ആനി
അങ്കമാലി
എളവൂർ എരയാംകുടി കുടിലിങ്കൽ പരേതനായ ജോണിയുടെ ഭാര്യ ആനി (58) നിര്യാതയായി. സംസ്കാരം ഇന്നു രണ്ടിന് എളവൂർ സെന്റ് മേരീസ് പള്ളിയിൽ. ആലുവ കീഴ്മാട് ഊരിൽ കുടുംബാംഗമാണ് പരേത. മക്കൾ: ജോജു, ബൈജു (ദുബായ്). മരുമകൾ: ജോസ്മി (ദുബായ്).
ആര്. പി.ജോസഫ്
നീലഗിരി
പാട്ടവയല്‍ റാത്തപ്പിള്ളി വീട്ടില്‍ ആര്.പി.ജോസഫ് (85) നിര്യാതനായി. സംസ്കാരം ഇന്ന് മൂന്നിന് കല്‍പ്ര സെന്റ് മേരീസ് പള്ളിയില്‍. ഭാര്യ: ത്രേസ്യാമ്മ. മക്കള്‍: മോളി ചിപ്പിലിത്തോട്, ജോര്‍ജ് (ഉണ്ണി, അയര്‍ലൻഡ്), റോയ്, സാബു, ചാക്കോച്ചന്, സാനിമോള്‍, സിനിമോള്‍. മരുമക്കള്‍: ജോസ് പള്ളിത്താഴത്ത് (സൗദി), സുജ പുത്തന്‍വീട് (അയര്‍ലൻഡ്), ഷീന (ഇറ്റലി), സിജോ മറ്റത്തില്‍, ഷിബു വട്ടപ്പാറ.
ശൂശാമ്മ
കൂത്താട്ടുകുളം
കിഴകൊന്പ് വെള്ളാരത്തിൽ പരേതനായ മത്തായിയുടെ ഭാര്യ ശൂശാമ്മ (92) നിര്യാതയായി. സംസ്കാരം നടത്തി. ഇടയാർ വേളൂക്കര കുടുംബാംഗമാണ് പരേത. മക്കൾ: ജോയി (ദീപിക, കണിയാലിപ്പടി ഏജന്റ്), ചിന്നമ്മ, ഏലിയാമ്മ. മരുമക്കൾ: ഡെയ്സി കോഴിക്കോട്ട് വടകര, വി.ജെ. പൗലോസ് (തങ്കച്ചൻ) ആറ്റുപുറത്ത് കിഴകൊന്പ്, എം.സി. ജോണ്‍ മഴുക്കുന്നേൽ മണ്ണത്തൂർ.
കുര്യാക്കോസ്
കണ്ടനാട്
ആദ്യകാല കമ്യൂണിസ്റ്റ് പ്രവർത്തകൻ കരിമാങ്കുളം കെ.സി. കുര്യാക്കോസ് (കുഞ്ഞൂഞ്ഞ് -78) നിര്യാതനായി. സംസ്കാരം നാളെ 11ന് കണ്ടനാട് വിശുദ്ധ മർത്തമറിയം കത്തീഡ്രലിൽ. ഭാര്യ: മറിയക്കുട്ടി കണ്ടനാട് കുരിശിങ്കൽ കുടുംബാംഗം. മക്കൾ: മിനി, സിൽവി, ഷിബു (കുവൈറ്റ്). മരുമക്കൾ: ജോണി ആപ്പിളിൽ (കഐസ്ആർടിസി), ബേബി കുടിലിൽ (എസ്ബിഐ), അനി തെക്കേക്കര (കുവൈറ്റ്).
കത്രീന
വാഴക്കുളം
അരിക്കുഴ കാഞ്ഞിരംകുന്നേൽ പരേതനായ സെബാസ്റ്റ്യന്റെ ഭാര്യ കത്രീന (80) നിര്യാതയായി. സംസ്കാരം ഇന്നു രണ്ടിന് അരിക്കുഴ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. മക്കൾ: മേരി, ഡാർളി, ഷൈനി (സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ, മൂവാറ്റുപുഴ), എൽസി, ഷിജു. മരുമക്കൾ: ജോർജ് പൂയംകുട്ടി, ഷേർളി (ഫാത്തിമ മാതാ സ്കൂൾ കാരക്കുന്നം), ജോയി കൊടക്കത്താനം (എംവിഐപി മൂവാറ്റുപുഴ), ബന്നി, സിജി കുമരകം.
