+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബിഹാറിനു പുറത്ത് ബിജെപി സഖ്യമില്ല: ജെഡി-യു

പാ​​റ്റ്ന: ബി​​ഹാ​​റി​​നു പു​​റ​​ത്ത് ബി​​ജെ​​പി​​യു​​മാ​​യി സ​​ഖ്യ​​മി​​ല്ലെ​​ന്ന് ജെ​​ഡി​​യു. ഡ​​ൽ​​ഹി, ഹ​​രി​​യാ​​ന, ജാ​​ർ‌​​ഖ​​ണ്ഡ്, കാ​​ഷ്മീ​​ർ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ ഒ​​റ്റ​​യ്ക്കു മ​​ത്സ​​രി​
ബിഹാറിനു പുറത്ത് ബിജെപി സഖ്യമില്ല: ജെഡി-യു
പാ​​റ്റ്ന: ബി​​ഹാ​​റി​​നു പു​​റ​​ത്ത് ബി​​ജെ​​പി​​യു​​മാ​​യി സ​​ഖ്യ​​മി​​ല്ലെ​​ന്ന് ജെ​​ഡി-​​യു. ഡ​​ൽ​​ഹി, ഹ​​രി​​യാ​​ന, ജാ​​ർ‌​​ഖ​​ണ്ഡ്, കാ​​ഷ്മീ​​ർ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ ഒ​​റ്റ​​യ്ക്കു മ​​ത്സ​​രി​​ക്കു​​മെ​​ന്നു ജെ​​ഡി-​​യു ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി കെ.​​സി. ത്യാ​​ഗി പ​​റ​​ഞ്ഞു.

2020ഓ​​ടെ ദേ​​ശീ​​യ പാ​​ർ​​ട്ടി​​യാ​​കു​​ക​​യാ​​ണു ജെ​​ഡി-​​യു​​വി​​ന്‍റെ ല​​ക്ഷ്യ​​മെ​​ന്നു ത്യാ​​ഗി കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.
പാ​​ർ​​ട്ടി ദേ​​ശീ​​യ എ​​ക്സി​​ക്യൂ​​ട്ടീ​​വി​​നു ശേ​​ഷം മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​രോ​​ടു സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. ഒ​​രു മ​​ന്ത്രി​​സ്ഥാ​​നം മാ​​ത്രം വാ​​ഗ്ദാ​​നം ചെ​​യ്ത​​തി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ച് ജെ​​ഡി-​​യു കേ​​ന്ദ്ര മ​​ന്ത്രി​​സ​​ഭ​​യി​​ൽ ചേ​​ർ​​ന്നി​​രു​​ന്നി​​ല്ല.