+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എറണാകുളം

എ.​ഐ. അ​ബ്ര​ഹാംപ​റ​വൂ​ർ: വ​ട​ക്കേ​ക്ക​ര അ​രീ​ക്ക​ൽ എ.​ഐ. അ​ബ്ര​ഹാം (അ​വ​റാ​ച്ച​ൻ 94) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ചൊ​വ്വാ​ഴ്ച 12ന് ​പ​റ​വൂ​ർ ബ്ര​ദ​റ​ണ്‍ സെ​മി​ത്തേ​രി​യി​ൽ. മ​ക്ക​ൾ: സോ​
എറണാകുളം
എ.​ഐ. അ​ബ്ര​ഹാം

പ​റ​വൂ​ർ: വ​ട​ക്കേ​ക്ക​ര അ​രീ​ക്ക​ൽ എ.​ഐ. അ​ബ്ര​ഹാം (അ​വ​റാ​ച്ച​ൻ - 94) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ചൊ​വ്വാ​ഴ്ച 12ന് ​പ​റ​വൂ​ർ ബ്ര​ദ​റ​ണ്‍ സെ​മി​ത്തേ​രി​യി​ൽ. മ​ക്ക​ൾ: സോ​മ, ബീ​ന, ബെ​റ്റ്സി, ഫെ​ലി​സി​റ്റി, പ​രേ​ത​യാ​യ ജാ​ക്വീ​ൻ. മ​രു​മ​ക്ക​ൾ: പി.​ടി. തോ​മ​സ്, ഉ​മ്മ​ൻ ഫി​ലി​പ്പ്, സാം ​ജോ​ണ്‍, കോ​ശി മാ​ത്യു, വി​ൽ​സ​ണ്‍ തോ​മ​സ്.

മേ​ഴ്സി

അ​ങ്ക​മാ​ലി: ക​റു​കു​റ്റി ബ​സ്ലേ​ഹം തെ​ക്ക​യി​ൽ അ​യി​രൂ​ക്കാ​ര​ൻ പൊ​റി​ഞ്ചു​വി​ന്‍റെ ഭാ​ര്യ മേ​ഴ്സി (88) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു 9.30ന് ​ബ​സ്ലേ​ഹം സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ. മേ​ലൂ​ർ മേ​ച്ചേ​രി കു​ടും​ബാം​ഗ​മാ​ണ് പ​രേ​ത. മ​ക്ക​ൾ: ജോ​യി (റി​ട്ട. ധ​ന​ല​ക്ഷ്മി ബാ​ങ്ക്), ജേ​ക്ക​ബ്, പോ​ൾ (ഇ​രു​വ​രും റി​ട്ട. അ​പ്പോ​ളോ ട​യേ​ഴ്സ്), വ​ത്സ, ഡേ​വീ​സ് (കൊ​ച്ചി​ൻ പോ​ർ​ട്ട് ട്ര​സ്റ്റ്), ലി​ൻ​സി, പു​ഷ്പ, പ​രേ​ത​യാ​യ റോ​സി​ലി. മ​രു​മ​ക്ക​ൾ: റി​ൻ​സി (റി​ട്ട. പ്ര​ധാ​നാ​ധ്യാ​പി​ക, യൂ​ണി​യ​ൻ എ​ച്ച്എ​സ് അ​ന്ന​നാ​ട്), ജെ​സി, ഡോ​ളി (പ്ര​ധാ​നാ​ധ്യാ​പി​ക, ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ​പി സ്കൂ​ൾ മാ​ന്പ്ര), പോ​ൾ അ​ന്പൂ​ക്ക​ൻ പു​ത്ത​ൻ​ചി​റ, ലെ​നി, സാ​ബു കി​ഴ​ക്കൂ​ട​ൻ പ​രി​യാ​രം, ജോ​യി കോ​ക്കാ​ട്ട് ചി​റ്റി​ല​പ്പി​ള്ളി തു​ന്പൂ​ർ, രാ​ജ​ൻ മാ​ട​ശേ​രി മൂ​ക്ക​ന്നൂ​ർ.


അ​ന്നം​കു​ട്ടി

കാ​ല​ടി: കൈ​പ്പ​ട്ടൂ​ർ മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ തോ​മ​സി​ന്‍റെ ഭാ​ര്യ അ​ന്നം​കു​ട്ടി (95) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​ന് കൈ​പ്പ​ട്ടൂ​ർ പ​രി​ശു​ദ്ധ വ്യാ​കു​ല​മാ​താ പ​ള്ളി​യി​ൽ. മ​ക്ക​ൾ: വ​ർ​ഗീ​സ്, ജോ​സ്, സാ​ജു, റോ​സ​ക്കു​ട്ടി, മേ​രി, കൊ​ച്ചു​ത്രേ​സ്യ, സാ​ലി. മ​രു​മ​ക്ക​ൾ: ജോ​ഷി, ബെ​ന്നി, മേ​രി​ക്കു​ട്ടി, ജെ​സി, കൊ​ച്ചു​ത്രേ​സ്യ, പ​രേ​ത​രാ​യ കു​ര്യ​പ്പ​ൻ, പാ​പ്പ​ച്ച​ൻ.

