റാഫേൽ നാദല് x തീം ഫൈനല്‍
12:32 AM Jun 09, 2019 | Deepika.com
ഡൊമിനിക് തീം ഫൈനലിലെത്തിയതോടെ കഴിഞ്ഞ വര്‍ഷത്തെ ഫ്രഞ്ച് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് ഫൈനലിന്റെ ആവര്‍ത്തനമായി ഈ വര്‍ഷവും. ലോക ഒന്നാം നമ്പര്‍ നൊവാക് ജോക്കോവിച്ചിനെ പരാജയപ്പെടുത്തി തീം ഫൈനലിലെത്തി. 6-2, 3-6, 7-5, 5-7, 7-5നായിരുന്നു തീമിന്റെ ജയം.