+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മലപ്പുറം

മൊ​യ്തീ​ൻ പെ​രി​ന്ത​ൽ​മ​ണ്ണകൊ​ള​ത്തൂ​ർ സ്റ്റേ​ഷ​ൻ പ​ടി​യി​ൽ പെ​ട്രോ​ൾ പ​ന്പി​നു സ​മീ​പം താ​മ​സി​ക്കു​ന്ന കൊ​റ്റി​മ​ട​ത്തി​ൽ അ​യ​മു​ട്ടി മ​ക​ൻ മൊ​യ്തീ​ൻ (51) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ഫാ​ത്തി​മ
മലപ്പുറം
മൊ​യ്തീ​ൻ
പെ​രി​ന്ത​ൽ​മ​ണ്ണ
കൊ​ള​ത്തൂ​ർ സ്റ്റേ​ഷ​ൻ പ​ടി​യി​ൽ പെ​ട്രോ​ൾ പ​ന്പി​നു സ​മീ​പം താ​മ​സി​ക്കു​ന്ന കൊ​റ്റി​മ​ട​ത്തി​ൽ അ​യ​മു​ട്ടി മ​ക​ൻ മൊ​യ്തീ​ൻ (51) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ഫാ​ത്തി​മ. മ​ക്ക​ൾ: മു​ഫീ​ദ, മു​ഹ്സി​ന, മാ​സി​ൻ, മി​ൻ​ഹ.


മു​ഹ​മ്മ​ദ്
പെ​രി​ന്ത​ൽ​മ​ണ്ണ
ചെ​റു​ക​ര കു​ന്ന​ത്ത്പീ​ടി​ക മു​ഹ​മ്മ​ദ് (88) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ന​ബീ​സ. മ​ക്ക​ൾ ഹു​സൈ​ൻ, അ​ബ്ദു​ൽ അ​സീ​സ് (യു​എ​ഇ), ഹം​സ (ബി​സി​ന​സ്), മു​ഹ​മ്മ​ദ​ലി (യു​എ​ഇ), ഷം​സു​ദ്ദീ​ൻ (സൗ​ദി), ഉ​മ്മ​ർ (ഇ​റ്റ​ലി ), അ​ബൂ​ബ​ക്ക​ർ (ഇ​എം​എ​സ് ഹോ​സ്പി​റ്റ​ൽ), ഇ​ല്യാ​സ് (യു​എ​ഇ), റം​ല, ആ​യി​ശാ​ബി, മ​രു​മ​ക്ക​ൾ: ഇ​സ്ഹാ​ഖ് , സെ​യ്ത​ല​വി, ആ​സ്യ, ഹ​ഫ്സ​ത്ത്, സാ​ജി​ത, റ​ജ്ന, റ​ജീ​ന, സ​റീ​ന, ഫാ​ത്തി​മ, സ​ഫ്ന.

കു​ഞ്ഞി​മു​ഹ​മ്മ​ദ്
പെ​രി​ന്ത​ൽ​മ​ണ്ണ
പ​ഴ​മ​ള്ളൂ​ർ ക​ട്ടു​പ്പാ​റ സ്വ​ദേ​ശി​യും പ​ഴ​മ​ള്ളൂ​ർ ക​ട്ടു​പ്പാ​റ ഇ​ഹ്യാ​ഉ​ൽ ഉ​ലൂം മ​ദ്ര​സ​യി​ലെ അ​ധ്യാ​പ​ക​നു​മാ​യി​രു​ന്ന പ​ത്താ​യ​പു​ര​ക്ക​ൽ കു​ഞ്ഞി​മു​ഹ​മ്മ​ദ് (കു​ഞ്ഞാ​ൻ മു​സ്ലി​യാ​ർ -74) നി​ര്യാ​ത​നാ​യി. ഭാ​ര്യ​മാ​ർ: പ​രേ​ത​യാ​യ ഫാ​ത്തി​മ, ക​തി​യു​മ്മ. മ​ക്ക​ൾ: അ​ബ്ദു​ൽ​മ​ജീ​ദ് ഫൈ​സി, അ​ബ്ദു​സ​ലാം ഫൈ​സി(​സൗ​ദി അ​റേ​ബ്യ), അ​ബ്ദു​ൽ ല​ത്തീ​ഫ്, സി​ദ്ദി​ഖ്, ശ​റ​ഫു​ദ്ദീ​ൻ ഫൈ​സി, അ​ബ്ദു​ൽ റ​ഹീം, അ​ബ്ദു​റ​ഹൂ​ഫ്, സൈ​ന​ബ, ബു​ഷ്റ, റം​ല, റ​ഹീ​ന തെ​സ്നി. മ​രു​മ​ക്ക​ൾ: അ​യ​മു​ട്ടി അ​രി​പ്ര, മു​സ്ത​ഫ മീ​നാ​ർ​കു​ഴി, ശി​ഹാ​ബ് പൊ​ന്മ​ള, അ​ബ്ദു​ൽ ഗ​ഫൂ​ർ ക​രീ​പ്പ​റ​ന്പ, സു​ഹ്റ, റൈ​ഹാ​ന​ത്, റ​സി​യ, ജ​ബീ​ന, ത്വാ​ഹി​റ.