കു​ര്യ​ൻ ജെ​യ്സ​ൻ

മൂ​വാ​റ്റു​പു​ഴ: ക​ല്ലൂ​ർ​ക്കാ​ട് കു​ടി​യി​രി​ക്ക​ൽ ജെ​യ്സ​ന്‍റെ മ​ക​ൻ കു​ര്യ​ൻ ജെ​യ്സ​ൻ (21) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു ര​ണ്ടി​ന് ക​ല്ലൂ​ർ​ക്കാ​ട് സെ​ന്‍റ് അ​ഗ​സ്റ്റി​ൻ പ​ള്ളി​യി​ൽ. അ​മ്മ: സൈ​വി ക​ല്ലൂ​ർ​ക്കാ​ട് വ​ട്ട​ക്കു​ഴി​ൽ (പു​ന്ന​ക്ക​ൽ) കു​ടും​ബാം​ഗ​മാ​ണ്. സ​ഹോ​ദ​ര​ൻ: മാ​ത്യൂ​സ് ജെ​യ്സ​ൻ.

ആ​രോ​ണ്‍ സെ​ബാ​സ്റ്റി​ൻ

കൊ​ച്ചി: ക​ട​വ​ന്ത്ര പു​ത്തി​രി​യ്ക്ക​ൽ സെ​ബാ​സ്റ്റി​ന്‍റെ (സ്റ്റേ​ബി​ൾ മാ​ഗ്‌​ന​റ്റ് വ​യ​ർ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ്) മ​ക​ൾ ആ​രോ​ണ്‍ സെ​ബാ​സ്റ്റി​ൻ (13) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു 8.30ന് ​ക​ട​വ​ന്ത്ര സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ. അ​മ്മ: നി​ഷ സെ​ബാ​സ്റ്റി​ൻ മു​ള​യ്ക്ക​ൽ തു​ണ്ടി​യി​ൽ കു​ടും​ബാം​ഗം (ഇ​ൻ​ഡ​സ് മോ​ട്ടേ​ഴ്സ് തേ​വ​ര). സ​ഹോ​ദ​രി: അ​നീ​ന സെ​ബാ​സ്റ്റി​ൻ. ഗാ​ന്ധി​ന​ഗ​ർ മാ​താ​ന​ഗ​ർ പ​ബ്ലി​ക് സ്കൂ​ൾ വി​ദ്യാ​ർ​ഥി​യാ​ണ്.

മ​റി​യം

മൂ​ക്ക​ന്നൂ​ർ: പു​തു​ശേ​രി പ​രേ​ത​നാ​യ വ​റി​യ​തി​ന്‍റെ ഭാ​ര്യ മ​റി​യം (89) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 3.30ന് ​മൂ​ക്ക​ന്നൂ​ർ സെ​ന്‍റ് മേ​രീ​സ് ഫെ​റോ​ന പ​ള്ളി​യി​ൽ. തു​റ​വൂ​ർ പു​ത്ത​ൻ​വീ​ട​ൻ കു​ടും​ബാം​ഗ​മാ​ണ് പ​രേ​ത. മ​ക്ക​ൾ: ആ​നി, പ​രേ​ത​യാ​യ മേ​രി, ജോ​സ്, പൗ​ലോ​സ്. മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ പൗ​ലോ​സ് ചി​റ്റ​ന​പ്പി​ള്ളി ചു​ള്ളി, മേ​ഴ്സി, വി​നി.

പൗ​ലോ ലോ​ന​പ്പ​ൻ

ക​റു​കു​റ്റി: മ​ര​ങ്ങാ​ടം മൂ​ഞ്ഞേ​ലി പൗ​ലോ ലോ​ന​പ്പ​ൻ (82) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 3.30ന് ​മ​ര​ങ്ങാ​ടം (സെ​ഹി​യോ​ൻ​പു​രം) ഹോ​ളി ഗോ​സ്റ്റ് പ​ള്ളി​യി​ൽ. ഭാ​ര്യ: ത്രേ​സ്യ അ​ങ്ക​മാ​ലി തെ​റ്റ​യി​ൽ കു​ടും​ബാം​ഗം. മ​ക​ൻ: പൗ​ലോ​സ്. മ​രു​മ​ക​ൾ: മേ​രി

