ലാഗോസ്: വടക്കുപടിഞ്ഞാറൻ നൈജീരിയയിലെ സംഫാറയിൽ തോക്കുധാരികൾ നടത്തിയ ആക്രമണത്തിൽ 16 പേർ കൊല്ലപ്പെട്ടും. 14 പേർക്കു പരിക്കേറ്റു. കൊള്ളക്കാരാണ് ആക്രമണം നടത്തിയതെന്ന് അധികൃതർ പറഞ്ഞു.