അനന്ദു
പരവൂർ: കോങ്ങാൽ വിളയിൽ വീട്ടിൽ ജനാർദനൻ നായരുടെ മകൻ അനന്ദു (25) ദുബായിൽ നിര്യാതനായി. സംസ്കാരം പിന്നീട്. മാതാവ്: പരേതയായ രാജി. സഹോദരങ്ങൾ: ആര്യ, അഭിലാഷ്, ആർച്ച.
വിജയൻ പിള്ള
ചവറ: മടപ്പള്ളി കണിച്ചേരിൽ വടക്കതിൽ വിജയൻ പിള്ള (70) നിര്യാതനായി. ഭാര്യ: ഓമനയമ്മ. മകൾ: മായ.
മീനാക്ഷിയമ്മ
പത്തനാപുരം: കിഴക്കേഭാഗം ദേവീ സദനത്തിൽ പരേതനായ ഭാസ്കരൻനായരുടെ ഭാര്യ മീനാക്ഷിയമ്മ (82 ) നിര്യാതയായി.
ചെല്ലപ്പൻ പിള്ള
കുറ്റിവട്ടം: വേലികിഴക്കതിൽ (ഷീജാ ഭവനം) റിട്ട. റെയിൽവേ ജീവനക്കാരൻ കെ. ചെല്ലപ്പൻ പിള്ള (74) നിര്യാതനായി. ഭാര്യ: ഇന്ദിരാദേവിയമ്മ. മക്കൾ: ഷീജ, ഷീല. മരുമക്കൾ: കെ.പി. പത്മകുമാർ, ബി. മോഹനൻപിള്ള.
റോയി മൈക്കിൾ
ഇളന്പൽ: മനക്കര ബിനു വിലാസത്തിൽ പരേതനായ ഡേവിഡ് മൈക്കിളിന്റെ മകൻ റോയി മൈക്കിൾ (35) നിര്യാതനായി. സംസ്കാരം ഇന്നു രാവിലെ 9.30ന് മനക്കര എജി സെമിത്തേരിയിൽ. മാതാവ്: അമ്മിണി മൈക്കിൾ. സഹോദരങ്ങൾ: ബിനോയി, റൂബി.