+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തൃശൂര്‍

കെ.​വേ​ലാ​യു​ധ​ൻത​ത്ത​മം​ഗ​ലം: കാ​വി​ൽ​ക​ളം കെ.​വേ​ലാ​യു​ധ​ൻ (79) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു​രാ​വി​ലെ പ​ത്തി​ന് വീ​ട്ടു​വ​ള​പ്പി​ൽ. കെ.വി.എസ് ഡിറ്റ ർജന്‍റ്സ് (ജെറ്റ് സോപ്പ്) സ്ഥാപനത
തൃശൂര്‍
കെ.​വേ​ലാ​യു​ധ​ൻ

ത​ത്ത​മം​ഗ​ലം: കാ​വി​ൽ​ക​ളം കെ.​വേ​ലാ​യു​ധ​ൻ (79) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു​രാ​വി​ലെ പ​ത്തി​ന് വീ​ട്ടു​വ​ള​പ്പി​ൽ. കെ.വി.എസ് ഡിറ്റ ർജന്‍റ്സ് (ജെറ്റ് സോപ്പ്) സ്ഥാപനത്തിന്‍റെ ഉടമസ്ഥ നാണ്. ഭാ​ര്യ: പ​രേ​ത​യാ​യ സു​ലോ​ച​ന. മ​ക്ക​ൾ: മു​ര​ളീ​ധ​ര​ൻ, സു​രേ​ഷ്, ഹ​രി​ദാ​സ്, സു​ജാ​ത, അ​ഡ്വ. സു​ഭാ​ഷ്. മ​രു​മ​ക്ക​ൾ: ഷീ​ലാ​വ​തി, പ്രി​യ, വി​നീ​ത, സാ​ന്‍റി, അ​നി​ദാ​സ്.

റോ​സി

കൂ​ർ​ക്ക​ഞ്ചേ​രി: വ​ർ​ക്കേ​ഴ്സ് ന​ഗ​ർ കു​റ്റൂ​ക്കാ​ര​ൻ ലോ​ന​പ്പ​ൻ ഭാ​ര്യ റോ​സി (75) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു വൈ​കീ​ട്ട് നാ​ലി​നു നി​ർ​മ്മ​ല​പു​രം സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: ഗ്രേ​സി, സ​ണ്ണി, ലൂ​സി, പോ​ൾ, സൂ​സി, ജെ​സി. മ​രു​മ​ക്ക​ൾ: പോ​ൾ, ജോ​ഫി, ബേ​ബി, ബി​ന്ദു, ആ​ന്‍റു, ഡേ​വീ​സ്.


ഫ്രാ​ൻ​സി​സ്

എ​രു​മ​പ്പെ​ട്ടി: കു​ണ്ട​ന്നൂ​ർ മു​രി​ങ്ങ​ത്തേ​രി ദേ​വ​സി മ​ക​ൻ ഫ്രാ​ൻ​സി​സ് (80) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇന്നു ഉ​ച്ച​കഴി​ഞ്ഞ് നാ​ലി​ന് കു​ണ്ട​ന്നൂ​ർ ക​ർ​മ​ല​മാ​താ​വി​ന്‍റെ പ​ള്ളി​യി​ൽ. ഭാ​ര്യ: ആ​നി (ആ​ർ​ത്താ​റ്റ് ആ​ളൂ​ർ കു​ടും​ബാം​ഗം). മ​ക്ക​ൾ: മ​നോ​ജ്, മീ​ന, മേ​രി. മ​രു​മ​ക്ക​ൾ: ബി​ന്ദു, ജെ​യ്സ​ണ്‍.


ലോ​ന​പ്പ​ൻ

ക​ൽ​പ്പ​റ​ന്പ്: പു​ന്നാം​പ​റ​ന്പി​ൽ ഉൗ​ക്ക​ൻ മാ​ത്യു ലോ​ന​പ്പ​ൻ (82) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നു ക​ൽ​പ്പ​റ​ന്പ് സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: ആ​നി. മ​ക്ക​ൾ: ബാ​ബു, ബി​നു, ബേ​ബി, ബി​ന്ദു. മ​രു​മ​ക്ക​ൾ: സി​ലി, സോ​ണി​യ, അ​ഞ്ജു, ജോ​ബി.

