ഫാ. ജിക്സൻ മാളക്കാരന്റെ പിതാവ് ജോസ്
കണ്ടശാംകടവ്: മാളക്കാരൻ ലോനപ്പന്റെ മകൻ ജോസ്(64) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് കണ്ടശാംകടവ് സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. ഭാര്യ: മേഴ്സി. മക്കൾ: ജിന്റോ, ഫാ. ജിക്സൻ മാളക്കാരൻ (അസി. വികാരി, പറപ്പൂർ സെന്റ് ജോണ് നെപുംസ്യാൻ ഫൊറോന പള്ളി). മരുമകൾ: അലീഷ.
ആന്റണി
കൊന്പത്തുകടവ്: പട്ടേരി പൈലി ആന്റണി(74) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ പത്തിന് കൊന്പത്തുകടവ് സേവിയൂർ സെന്റ് സേവിയേഴ്സ് ദേവാലയത്തിൽ. ഭാര്യ: ആനി. മക്കൾ: പോൾ (സന്തോഷ്), ജോസ് (ബിജോഷ്). മരുമക്കൾ: സൈന, റിയ.
ജോസ്
അഷ്ടമിച്ചിറ: അറക്കൽ നെല്ലിശേരി ചാക്കപ്പൻ മകൻ ജോസ്(67) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ ഒന്പതിന് അന്പഴക്കാട് സെന്റ് തോമസ് ഫൊറോന പള്ളിയിൽ. ഭാര്യ: കുറ്റിക്കാട് കവലക്കാട്ട് കല്ലേലി കുടുംബാംഗം റോസിലി. മക്കൾ: ചിത്ര, ക്ലൈവ്. മരുമക്കൾ: ഡെന്നി പോൾ, നിമ്മി.
ത്രേസ്യ
തൊയക്കാവ്: തോട്ടുങ്ങൽ കൊച്ചപ്പന്റെ ഭാര്യ ത്രേസ്യ (85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ ഒന്പതിന് തൊയക്കാവ് തിരുഹൃദയ പള്ളിയിൽ. മക്കൾ: പരേതനായ പോൾ, ലൂസി, ജോയ്, ബെന്നി, സണ്ണി, പീയൂസ്, ആന്റു. മരുമക്കൾ: റീത്ത, പൊറിഞ്ചു, ബേബി, ജെയ്നി, ആൻസി, ബീന, ഷൈനി.
ജോസ്
പള്ളിക്കുന്ന്: ചിറ്റിലപ്പിള്ളി ലോനപ്പൻ മകൻ ജോസ്(65) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് വരന്തരപ്പിള്ളി പള്ളിക്കുന്ന് അസംപ്ഷൻ ദേവാലയത്തിൽ. ഭാര്യ: ലൂസി. മക്കൾ: ലിന്നു, ജോണ്, അരുണ്. മരുമക്കൾ: ജോസ്, ഡിൻഞ്ചു.
വാസുദേവൻ മേനോൻ
എരുമപ്പെട്ടി : എരുമപ്പെട്ടി സർക്കാർ ആശുപത്രിക്ക് സമീപം അന്പലപ്പാട്ട് (പ്രഭാനിവാസ്) വാസുദേവൻ മേനോൻ (86) നിര്യാതനായി. കെഎസ്ഇബി റിട്ട. സിവിൽ എൻജിനീയർ ആയിരുന്നു. സംസ്കാരം ഇന്ന് രാവിലെ 11ന് പള്ളം പുണ്യതീരം ശ്മശാനത്തിൽ. ഭാര്യ: പരേതയായ വത്സല. മക്കൾ: പ്രഭാവതി, കേശവദാസ്, സുരേഷ്കുമാർ. മരുക്കൾ: മോഹനൻദാസ്, വിജി, മിനി.
രാധാകൃഷ്ണൻ
പുത്തൻപീടിക: അന്തോണി വളവിന് സമീപം കോഴിപറന്പിൽ രാധാകൃഷ്ണൻ (69) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ വീട്ടുവളപ്പിൽ. ഭാര്യ: ഇന്ദിര. മക്കൾ: കണ്ണൻ, മണികണ്ഠൻ, രശ്മി. മരുമക്കൾ: ദിവ്യ, മേഘന, ഉണ്ണികൃഷ്ണൻ.
