+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പത്തനംതിട്ട

കെ.​ജെ. തോ​മ​സ് ചാ​ത്ത​ൻ​ത​റക​ന്നാ​ലി​ൽ കെ.​ജെ. തോ​മ​സ് (തോ​മ്മാ​ച്ച​ൻ 75, എ​ക്സ്. സ​ർ​വീ​സ്) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ ര​ണ്ടി​ന് കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ മാ​ത്യു അ​
പത്തനംതിട്ട
കെ.​ജെ. തോ​മ​സ്
ചാ​ത്ത​ൻ​ത​റ
ക​ന്നാ​ലി​ൽ കെ.​ജെ. തോ​മ​സ് (തോ​മ്മാ​ച്ച​ൻ - 75, എ​ക്സ്. സ​ർ​വീ​സ്) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ ര​ണ്ടി​ന് കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ മാ​ത്യു അ​റ​യ്ക്ക​ൽ, സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജോ​സ് പു​ളി​ക്ക​ൽ എ​ന്നി​വ​രു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ കു​രു​ന്പ​ൻ​മൂ​ഴി സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ ലി​സി​യ​മ്മ ചാ​ത്ത​ൻ​ത​റ കി​ഴ​ക്കേ​മു​റി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഫാ. ​സോ​ജി ക​ന്നാ​ലി​ൽ (ഡ​യ​റ​ക്ട​ർ, മു​ണ്ട​ക്ക​യം മെ​ഡി​ക്ക​ൽ ട്ര​സ്റ്റ് ഹോ​സ്പി​റ്റ​ൽ), സോ​ണി (ഒ​മാ​ൻ), സോ​ളി (ടീ​ച്ച​ർ, സെ​ന്‍റ് മൈ​ക്കി​ൾ​സ് ഹൈ​സ്കൂ​ൾ, പ്ര​വി​ത്താ​നം, പാ​ലാ), ഫാ. ​സോ​ബി ക​ന്നാ​ലി​ൽ (മ​രി​യ​ൻ കോ​ള​ജ്, കു​ട്ടി​ക്കാ​നം). മ​രു​മ​ക്ക​ൾ: ജി​ൻ​സി മു​ള്ള​ൻ​മ​ട​യ്ക്ക​ൽ (ആ​നി​ക്കാ​ട്), ബി​നോ​യി വ​ട്ട​വ​നാ​ൽ (ചൂ​ണ്ട​ശേ​രി).

പി.​എ​സ്. രാ​ജു
അ​ടൂ​ർ
കൈ​ത​പ്പ​റ​മ്പ് പൊ​ൻ​മേ​ലി മേ​ല​ത്തേ​തി​ൽ പി.​കെ.​ശാ​മു​വേ​ലി​ന്‍റെ മ​ക​ൻ പി.​എ​സ്.​രാ​ജു (49) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു പ​ത്തി​നു കൈ​ത​പ്പ​റ​മ്പ് സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ. ഭാ​ര്യ: മോ​ളി. മ​ക​ൻ: റി​ജോ.

അ​ന്പി​ളി
വെ​ച്ചൂ​ച്ചി​റ
വാ​യ്പൂ​ര് മ​രം​കൊ​ള്ളി​യി​ൽ ഓ​മ​ന​ക്കു​ട്ട​ന്‍റെ ഭാ​ര്യ അ​ന്പി​ളി (40) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ ഒ​ന്നി​ന് വെ​ച്ചൂ​ച്ചി​റ വാ​ക​മു​ക്കി​ലു​ള്ള കു​ടും​ബ വീ​ട്ടു​വ​ള​പ്പി​ൽ. പ​രേ​ത വെ​ച്ചൂ​ച്ചി​റ മ​ഠ​ത്തും​കു​ന്നേ​ൽ കു​ടും​ബാം​ഗം.


ടി.​ടി. ല​ക്ഷ്മ​ണ​ൻ ആ​ചാ​രി
കു​ന്ന​ന്താ​നം
തേ​ക്ക​നാ​ൽ പൊ​യ്ക​യി​ൽ ടി.​ടി. ല​ക്ഷ്മ​ണ​ൻ ആ​ചാ​രി (76) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് ചി​ങ്ങ​വ​നം മൂ​ലം​കു​ളം വാ​ലേ​പ​റ​ന്പി​ൽ മ​ക​ളു​ടെ വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: മ​നോ​ജ് (ഖ​ത്ത​ർ), മീ​ര. മ​രു​മ​ക്ക​ൾ: സേ​തു​ല​ക്ഷ്മി, സ​ന്ദീ​പ്.

ഉ​ണ്ണി​കൃ​ഷ്ണ​ൻ നാ​യ​ർ
റാ​ന്നി
ചേ​ത്ത​യ്ക്ക​ൽ ഈ​റ​യ്ക്ക​ൽ വീ​ട്ടി​ൽ ഉ​ണ്ണി​കൃ​ഷ്ണ​ൻ നാ​യ​ർ (88) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ വീ​ട്ടു​വ​ള​പ്പി​ൽ . ഭാ​ര്യ: ഭാ​വ​നി​യ​മ്മ. മ​ക്ക​ൾ: ശ​ശീ​ധ​ര​ൻ നാ​യ​ർ, മോ​ഹ​ന​ൻ നാ​യ​ർ, സു​ശീ​ല, ബി​ന്ദു.