+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാഹുൽ മാറുന്നെങ്കിൽ പകരമൊരാളെ കണ്ടെത്തിയ ശേഷം: വീരപ്പമൊ​യ്‌​ലി

ബം​​​​​ഗ​​​​​ളൂ​​​​​രു: കോ​​​​​ൺ​​​​​ഗ്ര​​​​​സ് അ​​​​​ധ്യ​​​​​ക്ഷ​​​​​സ്ഥാ​​​​​നം രാ​​​​​ജി​​​​​വ​​​​​യ്ക്കു​​​​​ന്ന കാ​​​​​ര്യം രാ​​​​​ഹു​​​​​ൽ ഗാ​​​​​ന്ധി പു​​​​​നഃ​​​​​പ​​​​​രി​​​​​ശോ​​​​​ധി​​​​​ക്
രാഹുൽ മാറുന്നെങ്കിൽ   പകരമൊരാളെ  കണ്ടെത്തിയ ശേഷം:  വീരപ്പമൊ​യ്‌​ലി
ബം​​​​​ഗ​​​​​ളൂ​​​​​രു: കോ​​​​​ൺ​​​​​ഗ്ര​​​​​സ് അ​​​​​ധ്യ​​​​​ക്ഷ​​​​​സ്ഥാ​​​​​നം രാ​​​​​ജി​​​​​വ​​​​​യ്ക്കു​​​​​ന്ന കാ​​​​​ര്യം രാ​​​​​ഹു​​​​​ൽ ഗാ​​​​​ന്ധി പു​​​​​നഃ​​​​​പ​​​​​രി​​​​​ശോ​​​​​ധി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്ന് മു​​​​​തി​​​​​ർ​​​​​ന്ന കോ​​​​​ൺ​​​​​ഗ്ര​​​​​സ് നേ​​​​​താ​​​​​വ് വീ​​​​​ര​​​​​പ്പ​​​​​മൊ​​​​​യ്‌​​​​​ലി.

അ​​​​​ങ്ങ​​​​​നെ സ്ഥാ​​​​​ന​​​​​മൊ​​​​​ഴി​​​​​യു​​​​​ക​​​​​യാ​​​​​ണെ​​​​​ങ്കി​​​​​ൽ അ​​​​​നു​​​​​യോ​​​​​ജ്യ​​​​​നാ​​​​​യ പ​​​​​ക​​​​​ര​​​​​ക്കാ​​​​​ര​​​​​നെ ക​​​​​ണ്ടെ​​​​​ത്ത​​​​​ണ​​​​​മെ​​​​​ന്നും അ​​​​​ദ്ദേ​​​​​ഹം കൂ​​​​​ട്ടി​​​​​ച്ചേ​​​​​ർ​​​​​ത്തു. ‘ചി​​​​​ല സം​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ ജ​​​​​ന​​​​​ങ്ങ​​​​​ൾ ശ​​​​​ബ്ദ​​​​​മു​​​​​യ​​​​​ർ​​​​​ത്തു​​​​​ക​​​​​യാ​​​​​ണ്. അ​​​​​ച്ച​​​​​ട​​​​​ക്കം ന​​​​​ഷ്ട​​​​​മാ​​​​​യി​​​​​ക്കൊ​​​​​ണ്ടി​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്. ഈ​​​​​സ​​​​​മ​​​​​യം പാ​​​​​ർ​​​​​ട്ടി​​​​​ക്ക് വെ​​​​​റു​​​​​തെ​​​​​യി​​​​​രി​​​​​ക്കാ​​​​​നാ​​​​​വി​​​​​ല്ല. രാ​​​​​ഹു​​​​​ൽ​​​​ഗാ​​​​​ന്ധി ഇ​​​​​പ്പോ​​​​​ഴും പാ​​​​​ർ​​​​​ട്ടി അ​​​​​ധ്യ​​​​​ക്ഷ​​​​​നാ​​​​​ണ്. പ​​​​​ദ​​​​​വി​​​​​യൊ​​​​​ഴി​​​​​യാ​​​​​ൻ ആ​​​​​ഗ്ര​​​​​ഹി​​​​​ക്കു​​​​​ന്നെ​​​​​ങ്കി​​​​​ൽ അ​​​​​ദ്ദേ​​​​​ഹം അ​​​​​ക്കാ​​​​​ര്യ​​​​​ത്തി​​​​​ൽ ഉ​​​​​റ​​​​​ച്ച ഒ​​​​​രു നി​​​​​ല​​​​​പാ​​​​​ട് സ്വീ​​​​​ക​​​​​രി​​​​​ക്ക​​​​​ണം. അ​​​​​ധ്യ​​​​​ക്ഷ​​​​​സ്ഥാ​​​​​നം അ​​​​​നു​​​​​യോ​​​​​ജ്യ​​​​​നാ​​​​​യ വ്യ​​​​​ക്തി​​​​​ക്ക് കൈ​​​​​മാ​​​​​റു​​​​​ന്നു​​​​​വെ​​​​​ന്ന് ഉ​​​​​റ​​​​​പ്പു​​​​​വ​​​​​രു​​​​​ത്ത​​​​​ണം..’ - വീ​​​​​ര​​​​​പ്പ​​​​​മൊ​​​​​യ്‌​​​​​ലി പ​​​​​റ​​​​​ഞ്ഞു.