+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വയനാട്

കു​ര്യ​ൻപു​ൽ​പ്പ​ള്ളിപാ​ക്കം ക​ച്ചി​റ​യി​ൽ കു​ര്യ​ൻ(76) നി​ര്യാ​ത​നാ​യി. ഭാ​ര്യ: റോ​സ​മ്മ. മ​ക്ക​ൾ: ഷേ​ർ​ലി, ഷാ​ജി. മ​രു​മ​ക്ക​ൾ: ജോ​സ്, ബീ​ന. അ​ന്ന​ക്കു​ട്ടിമാ​ന​ന്ത​വാ​ടിക​ണി​യാ​രം കൊ
വയനാട്
കു​ര്യ​ൻ
പു​ൽ​പ്പ​ള്ളി
പാ​ക്കം ക​ച്ചി​റ​യി​ൽ കു​ര്യ​ൻ(76) നി​ര്യാ​ത​നാ​യി. ഭാ​ര്യ: റോ​സ​മ്മ. മ​ക്ക​ൾ: ഷേ​ർ​ലി, ഷാ​ജി. മ​രു​മ​ക്ക​ൾ: ജോ​സ്, ബീ​ന.

അ​ന്ന​ക്കു​ട്ടി
മാ​ന​ന്ത​വാ​ടി
ക​ണി​യാ​രം കൊ​ല്ലം​മാ​ട്ടേ​ൽ ലൂ​യി​സി​ന്‍റെ ഭാ​ര്യ അ​ന്ന​ക്കു​ട്ടി(​അ​മ്മി​ണി-74) നി​ര്യാ​ത​യാ​യി. നാ​ട​ക ക​ലാ​കാ​രി​യാ​യി​രു​ന്നു. മ​ക്ക​ൾ: ഷീ​ബ, സി​സി​ൽ, ബി​ജു, ഷൈ​നി. മ​രു​മ​ക്ക​ൾ: സി​മി, സി​ന്ധു.

ഏ​ലി​യാ​മ്മ
പു​ൽ​പ്പ​ള്ളി
പെ​രി​ക്ക​ല്ലൂ​ർ പാ​റ​യ്ക്ക​ൽ പ​രേ​ത​നാ​യ ഉ​ല​ഹ​ന്നാ​ന്‍റെ ഭാ​ര്യ ഏ​ലി​യാ​മ്മ(75) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു 10നു ​പെ​രി​ക്ക​ല്ലൂ​ർ സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. മ​ക്ക​ൾ: ആ​ലീ​സ്, മി​നി, ഷാ​ജു, ബി​ജു, ബി​നോ​യി. മ​രു​മ​ക്ക​ൾ: ബേ​ബി ക​ണ്ണ​നാം​പ​ട​വി​ൽ, സി​ബി പു​ന്നം​താ​ന​ത്ത്, ബി​ന്ദു, ലൈ​ജ, ജി​ജി.

ഹെ​ൻ​സി
വൈ​ത്തി​രി
തൈ​ല​ക്കു​ന്ന് പ​ള്ളി​പ്പാ​ട്ട് അ​ലോ​ഷ്യ​സി​ന്‍റെ ഭാ​ര്യ ഹെ​ൻ​സി(51) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു 11നു ​വൈ​ത്തി​രി സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: സ​ന്നോ, സ​ന്ദീ​പ്.

ജോ​സ​ഫ്
പാ​ട്ട​വ​യ​ൽ
റാ​ത്ത​പ്പ​ള്ളി ജോ​സ​ഫ്(85) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​നു ക​ൽ​പ്ര സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: മോ​ളി ചി​പ്പി​ലി​ത്തോ​ട്, ജോ​ർ​ജ്(​ഉ​ണ്ണി-​അ​യ​ർ​ല​ന്‍റ്), റോ​യി, സാ​ബു, ചാ​ക്കോ​ച്ച​ൻ, സാ​നി​മോ​ൾ, സി​നി​മോ​ൾ. മ​രു​മ​ക്ക​ൾ: ജോ​സ് പ​ള്ളി​ത്താ​ഴ​ത്ത്(​സൗ​ദി അ​റേ​ബ്യ), സു​ജ പു​ത്ത​ൻ​വീ​ട്(​അ​യ​ർ​ല​ന്‍റ്), ഷീ​ന(​ഇ​റ്റ​ലി), സി​ജോ മ​റ്റ​ത്തി​ൽ, ഷി​ബു വ​ട്ട​പ്പാ​റ.