തോമസ്
മേപ്പാടി
കോട്ടനാട് കല്ലുകാട് തോമസ്(ജോയ്-74) നിര്യാതനായി. സംസ്കാരം ഇന്നു 10നു മേപ്പാടി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: ഗ്രേസി. മക്കൾ: സജി, സാലി, സാബു തോമസ്. മരുമക്കൾ: സണ്ണി, ബിൻസി, രമ്യ.
ബേബി
മാനന്തവാടി
പയ്യന്പള്ളി മുതിരമൂല കരിന്പനയ്ക്കൽ ബേബി(53) നിര്യാതനായി. ഭാര്യ: ഷൈനി. മക്കൾ: അമൽ, അഞ്ജു. സഹോദരങ്ങൾ: മേരി, കുര്യൻ, ജോസഫ്, ജോർജ്, ഗ്രേസി, കത്രീന.
ഗോവിന്ദൻകുട്ടി നായർ
സുൽത്താൻ ബത്തേരി
കട്ടയാട് വടക്കേ കൊടോളി ഗോവിന്ദൻകുട്ടി നായർ(80)നിര്യാതനായി. സംസ്കാരം ഇന്നു 10നു വീട്ടുവളപ്പിൽ. ഭാര്യ: പങ്കജാക്ഷി. മക്കൾ: ഉഷ, ലത, സുനിത.
മൊയ്തു
കൽപ്പറ്റ
ഓടത്തോട് കൊളക്കാട്ടിൽ പരേതനായ മുഹമ്മദിന്റെ മകൻ മൊയ്തു(ബാപ്പു-51) നിര്യാതനായി. മാതാവ്: ആയിഷ. ഭാര്യ: സഫിയ. മക്കൾ: ജറീഷ്, നുസ്റത്ത്, നിഹാന. മരുമകൻ: ഹാരിസ്. സഹോദരങ്ങൾ: സുബൈദ, താജുന്നിസ, സൗജത്ത്, സമീറ.