+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇടുക്കി

മേ​രി വ​ഴി​ത്ത​ലപ്രാ​ക​യി​ൽ (ച​ക​നാ​ൽ) പ​രേ​ത​നാ​യ ചാ​ക്കോ​യു​ടെ (കു​ഞ്ഞ്) ഭാ​ര്യ​ മേ​രി ചാ​ക്കോ (78) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ചൊ​വ്വാഴ്ച 10.30ന് ​മാ​റി​ക സെ​ന്‍റ് ജോ​സ​ഫ് ഫൊ​റോ​ന പ​ള്ള
ഇടുക്കി
മേ​രി
വ​ഴി​ത്ത​ല
പ്രാ​ക​യി​ൽ (ച​ക​നാ​ൽ) പ​രേ​ത​നാ​യ ചാ​ക്കോ​യു​ടെ (കു​ഞ്ഞ്) ഭാ​ര്യ​ മേ​രി ചാ​ക്കോ (78) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ചൊ​വ്വാഴ്ച 10.30ന് ​മാ​റി​ക സെ​ന്‍റ് ജോ​സ​ഫ് ഫൊ​റോ​ന പ​ള്ളി​യി​ൽ. പ​രേ​ത ഇ​ല​ഞ്ഞി കൂ​നം​പ​റ​ന്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജീ​ന​സ്, മെ​ർ​ളി. മ​രു​മ​ക്ക​ൾ: ജോ​ഷി ഏ​നാ​നി​ക്ക​ൽ ക​ട​വൂ​ർ, ജോ​മോ​ൻ വ​ട്ട​യ്ക്കാ​ട്ട് കു​ണി​ഞ്ഞി.


അ​ന്ന​മ്മ
ക​രി​ങ്കു​ന്നം
ചി​റ​വാ​ലി​യി​ൽ പ​രേ​ത​നാ​യ ചാ​ക്കോ​യു​ടെ ഭാ​ര്യ അ​ന്ന​മ്മ (72) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ 10ന് ​ക​രി​ങ്കു​ന്നം സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ​ള്ളി​യി​ൽ. പ​രേ​ത ചു​ങ്കം വാ​ണി​യം​കു​ന്നേ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സു​ജ, സാ​ബു (ചെ​റു​പു​ഷ്പം ടെ​ക്സ്റ്റൈ​ൽ​സ്, ക​രി​ങ്കു​ന്നം), സു​നി​ൽ (ഖ​ത്ത​ർ), സു​മോ​ൾ, സ​നു (സൗ​ദി). മ​രു​മ​ക്ക​ൾ: ജി​മ്മി തു​രു​ത്തി​മ​റ്റം ചേ​ർ​പ്പു​ങ്ക​ൽ, സ​ജി​മോ​ൾ പാ​ല​ച്ചു​വ​ട്ടി​ൽ മാ​ഞ്ഞൂ​ർ, ക്ലാ​ര​കി​ഴ​ക്കേ​മു​റി​യി​ൽ മ​റ്റ​ക്ക​ര, ബി​ജു കൂ​ന​നാ​നി​യ്ക്ക​ൽ മാ​റി​ക, മ​ഞ്ചു പി​ച്ച​ക​ശേ​രി​ൽ നീ​ണ്ടൂ​ർ.

മ​റി​യ​ക്കു​ട്ടി
കോ​ല​ടി
നെ​ടു​മ​രു​തും​ചാ​ലി​ൽ പ​രേ​ത​നാ​യ ജോ​ണി​ന്‍റെ ഭാ​ര്യ മ​റി​യ​ക്കു​ട്ടി (90) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് അ​ഞ്ചി​ന് കോ​ല​ടി സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ. പ​രേ​ത ക​ലൂ​ർ മ​ന​യ​ത്തു​മാ​രി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഗ്രേ​സി, ജോ​ർ​ജ്, ജോ​സ്, സി​ബി. മ​രു​മ​ക്ക​ൾ: കു​ര്യ​ൻ ത​കി​ടി​യി​ൽ (കോ​ത​മം​ഗ​ലം), ലി​സി വെ​ട്ട​ത്ത് (പു​റ​പ്പു​ഴ), ജെ​സി പാ​റ​ങ്കി​മ്യാ​ലി​ൽ (കു​ത്തു​കു​ഴി), ജോ​ളി പെ​രേ​പ്പാ​ട​ൻ (അ​വി​ട്ട​ത്തൂ​ർ).

ഉ​മ്മ​ൻ ദാ​നി​യേ​ൽ
ക​ട്ട​പ്പ​ന
പു​ത്ത​ൻ​പു​ര​യി​ൽ ഉ​മ്മ​ൻ ദാ​നി​യേ​ൽ (ബേ​ബി​ച്ചാ​യ​ൻ - 93) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ ഒ​ന്പ​തി​ന് ഇ​രു​പ​തേ​ക്ക​ർ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സെ​മി​ത്തേ​രി​യി​ൽ​യ ഭാ​ര്യ: ഗ്രേ​സി മാ​വേ​ലി​ക്ക​ര വെ​ട്ടു​വേ​ലി​ൽ തെ​ക്കേ​ത്തി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ബി​ജു, നൈ​നാ​ൻ സാം, ​മാ​ത്യു. മ​രു​മ​ക്ക​ൾ: സൂ​സ​ൻ, സ​ജി​നി, ബി​നി, നി​സി.