
ആറോക്കിൽ സോമശേഖരൻ (69) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഗീത. മക്കൾ: സജിത്ത് (സോഫ്റ്റ് വെയർ എൻജിനീയർ, കൊച്ചി), സൂരജ് (അബുദാബി), സുമിത(ഗുജറാത്ത്). മരുമക്കൾ: നവനീതം, രമ്യ, വിനോദ് (സോഫ്റ്റ് വെയർ എൻജിനീയർ, ഗുജറാത്ത്).
ജാനകി
ചെമ്മാപ്പിളളി
മാടന്പിക്കാട്ടിൽ പരേതനായ രാമകൃഷ്ണന്റെ ഭാര്യ ജാനകി (78) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ഉഷ, രത്ന, നിർമല, സുനന്ദ. മരുമക്കൾ: സദാശിവൻ, ശശി, രഘുനന്ദൻ, പൃത്വിരാജൻ.
നഹാസ്
പെരുന്പിലാവ്
കോട്ടപാടം കുണ്ടിൽപീടികയിൽ മുഹമ്മദ്കുട്ടിയുടെ മകൻ നഹാസ് (38) നിര്യാതനായി. ഭാര്യ: റസിയ. മക്കൾ: ആയിഷ, നസറിൻ, നബുറിൻ. മാതാവ്: നഫീസ.
രാജൻ
കൊടകര
വല്ലപ്പാടി മാർഗശ്ശേരി വീട്ടിൽ രാജൻ (81) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് പോട്ട ക്രിമറ്റോറിയത്തിൽ. ഭാര്യ: ദേവകി. മക്കൾ: ഗിരീഷ്, രജീഷ്, അഭിലാഷ്, പ്രതീഷ്. മരുമക്കൾ: ആതിര, സൗമ്യ.
സുകുമാരി
തൊയക്കാവ്
പള്ളിപ്പുറത്ത് പരേതനായ കൃഷ്ണൻ ഭാര്യ സുകുമാരി (86) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: കുട്ടൻ, പ്രകാശൻ, ഗീത, ഭാനു, ഷീബ. മരുമക്കൾ: ഗിരിജ, മീര, ശ്രീനിവാസൻ, മനു, മനോജ്.
കുഞ്ഞുമോൻ
പെരുന്പടപ്പ്
എടപ്പാളിലെ വ്യാപാരിയും പരേതനായ ഹംസകച്ചേരി കല്ലിങ്ങൽ വീട്ടിൽ അബ്ദുള്ളകുട്ടിയുടെ മകനുമായ കുഞ്ഞുമോൻ (68) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: അബ്ദുള്ള, അസ് ലം, ഷെമീന. മരുമക്കൾ: ഹസ്ന, ഹർഷ, ഷബീർ.
ശങ്കരൻ
പുന്നയൂർക്കുളം
കാഞ്ഞിരമുക്ക് പാറപ്പുറത്ത് വളപ്പിൽ ശങ്കരൻ (88) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ചീരമ്മു. മക്കൾ: നാരായണൻ, മാധവൻ, കുഞ്ഞുമോൻ, ചന്ദ്രൻ, പാറുക്കുട്ടി, തങ്കമ്മു, ലീല, അമ്മിണി, കാർത്തായിനി. മരുമക്കൾ: വാസു, കൃഷ്ണൻ, പരമൻ, ഗോപാലൻ, ശങ്കുണ്ണി, സരോജിനി, ജാനകി, മണി, സാവിത്രി.
അബ്ദുള്ള
പാടൂർ
കുരിക്കളകത്ത് കണ്ടംപറന്പിൽ അബ്ദുള്ള (78) നിര്യാതനായി. കബറടക്കം നടത്തി. മക്കൾ: നൗഷാദ്, മനാഫ്, നിഷാദ്, ഫൗസിയ, സോഫിയ. മരുമക്കൾ: മനാഫ്, അലി ബാബു, റുക്സാന, റൈഹാന, ജസ്നി.
നീലകണ്ഠൻ നായർ
പെരുന്പിലാവ്
കൊരട്ടിക്കര പടിഞ്ഞാട്ടുമുറി മുള്ളത്ത് വീട്ടിൽ നീലകണ്ഠൻ നായർ (93) നിര്യാതനായി. ഭാര്യ: ഈച്ചരത്ത് വീട്ടിൽ മാലതിയമ്മ. മക്കൾ: ലക്ഷ്മിനായർ, വിശ്വനാഥൻ, അജിത്കുമാർ, അനിത. മരുമക്കൾ: രാധാകൃഷ്ണൻ, ദീപ, സ്മിത, ദിനേശൻ.
