+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാലക്കാട്

ത്രേ​സ്യാ​മ്മകാ​ഞ്ഞി​ര​പ്പു​ഴ: ഇ​രു​ന്പ​ക​ച്ചോ​ല പ​രേ​ത​നാ​യ പ​ള്ളി​ത്താ​ഴ​ത്തു ജോ​സ​ഫി​ന്‍റെ ഭാ​ര്യ ത്രേ​സ്യാ​മ്മ (88) നി​ര്യാ​ത​യാ​യി. വാ​ഴ​ക്കു​ളം വ​ട​ക്കേ​ട​ത്തു കു​ടും​ബാം​ഗ​മാ​ണ്.
പാലക്കാട്
ത്രേ​സ്യാ​മ്മ

കാ​ഞ്ഞി​ര​പ്പു​ഴ: ഇ​രു​ന്പ​ക​ച്ചോ​ല പ​രേ​ത​നാ​യ പ​ള്ളി​ത്താ​ഴ​ത്തു ജോ​സ​ഫി​ന്‍റെ ഭാ​ര്യ ത്രേ​സ്യാ​മ്മ (88) നി​ര്യാ​ത​യാ​യി. വാ​ഴ​ക്കു​ളം വ​ട​ക്കേ​ട​ത്തു കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: മാ​ത്യു, അ​ന്ന​മ്മ, മേ​രി, എ​ൽ​സി, റോ​സി​ലി, തോ​മ​സ്, മോ​ളി, അ​ൽ​ഫോ​ൻ​സ, ഫി​ലോ​മി​ന, സി​ബി. മ​രു​മ​ക്ക​ൾ: ചി​ന്ന​മ്മ, അ​ഗ​സ്റ്റി, തോ​മാ​ച്ച​ൻ, ജോ​ബി​ൻ, വി​ൻ​സി, ജോ​സ്, ഷാ​ജി, റിം​സി, പ​രേ​ത​രാ​യ സെ​ബാ​സ്റ്റ്യ​ൻ , ത​ങ്ക​ച്ച​ൻ.

ന​ബീ​സ

മ​ണ്ണാ​ർ​ക്കാ​ട്: കാ​ഞ്ഞി​ര​പ്പു​ഴ അ​രി​പ്പ​നാ​ഴി കു​ന്ന​പ്പീ​ടി​ക​ക്ക​ൽ പ​രേ​ത​നാ​യ മു​ഹ​മ്മ​ദ് എ​ന്ന കു​ഞ്ഞാ​പ്പ​യു​ടെ ഭാ​ര്യ ന​ബീ​സ(82) നി​ര്യാ​ത​യാ​യി. ഖ​ബ​റ​ട​ക്കം അ​രി​പ്പ​നാ​ഴി ജു​മാ മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നി​ൽ ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തി​ന് . മ​ക്ക​ൾ: കെ.​മു​ഹ​മ്മ​ദ​ലി മ​ണ്ണാ​ർ​ക്കാ​ട് (മു​ൻ യൂ​ത്ത് കോ​ണ്‍​ഗ്ര​സ്സ് സെ​ക്ര​ട്ട​റി​യും, റി​യാ​ദ് ഒ.​ഐ.​സി.​സി കേ​ന്ദ്ര ക​മ്മ​ി റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ), ഹ​മീ​ദ് (റി​യാ​ദ്), റ​ഷീ​ദ് (റി​യാ​ദ്), അ​ഷ്റ​ഫ് (റി​യാ​ദ്), ഷാ​ജ​ഹാ​ൻ (ജി​ദ്ദ),ആ​മി​ന,സു​ബൈ​ദ. മ​രു​മ​ക്ക​ൾ: മ​റി​യ, റ​സി​യ, ഹ​സീ​ന, സ​ക്കീ​ന, സ​ഫ്ന.

പി.​എം ഹ​ബീ​ബ് റ​ഹ്മാ​ൻ​ഹാ​ജി

പാ​ല​ക്കാ​ട്: മേ​പ്പ​റ​ന്പ് മ​ഹ​ല്ല് ക​മ്മി​റ്റി മെ​ന്പ​റും മു​സ്ലിം ലീ​ഗ് നേ​താ​വു​മാ​യ പി.​എം. ഹ​ബീ​ബ് റ​ഹ്്്മാ​ൻ​ഹാ​ജി (67) നി​ര്യാ​ത​നാ​യി.​ഹോ​ട്ട​ൽ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ര​ക്ഷാ​ധി​കാ​രി​യും മു​ട്ടി​ക്കു​ള​ങ്ങ​ര ഗ്രീ​ൻ സ്റ്റാ​ർ ഹോ​ട്ട​ൽ ഉ​ട​മ​യു​മാ​യി​രു​ന്നു. ഖ​ബ​റ​ട​ക്കം മേ​പ്പ​റ​ന്പ് ഖ​ബ​ർ​സ്ഥാ​നി​ൽ ന​ട​ത്തി. ഭാ​ര്യ: സൈ​ന​ബ ഹ​ജ്ജു​മ്മ. മ​ക്ക​ൾ: ഷെ​മീ​ർ, സ​ബാ​ഹ്, സ​ഹീ​ദ, ഫാ​ത്തി​മ സു​ഹ​റ, സ​ഫീ​ന. മ​രു​മ​ക്ക​ൾ: ശി​ഹാ​ബു​ദ്ദീ​ൻ, മു​ഹ​മ്മ​ദ് റാ​ഫി, അ​ബ്ബാ​സ്, ഫ​ർ​സാ​ന, സ​ഹ​ല.

സു​ന്ദ​രം പി​ള്ള

നെന്മാ​റ: തി​രു​വ​ഴി​യാ​ട് പു​ത്ത​ൻ​ത​റ​യി​ൽ സാ​വി​ത്രി മ​ന്ദി​ര​ത്തി​ൽ സു​ന്ദ​രം പി​ള്ള (84) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് രണ്ടിന് ​കു​ണ്ടി​ലി​ടു​വ് പൊ​തു​ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ സാ​വി​ത്രി. മ​ക്ക​ൾ: ശ​ശി​കു​മാ​ർ, സു​നി​ൽ​കു​മാ​ർ. മ​രു​മ​ക്ക​ൾ: സു​നി​ത, ദീ​പ.