ഗോപി നായർ
മേലൂർ: എളേടത്ത് കല്യാണിയമ്മ മകൻ ഗോപി നായർ(75) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30 ന് കുന്നപ്പിള്ളി ക്രിമ റ്റോറിയത്തിൽ. ഭാര്യ: ഭാർഗവി (പൊന്നു). മകൻ: സജിത്ത് കുമാർ.
അജിത
എടതിരിഞ്ഞി: കിണേറ്റരപറന്പിൽ ജയരാമൻ ഭാര്യ അജിത(52) നിര്യാതയായി. സംസ്കാരം നടത്തി. കൊല്ലംപറന്പിൽ കുടുംബാംഗമാണ്. മക്കൾ: അർജുൻ മാസ്റ്റർ (ഹരിശ്രീ ട്യൂട്ടോറിയൽ, എടതിരിഞ്ഞി), അഞ്ചൽ (പ്ലസ് ടു വിദ്യാർഥി). മരുമകൻ: അഞ്ജലി.
നാരായണി
വെങ്കിടങ്ങ്: തിണ്ടിയത്ത് സുബ്രഹ്മണ്യൻ ഭാര്യ നാരായണി(63) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: വിജി, ലിജി, ജിജി. മരുമക്കൾ: രവി, വസന്തൻ, മിഥുൻ.
ശങ്കരൻ കുട്ടി
വടക്കാഞ്ചേരി: കുന്പളങ്ങാട് വടക്കുമുറി ചേറ്റുട്ടി വീട്ടിൽ ശങ്കരൻ കുട്ടി ( തങ്കപ്പൻ 56) നിര്യാതനായി. ഭാര്യ: ഹേമ. മക്കൾ: ശരത്ത്, സജിത്ത്, ശിൽപ.
ആനി
മേലൂർ: വടക്കൻ ചാക്കോ (റിട്ട.അധ്യാപകൻ) ഭാര്യ ആനി (61) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് സെന്റ് ജോസഫ്സ് പള്ളിയിൽ.
നാരായണികുട്ടി
മണ്ണംപേട്ട: താഴത്തുവീട്ടിൽ മാധവിയമ്മയുടെയും വടകരകുറുപ്പത്ത് കൃഷ്ണൻകുട്ടി മേനോന്റെയും മകൾ നാരായണികുട്ടി (കുഞ്ഞാവ -78) ബംഗളുരുവിൽ നിര്യാതയായി. സംസ്കാരം ബംഗളുരുവിൽ. ആനന്ദപുരം കിഴക്കെവെള്ളയത്ത് പരേതനായ ഭാസ്കരമേനോന്റെ ഭാര്യയാണ്. മക്കൾ: സുരേഷ്, സഞ്ജീവ്, സുധ. മരുമക്കൾ: രേഖ, ബിന്ദു, ആദർശ്.
കോമളം പിഷാരസ്യാർ
ആറ്റൂർ: മണലാടി പിഷാരത്ത് കോമളം പിഷാരസ്യാർ(73) നിര്യാതയായി. ഭർത്താവ്: പരേതനായ മുളങ്കന്നത്തുകാവ് പിഷാരത്ത് ഗോപാലപിഷാരടി. സംസ്കാരം നടത്തി. മക്കൾ: പരേതനായ ആനന്ദൻ, അനിത. മരുമകൻ: സന്തോഷ്.
പീറ്റർ
മനക്കൊടി: ബ്രൈറ്റ് നഗറിൽ അരിന്പൂർ ചീരോത ലോനപ്പന്റെ മകൻ പീറ്റർ (61) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ലീന. മക്കൾ: ലിപിൻ, ലിന്റോ. മരുമകൾ: സിനി.
മോഹനൻ
തൃപ്രയാർ: നാട്ടിക വിൻഷുവർ നഗറിന് സമീപം തളിക്കുളങ്ങര മോഹനൻ(74) നിര്യാതനായി. സംസ്കാരം നടത്തി. നാട്ടിക സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റായിരുന്നു. ഭാര്യ: വിലാസിനി. മക്കൾ: ഭൂപേഷ്, ബിന്ദു. മരുമക്കൾ: ഷീന, സഞ്ജു.