സി.പി. രാജമ്മ
മുവാറ്റുപുഴ
എം.പി. ഹുസൈൻ റോഡ് കുളങ്ങോട്ടിൽ പരേതനായ തങ്കപ്പൻ നായരുടെ ഭാര്യ സി.പി. രാജമ്മ (93) നിര്യാതയായി. സംസ്കാരം ഇന്നു 10ന് വീട്ടുവളപ്പിൽ. മക്കൾ: പരേതയായ ടി. താരാദേവി (റിട്ട. കഐസ്ഇബി), ടി.കെ. ചന്ദ്രിക (റിട്ട. പ്രധാനാധ്യാപിക, മുവാറ്റുപുഴ ഗവണ്മെന്റ് മോഡൽ ഹൈസ്കൂൾ), ടി. ജയശ്രീ. മരുമക്കൾ: രാജശേഖരൻ (റിട്ട. അധ്യാപകൻ, മുവാറ്റുപുഴ എൻഎസ്എസ് ഹൈസ്കൂൾ), എം.എൻ. രാധാകൃഷൻ (റിട്ട. ബിഎസ്എൻഎൽ, സിപിഎം മുവാറ്റുപുഴ പേട്ട ബ്രാഞ്ച് അംഗം, മുവാറ്റുപുഴ ഫിലിം സൊസൈറ്റി ജോയിന്റ് സെക്രട്ടറി), ആർ. ഹരിഹരൻ (റിട്ട. കിറ്റെക്സ്)
അരവിന്ദാക്ഷൻ നായർ
ത്യക്കാരിയൂർ
താഴത്തേടത്ത് വീട്ടിൽ അരവിന്ദാക്ഷൻ നായർ (68) നിര്യാതനായി. സംസ്കാരം ഇന്ന് 12ന് മലമുറി ശ്മശാനത്തിൽ. ഭാര്യ: സരസ്വതിയമ്മ തോട്ടത്തിൽ പുത്തൻപുര കുടുംബാംഗമാണ്. മക്കൾ: പുഷ്പ, ലത. മരുമക്കൾ: രാജേഷ്, ബിജു.
കുഞ്ഞുമരയ്ക്കാർ
ഏലൂർ
ഏലൂർ വടക്കുംഭാഗം അന്പഴത്തിൽ പരേതനായ ബീരാവുവിന്റെ മകൻ കുഞ്ഞുമരയ്ക്കാർ (92) നിര്യാതനായി. കബറടക്കം ഇന്ന് 11ന് ഏലൂർ മഹല്ല് ജുമാ മസ്ജിദിൽ. ഭാര്യ: പരേതയായ ഹാജറ. മക്കൾ: കുഞ്ഞുമുഹമ്മദ്, ബീവി, അബ്ദുൽ സലാം, അബ്ദുൽ മജീദ്, അബ്ദുൽ ബഷീർ, സമീർ. മരുമക്കൾ: ജൽസ, ഷൈല, ജാസ്മി, നുസൈബ, ഫൈജി, പരേതനായ ബഷീർ പീച്ചിങ്ങ പറന്പിൽ.
കെ.കെ. രാജപ്പൻ
കളമശേരി
ഏലൂർ മഞ്ഞുമ്മൽ കാട്ടിപ്പറന്പിൽ കെ.കെ. രാജപ്പൻ (76) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ ഭവാനി. മക്കൾ: വിനീഷ്, വിനിത. മരുമക്കൾ: സിനി വിനീഷ്, സത്യൻ.
സരോജിനി
മലയാറ്റൂർ
ഇടത്തോട്ടിൽ പരേതനായ തങ്കപ്പന്റെ ഭാര്യ സരോജിനി (78) നിര്യാതയായി. സംസ്കാരം ഇന്ന് 12ന് മലയാറ്റൂർ എസ്എൻഡിപി ശ്മാനത്തിൽ. മാണിക്യമംഗലം കാരിക്കോത്ത് കുടുംബാംഗമാണ് പരേത. മക്കൾ: മണി, ഗോവിന്ദൻ (ലണ്ടൻ), ഷാജി (മലയാറ്റൂർ റെസിഡൻസി ഹോട്ടൽ), അജി. മരുമക്കൾ: ശിവൻ, സുക്ഷമ, രേഖ (ലണ്ടൻ), നിബ.
അമ്മിണി അമ്മ
കോതമംഗലം
ഇഞ്ചൂർകരയിൽ വടക്കേപുത്തൻപുരയിൽ പരേതനായ ശങ്കരപ്പണിക്കരുടെ ഭാര്യ അമ്മിണി അമ്മ (75) നിര്യാതയായി. സംസ്കാരം ഇന്നു 11ന് വീട്ടുവളപ്പിൽ. മക്കൾ: ജയ, സജിമോൻ. മരുമക്കൾ: സുകുമാരൻ, മഞ്ജു.