ന്യൂഡൽഹി: ഡൽഹിക്ക് സമീപം ഹരിയാനയിലെ ഫരീദാബാദിൽ സ്കൂളിലുണ്ടായ തീപിടിത്തത്തിൽ രണ്ടു കുട്ടികളടക്കം മൂന്നു പേർ മരിച്ചു. ഫരീദാബാദിലെ ദൗബ കോളനിയിലെ സ്വകാര്യ സ്കൂളിലെ കുട്ടികളാണു മരിച്ചത്.
സ്കൂളിനു കീഴിലുള്ള വസ്ത്ര സംഭരണ കേന്ദ്രത്തിൽ നിന്നാണ് സ്കൂളിലേക്ക് തീപടർന്നത്. ശനിയാഴ്ച രാവിലെയാണ് സംഭവം. അഗ്നിരക്ഷാസേന എത്താൻ വൈകിയതായാണ് ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചത്.