+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചുമരിടിഞ്ഞുവീണ് നാലു പേർ മരിച്ചു

ധെ​​​ൻ​​​ക​​​ന​​​ൽ: ഒ​​​ഡീ‍ഷ​​​യി​​​ലെ ധെ​​​ൻ​​​ക​​​ന​​​ലി​​​ൽ ആ​​​ഴ്ച ച​​​ന്ത​​​യ്ക്കു സ​​​മീ​​​പം പ്ര​​​വ​​​ർ​​​ത്ത​​​ന​​​ര​​​ഹി​​​ത​​​മാ​​​യി​​​രു​​​ന്ന അ​​​രി​​​മി​​​ല്ലി​​​ന്‍റെ ചു​​​മ​​​ർ ഇ​​​ടി
ചുമരിടിഞ്ഞുവീണ് നാലു പേർ മരിച്ചു
ധെ​​​ൻ​​​ക​​​ന​​​ൽ: ഒ​​​ഡീ‍ഷ​​​യി​​​ലെ ധെ​​​ൻ​​​ക​​​ന​​​ലി​​​ൽ ആ​​​ഴ്ച ച​​​ന്ത​​​യ്ക്കു സ​​​മീ​​​പം പ്ര​​​വ​​​ർ​​​ത്ത​​​ന​​​ര​​​ഹി​​​ത​​​മാ​​​യി​​​രു​​​ന്ന അ​​​രി​​​മി​​​ല്ലി​​​ന്‍റെ ചു​​​മ​​​ർ ഇ​​​ടി​​​ഞ്ഞു​​​വീ​​​ണ് നാ​​​ലു പേ​​​ർ മ​​​രി​​​ച്ചു. ഏ​​​ഴു പേ​​​ർ​​​ക്ക് പ​​​രി​​​ക്കേ​​​റ്റു. ക​​​ട്ട​​​ക്കി​​​ലെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ക്ക​​​പ്പെ​​​ട്ട മൂ​​​ന്നു പേ​​​രു​​​ടെ നി​​​ല ഗു​​​രു​​​ത​​​ര​​​മാ​​​ണ്.