+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോഴിക്കോട്

പ​ങ്ക​ജംകോ​ഴി​ക്കോ​ട്പു​തി​യ​റ ‘ഷാം​ഗ്രി​ല’​യി​ൽ എം.​ബി. പ​ങ്ക​ജം (83 റി​ട്ട. ബി​എ​സ്എ​ൻ​എ​ൽ) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 10 ന് ​മാ​വൂ​ർ റോ​ഡ് ശ്മ​ശാ​ന​ത്തി​ൽ. അ​ച്ഛ​ൻ: പ​രേ​ത​നാ​യ എം.
കോഴിക്കോട്
പ​ങ്ക​ജം
കോ​ഴി​ക്കോ​ട്
പു​തി​യ​റ ‘ഷാം​ഗ്രി​ല’​യി​ൽ എം.​ബി. പ​ങ്ക​ജം (83 -റി​ട്ട. ബി​എ​സ്എ​ൻ​എ​ൽ) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 10 ന് ​മാ​വൂ​ർ റോ​ഡ് ശ്മ​ശാ​ന​ത്തി​ൽ. അ​ച്ഛ​ൻ: പ​രേ​ത​നാ​യ എം.​കെ. സു​കു​മാ​ര​ൻ. അ​മ്മ: പ​രേ​ത​യാ​യ കാ​ർ​ത്ത്യാ​യ​നി.

ഗോ​പാ​ല​കൃ​ഷ്ണ​ൻ
കോ​ട​ഞ്ചേ​രി
ക​ണ്ണോ​ത്ത് ഇ​ല​വു​ങ്ക​ൽ ഗോ​പാ​ല​കൃ​ഷ്ണ​ൻ (69) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 11 ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: സു​ശീ​ല. മ​ക്ക​ൾ: സു​ബീ​ഷ്, സു​ധീ​ഷ്, സു​മി​ഷ. മ​രു​മ​ക​ൻ: സു​രേ​ഷ് പ​ടി​ഞ്ഞാ​റ​ത്ത​റ.

മീ​നാ​ക്ഷി​യ​മ്മ
കോ​വൂ​ർ
പ​രേ​ത​നാ​യ പു​തു​ശേ​രി കു​മാ​ര​ൻ നാ​യ​രു​ടെ ഭാ​ര്യ എ​ട​വ​ല​ത്ത് താ​മ​സി​ക്കും മ​ണ​ക്കാ​ട്ട് കൊ​ല്ലേ​രി മീ​നാ​ക്ഷി​യ​മ്മ (95) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: ശ്രീ​നി​വാ​സ​ൻ, ര​വീ​ന്ദ്ര​ൻ, വി​ജ​യ​ൻ, ന​ളി​നി, രാ​മ​ച​ന്ദ്ര​ൻ, വി​ശ്വ​നാ​ഥ​ൻ, സ​ദാ​ന​ന്ദ​ൻ. മ​രു​മ​ക്ക​ൾ: വ​സ​ന്ത​കു​മാ​രി, ഗീ​ത, ല​ളി​ത, ലീ​ന, ല​ത, പ​രേ​ത​നാ​യ രാ​മ​ച​ന്ദ്ര​ൻ. സ​ഹോ​ദ​ര​ങ്ങ​ൾ: വേ​ലാ​യു​ധ​ൻ, ദേ​വ​കി​യ​മ്മ, പ​രേ​ത​നാ​യ മാ​ധ​വ​ൻ നാ​യ​ർ.

നാ​രാ​യ​ണി
കോ​ഴി​ക്കോ​ട്
ചേ​വാ​യൂ​ർ കി​ഴ​ക്കു​വീ​ട് സ്വ​വ​സ​തി​യ​ൽ പ​രേ​ത​നാ​യ മോ​ട​ൻ​പ​റ​മ്പി​ൽ അ​പ്പു​ട്ടി​യു​ടെ ഭാ​ര്യ നാ​രാ​യ​ണി (87) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: ഉ​ദ​യ​കു​മാ​ർ, ആ​ത്മ​ജ​ൻ, അ​നി​ൽ​കു​മാ​ർ, പ​രേ​ത​നാ​യ അ​നൂ​പ്കു​മാ​ർ. മ​രു​മ​ക്ക​ൾ: ഷൈ​മ, ര​മ, സ​ര​സ. സ​ഞ്ച​യ​നം: ബു​ധ​ൻ.