ഔ​സേ​ഫ് ദേ​വ​സി

കൊ​റ്റ​മം: പ​ട്ട​യ്ക്ക ഔ​സേ​ഫ് ദേ​വ​സി (82) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ ര​ണ്ടി​ന് കൊ​റ്റ​മം സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യ​ത്തി​ൽ. ഭാ​ര്യ: മേ​രി മ​ഞ്ഞ​പ്ര ക​ണ്ണാ​ട​ൻ കു​ടും​ബാം​ഗം. മ​ക്ക​ൾ: റൂ​ബി, പൗ​ളി, ഷാ​ജ​ൻ. മ​രു​മ​ക്ക​ൾ: പൗ​ലോ​സ് മൂ​ഞ്ഞേ​ലി, പൗ​ലോ​സ് തി​രു​ത​ന​ത്തി​ൽ, ഷൈ​ന ഷാ​ജ​ൻ.

ഫി​ലോ​മി​ന അ​ഗ​സ്റ്റി​ൻ

പ​ള്ളു​രു​ത്തി: ചെ​റു​കു​ളം റോ​ഡി​ൽ ഓ​ടം​പ​റ​ന്പി​ൽ പ​രേ​ത​നാ​യ അ​ഗ​സ്റ്റി​ന്‍റെ ഭാ​ര്യ ഫി​ലോ​മി​ന (68) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​ന് പ​ള്ളു​രു​ത്തി സെ​ന്‍റ് തോ​മ​സ് മൂ​ർ ദേ​വാ​ല​യ​ത്തി​ൽ. മ​ക്ക​ൾ: സീ​ന, ലീ​ന, റീ​ന. മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ മ​ണി, അ​ശോ​ക​ൻ, സൈ​മ​ണ്‍.

മു​ര​ളീ​ധ​ര​ൻ നാ​യ​ർ

പെ​രു​ന്പാ​വൂ​ർ: വെ​ങ്ങോ​ല പൂ​നൂ​ർ കു​റ്റി​നാ​ൽ പു​ത്ത​ൻ​പു​ര മു​ര​ളീ​ധ​ര​ൻ നാ​യ​ർ (59) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ഉ​ഷ. മ​ക്ക​ൾ: മി​ഥു​ൻ ക​ർ​ത്ത, അ​ഖി​ൽ ക​ർ​ത്ത. മ​രു​മ​ക്ക​ൾ: ലി​മി​ഷ മി​ഥു​ൻ.

സി.​എ​ൽ. വ​ർ​ഗീ​സ്

കു​ന്പ​ളം: ചെ​മ്മ​മാ​ടി​യി​ൽ സി.​എ​ൽ. വ​ർ​ഗീ​സ് (74) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ബേ​ബി. മ​ക്ക​ൾ: ജെ​യ്സ​ണ്‍, റാ​ണി, ബാ​ബു, മേ​ഴ്സി. മ​രു​മ​ക്ക​ൾ: ജെ​യ്സി, ഷൈ​ബു, ആ​ശ, പ ​രേ ത ​നാ യ ​സെ​ബാ​സ്റ്റ്യ​ൻ.

കെ.​കെ. പു​രു​ഷോ​ത്ത​മ​ൻ

പ​റ​വൂ​ർ: ഏ​ലൂ​ർ എ​ച്ച്ഐ​എ​ൽ റി​ട്ട​യേ​ർ​ഡ് ജീ​വ​ന​ക്കാ​ര​ൻ വ​ട​ക്കും​പു​റം കാ​ക്ക​നാ​ത്തു​രു​ത്തി​ൽ കെ.​കെ. പു​രു​ഷോ​ത്ത​മ​ൻ (93) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: യു.​കെ. ത​ങ്ക​മ​ണി (റി​ട്ട. എ​ച്ച്ഐ​എ​ൽ ഏ​ലൂ​ർ). മ​ക്ക​ൾ: കെ.​പി. സു​ധീ​ർ (എ​യ​ർ​ഫോ​ഴ്സ്), സി​ന്ധു, സു​നി​ൽ (മ​ർ​ച്ച​ന്‍റ് നേ​വി). മ​രു​മ​ക്ക​ൾ: സി.​ഡി. ര​ജി​ത​ൻ (മ​ർ​ച്ച​ന്‍റ് നേ​വി), ലേ​ഖ, നി​റ്റ (അ​സി. മാ​നേ​ജ​ർ, എ​ൽ​ഐ​സി പ​റ​വൂ​ർ ബ്രാ​ഞ്ച്).

