+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനെതിരേ തൃണമൂൽ

കോൽ​​​ക്ക​​​ത്ത: പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ളി​​​ലെ രാ​​​ഷ്‌​​​ട്രീ​​​യ​​​ സം​​​ഘ​​​ട്ട​​​ന​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രാ​​​ല​​​യം ന​​​ൽ​​​കി​​​യ ഉ​​​പ​​​ദേ​​​ശ
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനെതിരേ തൃണമൂൽ
കോൽ​​​ക്ക​​​ത്ത: പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ളി​​​ലെ രാ​​​ഷ്‌​​​ട്രീ​​​യ​​​ സം​​​ഘ​​​ട്ട​​​ന​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രാ​​​ല​​​യം ന​​​ൽ​​​കി​​​യ ഉ​​​പ​​​ദേ​​​ശം ആ​​​ഴ​​​ത്തി​​​ലു​​​ള്ള ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യെ​​​ന്നു തൃ​​​ണ​​​മൂ​​​ൽ കോ​​​ൺ​​​ഗ്ര​​​സ്. ഇ​​​ക്കാ​​​ര്യം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി അ​​​മി​​​ത് ഷാ​​​യ്ക്കു പാ​​​ർ​​​ട്ടി നേ​​​തൃ​​​ത്വം ക​​​ത്ത​​​യ​​​ച്ചു.

പ്ര​​​തി​​​പ​​​ക്ഷം ഭ​​​രി​​​ക്കു​​​ന്ന സം​​​സ്ഥാ​​​ന​​​ങ്ങ​​​ളെ പു​​​റ​​​ത്താ​​​ക്കി അ​​​ധി​​​കാ​​​രം സ്വ​​​ന്ത​​​മാ​​​ക്കാ​​​നു​​​ള്ള ​​​ബി​​​ജെ​​​പി​​​യു​​​ടെ നീ​​​ക്ക​​​മാ​​​ണി​​​തെ​​​ന്നും ക​​​ത്തി​​​ൽ ആ​​​രോ​​​പി​​​ക്കു​​​ന്നു. എ​​​ന്നാ​​​ൽ, തൃ​​​ണ​​​മൂ​​​ൽ കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ ആ​​​രോ​​​പ​​​ണം അ​​​ടി​​​സ്ഥാ​​​ന​​​ര​​​ഹി​​​ത​​​മാ​​​ണെ​​​ന്നു ബി​​​ജെ​​​പി വാ​​​ദി​​​ക്കു​​​ന്നു.