+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വയനാട്

ജോ​ർ​ജ്സു​ൽ​ത്താ​ൻ ബ​ത്തേ​രി: കെ​എ​സ്ആ​ർ​ടി​സി റി​ട്ട​യേ​ർ​ഡ് ഡ്രൈ​വ​ർ ക​ട്ട​യാ​ട് പ​ള്ളി​ക്കു​ന്ന​ത്ത് ജോ​ർ​ജ്(67) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 10.30ന് ​ബ​ത്തേ​രി അ​സം​പ്ഷ​ൻ ഫൊ​റ
വയനാട്
ജോ​ർ​ജ്

സു​ൽ​ത്താ​ൻ ബ​ത്തേ​രി: കെ​എ​സ്ആ​ർ​ടി​സി റി​ട്ട​യേ​ർ​ഡ് ഡ്രൈ​വ​ർ ക​ട്ട​യാ​ട് പ​ള്ളി​ക്കു​ന്ന​ത്ത് ജോ​ർ​ജ്(67) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 10.30ന് ​ബ​ത്തേ​രി അ​സം​പ്ഷ​ൻ ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: സാ​ലി. മ​ക്ക​ൾ: ഷി​ജോ, ഷി​ജി, ജി​ജി. മ​രു​മ​ക്ക​ൾ: ബെ​ന്നി, ഷെ​റി​ൻ.

രാ​ജു

പു​ൽ​പ്പ​ള്ളി : ശ​ശി​മ​ല തെ​ക്കേ​ത്ത​ട​ത്തി​ൽ രാ​ജു(55) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ശോ​ഭ. മ​ക്ക​ൾ: രാ​ജേ​ഷ്, രാ​ജി. മ​രു​മ​ക്ക​ൾ: ശ​ര​ണ്യ, സി​ഗാ​ഷ്.