എ​ൽ​സി

മേ​ലൂ​ർ: മൂ​ത്തേ​ട​ൻ ജോ​യി ഭാ​ര്യ എ​ൽ​സി (56) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ​മേ​ലൂ​ർ സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യ​ത്തി​ൽ.​മ​ക​ൾ : ജോ​ഫി. മ​രു​മ​ക​ൻ: സി​ന്‍റോ.


ഷോ​ബി

കു​ന്നം​കു​ളം: ചെ​മ്മ​ണൂ​ർ നെ​യ്യ​ൻ ജേ​ക്ക​ബി​ന്‍റെ മ​ക​ൻ ഷോ​ബി (51) നി​ര്യാ​ത​നാ​യി. സി ​പിഎം ചെ​മ്മ​ണൂ​ർ വെ​സ്റ്റ് ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യാ​ണ്. സം​സ്കാ​രം ഇന്നു രാ​വി​ലെ 10ന് ​ചെ​മ്മ​ണൂ​ർ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളിയി​ൽ. അ​മ്മ. അ​മ്മി​ണി. സ​ഹോ​ദ​ര​ങ്ങ​ൾ. ബെ​ന്നി, ഷാ​ജ​ൻ, ആ​ന്‍റോ, ബീ​ന, ജി​ജ, ജി​ഷ .


ജെ​ന്നീ​സ്

കു​ന്നം​കു​ളം: പ​ഴ​ഞ്ഞി അ​ടൂ​ർ നെ​ല്ലി​മു​ക​ൾ പേ​രാ​ണി​ക്ക​ൽ വീ​ട്ടി​ൽ ഡാ​നി​യേ​ൽ മാ​ത്യു​വി​ന്‍റെ ഭാ​ര്യ ജെ​ന്നീ​സ് (54) പ​ഴ​ഞ്ഞി​യി​ൽ നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാളെ രാ​വി​ലെ 10ന് ​പെ​ന്ത​ക്കോ​സ്ത് മി​ഷ​ൻ സ​ഭാ സെ​മി​ത്തേ​രി​യി​ൽ, മ​ക്ക​ൾ: ഡോ​ണ്‍ (ജ​പ്പാ​ൻ), ഡെ​ല്ല, ദ​യ. മ​രു​മ​ക്ക​ൾ: ഐ​ലി​ൻ, സാ​റ്റി​ഷ്


ഇ​മ്മാ​നു​വേ​ൽ

മു​ള​ങ്കു​ന്ന​ത്തു​കാ​വ്: കോ​ഞ്ചേ​രി റോ​ഡ് അ​റ​യ്ക്ക​ൽ ഷാ​ജു മ​ക​ൻ ഇ​മ്മാ​നു​വ​ൽ (ര​ണ്ടു വ​യ​സ്) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു ഉ​ച്ച​ക​ഴി​ഞ്ഞ് 3.30നു ​തി​രൂ​ർ സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ. മാ​താ​വ്: അ​ൽ​ഫോ​ൻ​സ.


രാ​മ​കൃ​ഷ്ണ​ൻ

അ​ന്തി​ക്കാ​ട്: കാ​ളി ക്ഷേ​ത്ര​ത്തി​ന് സ​മീ​പം ത​ണ്ടേ​യ്ക്ക​ൽ ക​ണ്ണ​പ്പ​ൻ മ​ക​ൻ രാ​മ​കൃ​ഷ്ണ​ൻ (65) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ രാ​വി​ലെ 10.30 ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ച​ന്ദ്ര​വ​തി. മ​ക്ക​ൾ: ര​മ്യ (സി​വി​ൽ സ​പ്ല​യേ​ഴ്സ്), ര​നി​ൽ (മ്യാ​ൻ​മ​ർ). മ​രു​മ​ക്ക​ൾ: ബി​ൻ​സി​ൻ, ദി​വ്യ.