അ​നൂ​പ്

കു​ന​മ്മാ​വ്: വാ​ഴ​പ്പി​ള്ളി ഷാ​ജി​യു​ടെ മ​ക​ൻ അ​നൂ​പ് (23) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. അ​മ്മ: മേ​രി. സ​ഹോ​ദ​ൻ: ആ​ഷ്‌​വി​ൻ.

ദേ​വ​കി

തൃ​പ്പൂ​ണി​ത്തു​റ: തെ​ക്കും​ഭാ​ഗം കി​ണ​ർ ജം​ഗ്ഷ​നു സ​മീ​പം മ​ന​യ്ക്ക​പ്പാ​ട​ത്ത് പ​രേ​ത​നാ​യ നാ​രാ​യ​ണ​ന്‍റെ ഭാ​ര്യ ദേ​വ​കി (90) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: രാ​ധ, സു​രേ​ന്ദ്ര​ൻ, മു​ര​ളി, വേ​ണു (ബി​സി​ന​സ്), ഇ​ന്ദി​ര, ര​ത്ന, ജ​യ​ൻ. മ​രു​മ​ക്ക​ൾ: സു​ധ, അ​ഞ്ച​ലി, ശു​ഭ, മ​നോ​ഹ​ര​ൻ, വി​ജ​യ​ൻ, ഹ​രി​ത, പ​രേ​ത​നാ​യ തി​ല​ക​ൻ.

ഭ​വാ​നി​യ​മ്മ

മൂ​വാ​റ്റു​പു​ഴ: പാ​യി​പ്ര ക​ര​യി​ൽ ഓ​ലി​കു​ള​ങ്ങ​ര (പ​ടി​ഞ്ഞാ​റെ​പ്പു​റ​ത്ത്) പ​രേ​ത​നാ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ നാ​യ​രു​ടെ ഭാ​ര്യ ഭ​വാ​നി​യ​മ്മ (87) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: പ​രേ​ത​നാ​യ സു​രേ​ന്ദ്ര​ൻ, പ​രേ​ത​യാ​യ ഗീ​ത സു​കു​മാ​ര​ൻ, വി​ജ​യ​മ്മ നാ​രാ​യ​ണ​ൻ, രാ​ജ​ൻ, വാ​സ​ന്തി നാ​രാ​യ​ണ​ൻ, ശാ​ന്ത വേ​ണു​ഗോ​പാ​ൽ, ഗോ​പാ​ല​കൃ​ഷ്ണ​ൻ, ജ​യ​ല​ക്ഷ്മി പ്ര​കാ​ശ്, ബി​ന്ദു പീ​താം​ബ​ര​ൻ. മ​രു​മ​ക്ക​ൾ: സു​കു​മാ​ര​ൻ​നാ​യ​ർ, നാ​രാ​യ​ണ​ൻ നാ​യ​ർ, ശോ​ഭ​ന സു​രേ​ന്ദ്ര​ൻ, ഉ​ഷ രാ​ജ​ൻ, നാ​രാ​യ​ണ​ൻ, വേ​ണു​ഗോ​പാ​ൽ, പ​ത്മി​നി ഗോ​പാ​ല​കൃ​ഷ്ണ​ൻ, പ്ര​കാ​ശ്, പീ​താം​ബ​ര​ൻ.

പി.​എം. കു​ഞ്ഞു​മു​ഹ​മ്മ​ദ്

ആ​ലു​വ: കാ​രു​കു​ന്ന് പാ​ല​ക്ക​ൽ പ​രേ​ത​നാ​യ മൂ​സ​യു​ടെ മ​ക​ൻ പി.​എം. കു​ഞ്ഞു​മു​ഹ​മ്മ​ദ് (63) നി​ര്യാ​ത​നാ​യി. ക​ബ​റ​ട​ക്കം ന​ട​ത്തി. ഭാ​ര്യ: റ​സി​യ മാ​ഞ്ഞാ​ലി. മ​ക്ക​ൾ: അ​ഫ്സ​ൽ, ഫ​സീ​ല, ഫൗ​സി​യ. മ​രു​മ​ക്ക​ൾ: നി​സാ​ർ, സ​ജീ​ബ് അ​ലി​യാ​ർ, മു​ഹ്സി​ന.

ലീ​ല

അ​ര​യ​ൻ​കാ​വ്: കു​ഴി​യാം​മ്യാ​ലി​ൽ ലീ​ല (66) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: ജ​യ​കു​മാ​ർ (മ​നോ​ജ്), സ​നു (സി​പി​എം കീ​ച്ചേ​രി സൗ​ത്ത് ബ്രാ​ഞ്ച് അം​ഗം). മ​രു​മ​ക​ൾ: വി​നു​മോ​ൾ.