ജിജു
കൊറ്റനെല്ലൂർ
കണ്ണംപുഴ ചെരടായി ഡേവിസ് മകൻ ജിജു (47) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് നാലിന് കൊറ്റനല്ലൂർ ഫാത്തിമനാഥ ദേവാലയത്തിൽ. അമ്മ: ആനി. ഭാര്യ: ഷീന(കാരൂർ ഞർലേലി കുടുംബാംഗം). മക്കൾ: ജീനീസ, ജെസ്ന.
രാമകൃഷ്ണമേനോൻ
കല്ലേക്കാട്
തൃശൂർ മന്നത്ത് വീട്ടിൽ രാമകൃഷ്ണമേനോൻ (87) നിര്യാതനായി (റിട്ട. ആൾ ഇൻഡ്യ റേഡിയോ ആൻഡ് ദൂരദർശൻ കോയന്പത്തൂർ). സംസ്കാരം നാളെ വൈകീട്ട് 4.15ന് ഐവർമഠത്തിൽ. ഭാര്യ: കൊടകര മാർഗ്ഗശേരി വീട്ടിൽ കോമളവല്ലി അമ്മ. മക്കൾ: ഡോ. സുരേഷ് കുമാർ, മിനി ഗുണശേഖരൻ, ഡോ. ലേഖ മേനോൻ. മരുമക്കൾ: ഡോ. മീന സുരേഷ്, അഡ്വ. ഗുണശേഖരൻ, വിമൽകുമാർ.
അരിന്പൂർ ഗ്രാമപഞ്ചായത്ത്
മുൻ പ്രസിഡന്റ്
കെ.എം.സുരേന്ദ്രൻ
അരിന്പൂർ
ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും മുൻ വൈസ് പ്രസിഡന്റുമായിരുന്ന കൈപ്പിള്ളി മിനി എസ്റ്റേറ്റിന് സമീപം കുന്നുപറന്പിൽ മാമ മകൻ കെ.എം.സുരേന്ദ്രൻ (53) നിര്യാതനായി. സംസ്കാരം ഇന്നു രാവിലെ 10ന് കാഞ്ഞാണിയിലെ മണലൂർ ഗ്രാമപഞ്ചായത്ത് പൊതുശ്മശാനത്തിൽ.
2000 മുതൽ 2005 വരെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായും 2005 മുതൽ 2010 വരെ വൈസ് പ്രസിഡന്റാമായും സുരേന്ദ്രൻ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സിപിഎം അരിന്പൂർ ലോക്കൽ കമ്മിറ്റി അംഗം, കേരള കർഷകസംഘം അരിന്പൂർ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി, ബാലസംഘം അരിന്പൂർ പഞ്ചായത്ത് കമ്മിറ്റി കണ്‍വീനർ, കുന്നത്തങ്ങാടിയിലെ അരിന്പൂർ ഗവ.യുപി സ്കൂൾ പിടിഎ പ്രസിഡന്റ്, കൈപ്പിള്ളി അകംപാടം കണ്‍വീനർ, എൽഐസി ഏജന്റ്, എൽഐസി ഏജൻസി ഓർഗനൈസേഷൻ ജില്ലാ കമ്മിറ്റി അംഗം, എൽഐസി കോ-ഓപ്പറേറ്റീവ് സൊസൈറ്റി ജില്ലാ പ്രസിഡന്റ്, അരിന്പൂർ പഞ്ചായത്ത് വികസന സമിതി അംഗം, കില പരിശീലകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
അമ്മ: ഭാർഗവി. ഭാര്യ: ഷീജ. മക്കൾ: അഭിനന്ദ്, അനുപമ. പരേതനോടുള്ള ആദരസൂചകമായി ഇന്ന്
രാവിലെ 10 മുതൽ 12 വരെ അരിന്പൂർ പഞ്ചായത്തിലെ കടകളടച്ചിടും. ഉച്ചയ്ക്ക് 12ന് അരിന്പൂർ പഞ്ചായത്ത് ഓഫീസിന് മുൻവശത്ത് സർവകക്ഷി അനുശോചന യോഗം നടക്കും.
നാരായണി
തളിയക്കോണം
വടശേരി ആനന്ദന്റെ ഭാര്യാമാതാവ് നാരായണി (81) നിര്യാതയായി. സംസ്കാരം ഇന്നുരാവിലെ 10ന് വീട്ടുവളപ്പിൽ. മകൾ: പരേതയായ രാഗിണി.
സുനീത
അരൂക്കുറ്റി
വടുതല ജെട്ടി കറുകവെളിയിൽ അഷ്റഫിന്റെ (ചലഞ്ച് ഫൂട്വെയർ-വൈറ്റില ) ഭാര്യ സുനീത (51) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: ജസ്ന, സുൽഫിയ, മുഹമ്മദ് ശബാബ്. മരുമക്കൾ: മുഹമ്മദ് നിയാസ് (സിറാജ് ദിനപത്രം), നിസിൽ എ റഹ്മാൻ (ഹാൻവീവ് ).