ജാ​ന​കി​യ​മ്മ

പു​ത്തൂ​ർ: പ​രേ​ത​നാ​യ പാ​വ​ന​ക്കാ​ട്ട് കു​ഞ്ചു​നാ​യ​രു​ടെ ഭാ​ര്യ കേ​ല​ങ്ങ​ത്ത് ജാ​ന​കി​യ​മ്മ (86) നി​ര്യാ​ത​യാ​യി. ‌സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: വി​ലാ​സി​നി, ഭാ​ര​തി, ഉ​ണ്ണി​കൃ​ഷ്ണ​ൻ, ശി​വ​ശ​ങ്ക​ര​ൻ, ഇ​ന്ദി​ര, രാ​ജ​ഗോ​പാ​ല​ൻ, ര​മാ​ദേ​വി. മ​രു​മ​ക്ക​ൾ: മ​ല്ലി​ക, ഗി​രി​ജ, ര​ഘു​നാ​ഥ്, ഷീ​ജ, രാ​ജേ​ഷ്, പ​രേ​ത​നാ​യ പ​ര​മേ​ശ്വ​ര​ൻ ന​ന്പ്യാ​ർ, വി​ജ​യ​ൻ.


വേ​ലാ​യു​ധ​ൻ

എ​രു​മ​പ്പെ​ട്ടി: ത​യ്യൂ​ർ കു​ന്ന​ത്ത്, പ​രേ​ത​നാ​യ ച​ക്ക​ൻ മ​ക​ൻ വേ​ലാ​യു​ധ​ൻ (65) നിര്യാത നായി. സം​സ്കാ​രം ഇന്നു കാലത്ത് 11ന് ​പ​ള്ളം പു​ണ്യ​തീ​രം ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: ദേ​വ​കി, മ​കൻ: സ​ജീ​വ്. മ​രു​മ​ക​ൾ: വി​ദ്യ.

ഗം​ഗാ​ധ​ര​ൻ നാ​യ​ർ

കൊ​ടു​ങ്ങ​ല്ലൂ​ർ: ശ്രീ​നാ​രാ​യ​ണ​പു​രം ശങ്കു​ള​ങ്ങ​ര ക്ഷേ​ത്ര​ത്തി​നു സ​മീ​പം താ​മ​സി​ക്കു​ന്ന പു​ലാ​പ്പ​റ​ന്പി​ൽ ഗം​ഗാ​ധ​ര​ൻ നാ​യ​ർ (87) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ എ​ര​മം​ഗ​ല​ത്ത് ശാ​ര​ദ ടീ​ച്ച​ർ, മ​ക്ക​ൾ: സു​നി​ൽ കു​മാ​ർ, വി​നോ​ദ്, മ​നോ​ജ്. മ​രു​മ​ക്ക​ൾ: ശ്രീ​ജ, ശ്രീ​ദേ​വി, സ​രി​ത.

ഉ​ഷ

കൊ​ട​ക​ര: അ​ഴ​കം തൊ​മ്മാ​ത്ത് വീ​ട്ടി​ൽ പീ​താം​ബ​ര​ന്‍റെ ഭാ​ര്യ ഉ​ഷ (51) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 10ന് ​വീ​ട്ടു​വ​ള​പ്പി​ൽ. മ​ക​ൾ : ശി​ൽ​പ.

മീ​നാ​ക്ഷി

വ​ട​ക്കാ​ഞ്ചേ​രി: വേ​ലൂ​ർ​ഐ​മു റോ​ഡി​ൽ ചാ​ല​ക​ത്ത് കൊ​ച്ചു​കു​ട്ട​ൻ ഭാ​ര്യ മീ​നാ​ക്ഷി (90) നി​ര്യാ​ത​യാ​യി . സം​സ​കാ​രം ഇ​ന്നു രാ​വി​ലെ 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: ര​വീ​ന്ദ്ര​ൻ ,ശ്രീ​നി​വാ​സ​ൻ , സു​മ​തി , അ​ജി​ത, സു​ബ്ര​മ​ണ്യ​ൻ. മ​രു​മ​ക്ക​ൾ: ര​ത്ന​വ​ല്ലി , സീ​ത ,സി​ദ്ധാ​ർ​ത്ഥ​ൻ ,പ​വി​ത്ര​ൻ. വ​ത്സ​ല.

ജാ​ന​കി

ക​രു​വ​ന്നൂ​ർ: വെ​ള്ളാ​നി ശ​ങ്ക​ര​ൻ ഭാ​ര്യ ജാ​ന​കി (87) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: സ​ജീ​വ​ൻ, സീ​ത.