ജോസഫ്
പൊട്ടംപ്ലാവ്
ആദ്യകാല കുടിയേറ്റ കർഷകൻ വല്യാത്ത് ജോസഫ് (അപ്പച്ചൻ-85) നിര്യാതനായി. സംസ്കാരം ഇന്ന് 11ന് പൊട്ടംപ്ലാവ് സെന്റ് ജോസഫ് പള്ളിയിൽ. ഭാര്യ: തങ്കമ്മ മുളന്താനത്ത് കുടുംബാംഗം. മക്കൾ: ഔസേപ്പച്ചൻ (ഷാർജ), മാത്യു (ഗൂഡല്ലൂർ), തോമസ്, മിനി, ജോബിൻ, ജസ്റ്റിൻ. മരുമക്കൾ: മോളി തേക്കടയിൽ (നടുവിൽ), കുട്ടിയമ്മ നെല്ലംകുഴിയിൽ (മണ്ടളം), ബിന്ദു ചേരിക്കത്തടത്തിൽ (വഞ്ചിയം), ജോളി പുന്നക്കുഴിയിൽ (മിഡിലാക്കയം), ജിജി കോയിപ്പറന്പിൽ (എറണാകുളം).
നാരായണിയമ്മ
കാർത്തികപുരം
പാറോത്തുംമലയിൽ പരേതനായ രാമൻവൈദ്യരുടെ ഭാര്യ നാരായണിയമ്മ (97) നിര്യാതയായി. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. മക്കൾ: ചെല്ലമ്മ (പെരുന്പടവ്), കാർത്യായനി, പൊന്നമ്മ, വാസുദേവൻ, വിനോദ് (പത്രം ഏജന്റ്, കാർത്തികപുരം), പരേതനായ രാമകൃഷ്ണൻ. മരുമക്കൾ: സരള, ഭാസ്കരൻ, ബീന, പദ്മിനി, പരേതരായ പരമേശ്വരൻ, കുഞ്ഞൂഞ്ഞ്.
ഷറഫുദ്ദീൻ
ശ്രീകണ്ഠപുരം
കൊവ്വപ്പുറത്ത് മൊയ്തീൻ ഹാജി -റുഖിയ ഹജ്ജുമ്മ ദമ്പതികളുടെ മകൻ പഴയങ്ങാടിയിലെ പി.കെ. ഷറഫുദ്ദീൻ (44) നിര്യാതനായി. സഹോദരങ്ങൾ: ഷംസുദ്ദീൻ (സൗദി), ശിഹാബ് (അധ്യാപകൻ, കണ്ണൂർ സിറ്റി ഗവ. ഹയർ സെക്കൻഡറി സകൂൾ), മുഹമ്മദലി (പിങ്ക് ലേഡീസ് ഷോപ്പ്, ശ്രീകണ്ഠപുരം) , നഫീസതുൽ ബീവി, നൂറത്ത്.
ദേവകിയമ്മ
കൂത്തുപറമ്പ്
പൂക്കോട് വിജയശ്രീയിൽ പരേതനായ കുഞ്ഞിക്കണ്ണന്റെ ഭാര്യ ചൂളിയാട് പുതിയവീട്ടിൽ ദേവകിയമ്മ (83) നിര്യാതയായി. സംസ്കാരം ഇന്നു പത്തിന് കയനിയിലെ തറവാട്ട് വീട്ടുവളപ്പിൽ. മക്കൾ: ഗംഗാധരൻ, പുഷ്പവല്ലി, ചന്ദ്രൻ, ലീല, സുജന, പരേതനായ പുരുഷു. മരുമക്കൾ: പുരുഷോത്തമൻ, ചന്ദ്രൻ, സുജാത, ആത്മജ, പരേതനായ വിജയൻ.
രുഗ്മിണിയമ്മ
പള്ളിക്കുന്ന്
പൊടിക്കുണ്ട് ഇടച്ചേരി റോഡിൽ പരേതനായ ഇടവലത്തുകണ്ടി (നരിക്കുനി) മാധവൻനായരുടെ ഭാര്യ മാടായി പുതിയവീട്ടിൽ രുഗ്മിണിയമ്മ (93) നിര്യാതയായി. സംസ്കാരം ഇന്ന് 11ന് പയ്യാന്പലത്ത്. മകൻ: ബാലസുബ്രഹ്മണ്യം. മരുമകൾ: കെ.വി. രമ. സഹോദരങ്ങൾ: കുഞ്ഞിക്കൃഷ്ണൻനായർ (കണ്ണൂർ), ദാമോദരൻനായർ (സിംഗപ്പുർ), പരേതനായ കുഞ്ഞനന്തൻനായർ (പാലക്കാട്).
പവിത്രൻ
ശ്രീകണ്ഠപുരം
മേപ്പറമ്പ എകെജി സ്മാരക വായനശാലയ്ക്കു സമീപം കുന്നുമ്മൽ പവിത്രൻ (57) നിര്യാതനായി. പരേതനായ കണ്ണൻ-ദേവി ദമ്പതികളുടെ മകനാണ്. ഭാര്യ: തങ്കമണി (പാവന്നൂർമൊട്ട). മക്കൾ: രഞ്ജിത്ത് (ദുബായ്), രേഷ്മ (വെളിയമ്പ്ര). മരുമക്കൾ: ഷിജി (ചൂളിയാട്), സന്തോഷ് (വെളിയമ്പ്ര).
കാഞ്ഞൻ
ശ്രീകണ്ഠപുരം
മലപ്പട്ടം കൊളന്തയിലെ പരേതരായ കാഞ്ഞൻ-പൊള്ളോറന്തി ദമ്പതികളുടെ മകൻ കാഞ്ഞൻ (76) നിര്യാതനായി. സഹോദരങ്ങൾ: പരേതരായ പറോട്ടി, കാര്യൻ.