+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അലിഗഡ് കൊലപാതകം: രണ്ടുപേർ കൂടി അറസ്റ്റിൽ

അ​​​​​ലി​​​​​ഗ​​ഡ്: ഉ​​ത്ത​​ർ​​പ്ര​​ദേ​​ശി​​ലെ അ​​ലി​​ഗ​​ഡി​​ൽ മൂ​​​​​ന്നു​​​​​വ​​​​​യ​​​​​സു​​​​​കാ​​​​​രി​​​​​യു​​​​​ടെ മൃ​​​​​ത​​​​​ദേ​​​​​ഹം വെ​​​​​ട്ടി​​​​​നു​​​​​റി​​​​​ക്കി​​​​​യ നി​​​​​ല​​​​​യ
അലിഗഡ് കൊലപാതകം:  രണ്ടുപേർ കൂടി അറസ്റ്റിൽ
അ​​​​​ലി​​​​​ഗ​​ഡ്: ഉ​​ത്ത​​ർ​​പ്ര​​ദേ​​ശി​​ലെ അ​​ലി​​ഗ​​ഡി​​ൽ മൂ​​​​​ന്നു​​​​​വ​​​​​യ​​​​​സു​​​​​കാ​​​​​രി​​​​​യു​​​​​ടെ മൃ​​​​​ത​​​​​ദേ​​​​​ഹം വെ​​​​​ട്ടി​​​​​നു​​​​​റി​​​​​ക്കി​​​​​യ നി​​​​​ല​​​​​യി​​​​​ൽ ച​​​​​വ​​​​​റു​​​​​കൂ​​​​​ന​​​​​യി​​​​​ൽ കാ​​​ണ​​​​​പ്പെ​​​​​ട്ട സം​​​​​ഭ​​​​​വ​​​​​ത്തി​​​​​ൽ ര​​​​​ണ്ടു പേ​​​​​രേ​​​​​ക്കൂ​​​​​ടി അ​​​​​റ​​​​​സ്റ്റ് ചെ​​​​​യ്തു. സം​​​​​ഭ​​​​​വ​​​​​ത്തി​​​​​ൽ അ​​​​​റ​​​​​സ്റ്റി​​​​​ലാ​​​​​യ അ​​​​​സ്‌​​​​​ലം കു​​​​​ട്ടി​​​​​ക​​​​​ൾ​​​​​ക്കെ​​​​​തി​​​​​രേ ലൈം​​​​​ഗി​​​​​ക അ​​​​​തി​​​​​ക്ര​​​​​മം ന​​​​​ട​​​​​ത്തി​​​​​യ കേ​​​​​സി​​​​​ൽ നേ​​​​​ര​​​​​ത്തെ അ​​​​​റ​​​​​സ്റ്റി​​​​​ലാ​​​​​യി​​​ട്ടു​​​ണ്ടെ​​​ന്നും പോ​​​​​ലീ​​​​​സ് അ​​​​​റി​​​​​യി​​​​​ച്ചു.

കേ​​​​​സി​​​​​ലെ പ്ര​​​​​ധാ​​​​​ന പ്ര​​​​​തി സാ​​​​​ഹി​​​​​ദി​​​​​ന്‍റെ ഭാ​​​​​ര്യ​​​​​യെ​​​​​യും സ​​​​​ഹോ​​​​​ദ​​​​​ര​​​​​നെ​​​​​യു​​​​​മാ​​​​​ണ് ഇ​​​​​ന്ന​​​​​ലെ പോ​​​​​ലീ​​​​​സ് അ​​​​​റ​​​​​സ്റ്റ് ചെ​​​​​യ്ത​​​​​ത്. ഇ​​​​​തോ​​​​​ടെ കേ​​​​​സി​​​​​ൽ അ​​​​​റ​​​​​സ്റ്റി​​​​​ലാ​​​​​യ​​​​​വ​​​​​രു​​​​​ടെ എ​​​​​ണ്ണം നാ​​​​​ല് ആ​​​​​യി.
പ്ര​​​​​തി​​​​​ക​​​​​ളി​​​​​ൽ​​​​​നി​​​​​ന്ന് ക​​​​​ട​​​​​മാ​​​​​യി വാ​​​​​ങ്ങി​​​​​യ 10,000 രൂ​​​​​പ തി​​​​​രി​​​​​ച്ചു ന​​​​​ൽ​​​​​കാ​​​​​ത്ത​​​​​താ​​​​​ണ് കൊ​​​​​ല​​​​​പാ​​​​​ത​​​​​ക​​​​​ത്തി​​​​​നു കാ​​​​​ര​​​​​ണ​​​​​മെ​​​​​ന്ന് പെ​​​​​ൺ​​​​​കു​​​​​ട്ടി​​​​​യു​​​​​ടെ പി​​​​​താ​​​​​വ് പ​​​​​റ​​​​​ഞ്ഞു.