ലോകകപ്പിൽ വീണ്ടും മഴക്കളി

12:00 AM Jun 11, 2019 | Deepika.com
സ​താം​പ്ട​ണ്‍: ദ​ക്ഷി​ണാ​ഫ്രി​ക്ക-​ഇം​ഗ്ല​ണ്ട് ലോ​ക​ക​പ്പ് ക്രി​ക്ക​റ്റ് മ​ത്സ​രം മൂ​ലം ഉ​പേ​ക്ഷി​ച്ചു. ഇ​രു​ടീ​മും ഓ​രോ പോ​യി​ന്‍റ് വീ​തം പ​ങ്കി​ട്ടു. ആ​ദ്യ മൂ​ന്നു ക​ളി​യും തോ​റ്റ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കും ആ​ദ്യ ര​ണ്ടു ക​ളി​യി​ല്‍ ഒ​രു ജ​യ​വും ഒ​രു തോ​ല്‍വി​യു​മേ​റ്റു​വാ​ങ്ങി​യ വെ​സ്റ്റ് ഇ​ന്‍ഡീ​സി​നും നി​ര്‍ണാ​യ​ക​മാ​യ മ​ത്സ​ര​മാ​യി​രു​ന്നു.

7.3 ഓ​വ​ര്‍ മാ​ത്ര​മാ​ണ് ക​ളി​ക്കാ​നാ​യ​ത്. ടോ​സ് നേ​ടി​യ വി​ന്‍ഡീ​സ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ ബാ​റ്റിം​ഗി​നു വി​ടു​ക​യാ​യി​രു​ന്നു. ര​ണ്ടു വി​ക്ക​റ്റി​ന് 29ന് ​എ​ന്ന നി​ല​യി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക നിൽക്കു​മ്പോ​ളാ​ണ് മ​ഴ​യെ​ത്തി​യ​ത്.