+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി. മുരളീധരൻ എ.കെ. ആന്‍റണിയെ സന്ദർശിച്ചു

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര വി​ദേ​ശ, പാ​ർ​ല​മെ​ന്‍റ​റി​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ മു​തി​ർ​ന്ന കോ​ണ്‍ഗ്ര​സ് നേ​താ​വ് എ.​കെ. ആ​ന്‍റ​ണി​യെ സ​ന്ദ​ർ​ശി​ച്ചു. സൗ​ഹൃ​ദ സ​ന്ദ​ർ​ശ​നം ആ​യി​രു​ന്നു​വെ​ങ്ക
വി. മുരളീധരൻ  എ.കെ. ആന്‍റണിയെ സന്ദർശിച്ചു
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര വി​ദേ​ശ, പാ​ർ​ല​മെ​ന്‍റ​റി​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ മു​തി​ർ​ന്ന കോ​ണ്‍ഗ്ര​സ് നേ​താ​വ് എ.​കെ. ആ​ന്‍റ​ണി​യെ സ​ന്ദ​ർ​ശി​ച്ചു. സൗ​ഹൃ​ദ സ​ന്ദ​ർ​ശ​നം ആ​യി​രു​ന്നു​വെ​ങ്കി​ലും പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​നം സു​ഗ​മ​മാ​യി ന​ട​ത്തു​ന്ന​തി​നു കോ​ണ്‍ഗ്ര​സി​ന്‍റെ സ​ഹ​ക​ര​ണം മ​ന്ത്രി അ​ഭ്യ​ർ​ഥി​ച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ഡ​ൽ​ഹി ജ​ന്ത​ർ മ​ന്ത​ർ റോ​ഡി​ലെ ആ​ന്‍റ​ണി​യു​ടെ വ​സ​തി​യി​ൽ എ​ത്തി​യാ​യി​രു​ന്നു മു​ര​ളീ​ധ​ര​ന്‍റെ കൂ​ടി​ക്കാ​ഴ്ച.