![മലപ്പുറം](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_11140820/full.jpg)
ജോസുകുട്ടി
എടക്കര: മുത്തേടം ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ റിട്ട. പ്രിൻസിപ്പൽ വഴിക്കടവ് മണിമൂളിയിലെ താഴത്തേടത്ത് വിട്ടിൽ ജോസുകുട്ടി (67) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച 11ന് മണിമൂളി ക്രിസ്തുരാജ ഫെറോന പള്ളിയിൽ. ഭാര്യ: ഫിലോമിന (റിട്ട. അധ്യാപിക മണിമൂളി സികെഎച്ച്എസ്). മക്കൾ: സ്മിത, ധന്യ (ഇരുവരും യുഎസ്എ). മരുമക്കൾ: സനൽ, ജസ്റ്റിൻ (ഇരുവരും യുഎസ്എ).
ഗോവിന്ദൻകുട്ടി
എടപ്പാൾ : വടേ പോട്ടൂർ തോപ്പിൽ മേലേപ്പാട്ട് ഗോവിന്ദൻകുട്ടി (77) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: ഗിരീഷ് (നാവാമുകുന്ദ ഹയർ സെക്കൻഡറി സ്കൂൾ ), സുമ (പെരിങ്ങോട് ഹയർ സെക്കൻഡറി സ്കൂൾ). മരുമക്കൾ: രഘു, പ്രബിത.
ചിന്നൻകുറുപ്പ്
ഉൗരകം : മേൽമുറി മംഗലംവീട് കളരിക്കൽ ചിന്നൻകുറുപ്പ് (85) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: വേണുഗോപാലൻ, അശോകൻ, സുനിൽകുമാർ, വിനോദിനി, വിജയകുമാരി, സുനിത.
കാർത്ത്യായനിഅമ്മ
പെരിന്തൽമണ്ണ : ഒലിങ്കരയിലെ പരേതനായ കൊച്ചുണ്ണി നായരുടെ ഭാര്യ ശീപാദം കാർത്ത്യായനി അമ്മ (88) നിര്യാതയായി. 1986-ൽ പെരിന്തൽമണ്ണ ഗവണ്മെന്റ് ആശുപത്രിയിൽ നിന്നു നഴ്സിംഗ് അസിസ്റ്റാന്റായി വിരമിച്ചതാണ്. മക്കൾ : രത്നവല്ലി, ജയരാജ്, ഉണ്ണികൃഷ്ണൻ. മരുമക്കൾ : പരേതനായ പദ്മനാഭൻ നായർ (ഒലിങ്കര), രേഖ (അധ്യാപിക), വി.ജി.നളിനി (അധ്യാപിക, എഎംഎച്ച്എസ് സ്കൂൾ, വേങ്ങൂർ).