+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മരടിലെ ഫ്ളാറ്റ് തത്കാലം പൊളിക്കേണ്ടെന്നു സുപ്രീംകോടതി

ന്യൂ​ഡ​ൽ​ഹി: എ​റ​ണാ​കു​ളം മ​ര​ടി​ലെ ഫ്ളാ​റ്റ് സ​മു​ച്ച​യ​ങ്ങ​ൾ ത​ത്കാ​ലം പൊ​ളി​ക്കേ​ണ്ട​തി​ല്ലെ​ന്നും ത​ത്‌​സ്ഥി​തി തു​ട​രാ​നും സു​പ്രീം​കോ​ട​തി. ആ​റാ​ഴ്ച​ത്തേ​ക്കാ​ണ് ത​ത്‌​സ്ഥി​തി തു​ട​രാ​ൻ ഉ​ത്ത​
മരടിലെ ഫ്ളാറ്റ് തത്കാലം പൊളിക്കേണ്ടെന്നു സുപ്രീംകോടതി
ന്യൂ​ഡ​ൽ​ഹി: എ​റ​ണാ​കു​ളം മ​ര​ടി​ലെ ഫ്ളാ​റ്റ് സ​മു​ച്ച​യ​ങ്ങ​ൾ ത​ത്കാ​ലം പൊ​ളി​ക്കേ​ണ്ട​തി​ല്ലെ​ന്നും ത​ത്‌​സ്ഥി​തി തു​ട​രാ​നും സു​പ്രീം​കോ​ട​തി. ആ​റാ​ഴ്ച​ത്തേ​ക്കാ​ണ് ത​ത്‌​സ്ഥി​തി തു​ട​രാ​ൻ ഉ​ത്ത​ര​വി​ട്ടി​രി​ക്കു​ന്ന​ത്. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി എ​തി​ർ​ക​ക്ഷി​ക​ൾ​ക്ക് നോ​ട്ടീ​സ​യ​ച്ചി​ട്ടു​ണ്ട്.

ഇ​തു​വ​രെ അ​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ൾ പൊ​ളി​ക്കി​ല്ല. അ​തേ​സ​മ​യം, ഫ്ളാ​റ്റി​ലെ താ​മ​സ​ക്കാ​ർ ന​ൽ​കി​യ റി​ട്ട് ഹ​ർ​ജി ഫ്ളാ​റ്റു​ക​ൾ പൊ​ളി​ക്കാ​ൻ ഉ​ത്ത​ര​വി​ട്ട ജ​സ്റ്റീ​സ് അ​രു​ണ്‍ മി​ശ്ര​യു​ടെ ബെ​ഞ്ചി​ന് കൈ​മാ​റി. ജ​സ്റ്റീ​സു​മാ​രാ​യ ഇ​ന്ദി​രാ ബാ​ന​ർ​ജി, അ​ജ​യ് ര​സ്തോ​ഗി എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട അ​വ​ധി​ക്കാ​ല ബെ​ഞ്ചാ​ണ് ത​ത്‌​സ്ഥി​തി തു​ട​രാ​ൻ ഉ​ത്ത​വി​ട്ട​ത്.