+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പത്രപ്രവർത്തകന്‍റെ അറസ്റ്റ്: ഭാര്യയുടെ ഹർജിയിൽ വാദം ഇന്ന്

ന്യൂ​ഡ​ൽ​ഹി: സ്വ​ത​ന്ത്ര മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ പ്ര​ശാ​ന്ത് ക​നോ​ജി​യ​യു​ടെ അ​റ​സ്റ്റ് നി​യ​മ വി​രു​ദ്ധ​മാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ഭാ​ര്യ ജ​ഗീ​ഷ അ​റോ​റ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി സു​പ്രീം​കോ​ട​തി ഇ​
പത്രപ്രവർത്തകന്‍റെ അറസ്റ്റ്: ഭാര്യയുടെ ഹർജിയിൽ വാദം ഇന്ന്
ന്യൂ​ഡ​ൽ​ഹി: സ്വ​ത​ന്ത്ര മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ പ്ര​ശാ​ന്ത് ക​നോ​ജി​യ​യു​ടെ അ​റ​സ്റ്റ് നി​യ​മ വി​രു​ദ്ധ​മാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ഭാ​ര്യ ജ​ഗീ​ഷ അ​റോ​റ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി സു​പ്രീം​കോ​ട​തി ഇ​ന്നു പ​രി​ഗ​ണി​ക്കും.

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​യ ത​ന്‍റെ ഭ​ർ​ത്താ​വി​നെ വി​ട്ടു​കി​ട്ട​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജ​ഗീ​ഷ് ഹേ​ബി​യ​സ് കോ​ർ​പ​സ് റി​ട്ടും ന​ൽ​കി​യി​ട്ടു​ണ്ട്. ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​നെ​തി​രേ അ​പ​കീ​ർ​ത്തി​ക​ര​മാ​യ വാ​ർ​ത്ത പ്ര​ച​രി​പ്പി​ച്ചു എ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ പ​രാ​തി​യി​ന്മേ​ലാ​ണ് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത് അ​റ​സ്റ്റ് ന​ട​ത്തി​യ​ത്.



അ​തേ​സ​മ​യം, യോ​ഗി ആ​ദി​ത്യ​നാ​ഥി​നെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി എ​ന്നാ​രോ​പി​ച്ച് ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക്കു നേ​രെ​യു​ള്ള വേ​ട്ട തു​ട​രു​ക​യാ​ണ്. സ്വ​കാ​ര്യ ചാ​ന​ലി​ന്‍റെ ഉ​ട​മ​യെ​യും എ​ഡി​റ്റ​റെ​യും ഇ​ന്ന​ലെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.