മുഹമ്മദ്
പെരുന്പിലാവ്: കൂട്ടകടവ് മാന്പുള്ളി ചോലയിൽ വീട്ടിൽ മുഹമ്മദ്(93) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: ഫാത്തിമ. മക്കൾ: ഹംസ, അഷറഫ്, മുസ്തഫ, ജമീല, സുലൈഖ. മരുമക്കൾ: ഷിഹാബ്, ഹസീന, നൂർജഹാൻ, സുമിന.
ശിവൻ
കുറ്റിച്ചിറ: കെപിഎംഎസ് കുണ്ടുകുഴിപ്പാടം ശാഖ സെക്രട്ടറി പെരുന്പാവൂക്കാരൻ ശിവൻ (53) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സുധ. മക്കൾ: ആഷിക് (വിദ്യാർഥി, കേരളവർമ്മ കോളജ്, തൃശൂർ), ആഷ്മി (വിദ്യാർഥിനി ചായ്പൻകുഴി ഹയർ സെക്കൻഡറി സ്കൂൾ).
ദേവകിയമ്മ
കയ്പമംഗലം : പെരിഞ്ഞനം പരേതനനായ തെക്കേത്തലക്കൽ ശ്രീധരൻ നായരുടെ ഭാര്യ പയറ്റില്ലാം പറന്പത്ത് ദേവകിയമ്മ(84) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: പവിത്രൻ(വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ്), പരേതനായ രവി, ശ്രീലത, വിജയൻ, ജയശ്രീ. മരുമക്കൾ: ശ്രീദേവി, പ്രേമ, ഹരിദാസ് മേനോൻ, അന്പിളി, ജയൻ.
മണികണ്ഠൻ
പുന്നയൂർക്കുളം: ആറ്റുപുറം വടാശേരി ജംഗ്ഷനു സമീപം പരേതനായ മാഞ്ചിറക്കൽ വീട്ടിൽ കുഞ്ഞിമോന്റെ മകൻ മണികണ്ഠൻ(45) നിര്യാതനായി. സംസ്കാരം നടത്തി.
ഭാരതി അമ്മ
പഴുവിൽ: ഗായത്രി സ്റ്റോപ്പിന് സമീപം ഏറുള്ളിൽ കുഞ്ചുണ്ണി നന്പ്യാരുടെയും പലാഴി വീട്ടിൽ കുഞ്ഞിക്കാവമ്മയുടെയും മകൾ ഭാരതി അമ്മ (74) നിര്യാതയായി. സംസ്കാരം നടത്തി.
രാജൻ
വലപ്പാട്: ചന്തപ്പടി പടിഞാറ് വശം കോറോട്ട് വേലായുധൻ മകൻ രാജൻ(44) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഷീന മക്കൾ: അഭിജിത്ത്, രാഹുൽ. അശ്വിൻ.
ഇറ്റാമൻ
പുന്നയൂർക്കുളം: അത്താണി കയ്യാലവളപ്പിൽ ഇറ്റാമൻ(93) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ നാണി. മക്കൾ: വാസു, മാധവൻ, രാമകൃഷ്ണൻ, കാർത്തു, അമ്മിണി, തങ്ക, ലക്ഷ്മി. മരുമക്കൾ: വിക്രമൻ, സുകുമാരൻ, പരമേശ്വരൻ, ചന്ദ്രൻ, പാറു, വിലാസിനി, രമണി.
നാരായണൻ
തത്തമംഗലം: തച്ചൻകുളം നാരായണൻ(92) (റിട്ട, സൂപ്രണ്ട് പൊതുമരാമത്ത് വകുപ്പ്) നിര്യാതനായി. ഭാര്യ: പരേതയായ ചെല്ലമ്മ. മക്കൾ: ചന്ദ്രൻ (മുംബൈ), മോഹനൻ (മുംബൈ), സാവിത്രി, ശകുന്തള. മരുമക്കൾ: പ്രേമ, ജയശ്രീ, ഭാസ്ക്കരൻ, ഗുരു.