അ​മ്മ​ത്
പേ​രാ​മ്പ്ര
ആ​വ​ള കു​ട്ടോ​ത്ത് തു​രു​ത്യാ​ട്ടു​മ്മ​ൽ അ​മ്മ​ത് (76) നി​ര്യാ​ത​നാ​യി. ഭാ​ര്യ: കു​ഞ്ഞാ​മി. മ​ക്ക​ൾ: കു​ഞ്ഞാ​മി, ആ​യി​ശ, ന​ശീ​ദ, അ​ബ്ദു​ൽ സ​ലാം. മ​രു​മ​ക്ക​ൾ: കു​ഞ്ഞ​മ്മ​ത് (ചെ​റു​വ​ണ്ണൂ​ർ), പോ​ക്ക​ർ (കു​ട്ടോ​ത്ത്), ഫൈ​സ​ൽ (ചെ​റു​വ​ണ്ണൂ​ർ), ഹ​സീ​ന. സ​ഹോ​ദ​ര​ങ്ങ​ൾ: ഇ​ബ്രാ​ഹിം, മൂ​സ, പ​രേ​ത​രാ​യ സൂ​പ്പി, കു​ഞ്ഞ​ബ്ദു​ല്ല, പാ​ത്തു​മ്മ.

ആ​മി​ന
പേ​രാ​മ്പ്ര
മു​ളി​യ​ങ്ങ​ൽ പ​രേ​ത​നാ​യ ചെ​മ്പ്ര​ത്ത​റ​മ്മ​ൽ​കു​ഞ്ഞാ​യി​യു​ടെ ഭാ​ര്യ രാ​വാ​രി​ച്ചി​ക​ണ്ടി ആ​മി​ന (80) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: ബീ​രാ​ൻ കു​ട്ടി, അ​മ്മ​ത് കു​ട്ടി, മൊ​യ്തി, അ​ബൂ​ബ​ക്ക​ർ, ഫാ​ത്തി​മ, പ​രേ​ത​നാ​യ ഇ​ബ്രാ​ഹിം. മ​രു​മ​ക്ക​ൾ: മു​ഹ​മ്മ​ദ് (ഇ​യ്യാ​ട്), മ​റി​യോ​മ, സ​ഫി​യ, സു​മ​യ്യ. സ​ഹോ​ദ​ര​ങ്ങ​ൾ: ആ​ർ.​കെ. മൂ​സ്, അ​മ്മ​ത്, ആ​യി​ഷ, പ​രേ​ത​നാ​യ ആ​ർ കെ.​മൊ​യ്തി. ‌

മു​ഹ​മ്മ​ദ​ലി
പേ​രാ​മ്പ്ര
ചേ​നോ​ളി​യി​ലെ പ​രേ​ത​നാ​യ കോ​റോ​ത്ത് കു​ഞ്ഞേ​ക്കി​യു​ടെ മ​ക​ൻ വെ​ള്ളാ​ന്തോ​ടി മു​ഹ​മ്മ​ദ​ലി (46) ഒ​മാ​നി​ൽ ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു. നാ​ട്ടി​ലെ​ത്തി​തി​ച്ച​മൃ​ത​ദേ​ഹം ചേ​നോ​ളി ജു​മ​അ​ത്ത് പ​ള്ളി ക​ബ​ർ​സ്ഥാ​നി​ൽ സം​സ്ക​രി​ച്ചു. ഉ​മ്മ: പാ​ത്തു​മ്മ. ഭാ​ര്യ: ഷ​മീ​ന. മ​ക്ക​ൾ: ഇ​ഷാ​ൻ, റി​ഷാ​ൽ, റി​ഷ​ഫാ​ത്തി​മ. സ​ഹോ​ദ​ര​ങ്ങ​ൾ: മു​നീ​ർ (മ​സ്ക​റ്റ്), മൈ​മൂ​ന​ത്ത് (കീ​ഴ്ക്കോ​ട്ടു​ക​ട​വ്).