കുമാരി ശൈലജ
പരവൂർ: കുറുമണ്ടൽ ബിലാൽ ഭവനിൽ രാധാകൃഷ്ണപിള്ളയുടെ ഭാര്യ കുമാരി ശൈലജ (67) നിര്യാതയായി. സംസ്കാരം ഇന്ന് പരവൂർ കോട്ടപ്പുറം കടവ്ത്താഴത്ത്. മക്കൾ: അനുജ, അരുൺ. മരുമകൻ: ഹരീഷ്.
ഹസൻ കോയ തങ്ങൾ
ശാസ്താംകോട്ട: കാരാളി ജംഗ്ഷൻ ഹാരീസ് മൻസിലിൽ ഹസൻകോയ തങ്ങൾ (72) നിര്യാതനായി. ഭാര്യ: പരേതയായ ആബിദാ ബീവി. മകൻ: ഹാരീസ് (സൗദി). മരുമകൾ: ഷീജ.