+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊല്ലം

രാ​ജ​മ്മപ​ട്ടാ​ഴി: മ​രു​ത​മ​ൺ​ഭാ​ഗം കി​ഴ​ക്കേ നെ​ല്ലി​പ്പി​ള്ളി​ൽ വീ​ട്ടി​ൽ പ​രേ​ത​നാ​യ രാ​ഘ​വ​ൻ പി​ള്ള​യു​ടെ ഭാ​ര്യ രാ​ജ​മ്മ (86) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: ച​ന്ദ്ര​ശേ​ഖ​ര​ൻ പി​ള്ള. ര​ഘു​നാ
കൊല്ലം
രാ​ജ​മ്മ

പ​ട്ടാ​ഴി: മ​രു​ത​മ​ൺ​ഭാ​ഗം കി​ഴ​ക്കേ നെ​ല്ലി​പ്പി​ള്ളി​ൽ വീ​ട്ടി​ൽ പ​രേ​ത​നാ​യ രാ​ഘ​വ​ൻ പി​ള്ള​യു​ടെ ഭാ​ര്യ രാ​ജ​മ്മ (86) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: ച​ന്ദ്ര​ശേ​ഖ​ര​ൻ പി​ള്ള. ര​ഘു​നാ​ഥ​ൻ പി​ള്ള, പ​രേ​ത​യാ​യ ശ്യാ​മ​ള​കു​മാ​രി. മ​രു​മ​ക്ക​ൾ: ര​വീ​ന്ദ്ര​ൻ നാ​യ​ർ, ജ​യ​കു​മാ​രി, പു​ഷ്പ​കു​മാ​രി.


ആ​ന​ന്ദ​വ​ല്ലി

കൊ​ല്ലം: ക​ന്‍റോ​ണ്‍​മെ​ന്‍റ് ചി​ന്ന​ക്ക​ട ന​ഗ​ര്‍-48 വാ​ടി​യി​ല്‍ വീ​ട്ടി​ല്‍ പ​രേ​ത​നാ​യ കു​ഞ്ഞി​രാ​മ​ന്‍റെ ഭാ​ര്യ ആ​ന​ന്ദ​വ​ല്ലി(88) നി​ര്യാ​ത​യാ​യി. മ​ക്ക​ള്‍: ഉ​ദ​യ​ന്‍, കു​മാ​ര​ന്‍, അം​ബി​ക, സ​ത്യ​പാ​ല​ന്‍, ശി​ശു​പാ​ല​ന്‍. മ​രു​മ​ക്ക​ള്‍: ര​മ​ണി, സു​ജാ​ത, രാ​ജ​ന്‍, ഗി​രി​ജ, സ​ജി.


ലൂ​സി എ​യ്ഞ്ച​ൽ

ശാ​സ്താം​കോ​ട്ട: ആ​ഞ്ഞി​ലി​മു​ട് ശാ​ന്തി വി​ലാ​സ​ത്തി​ൽ പ​രേ​ത​രാ​യ അ​ഗ​സ്റ്റി​ന്‍റെ​യും സി​സി​ലി​യു​ടെ​യും മ​ക​ൾ ലൂ​സി​എ​യ്ഞ്ച​ൽ (63- റി​ട്ട. സെ​യി​ൽ ടാ​ക്സ് ഉ​ദ്യോ​ഗ​സ്ഥ ) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 10ന് ​ശാ​സ്താം​കോ​ട്ട സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ൽ.


ര​വി​കു​മാ​ർ

ശാ​സ്താം​കോ​ട്ട: ശ്രീ​വി​നാ​യ​ക​ത്തി​ൽ (തെ​ക്കേ​വി​ള​യി​ൽ) കെ. ​വി. ര​വി​കു​മാ​ർ (67) നി​ര്യാ​ത​നാ​യി. ഭാ​ര്യ: എ​ൽ.​ജ​യ​ല​ക്ഷ്മി (റി​ട്ട. ടീ​ച്ച​ർ എ​ൽ​വി​എ​ച്ച്എ​സ് ക​ട​പ്പ). മ​ക​ൻ: ആ​ർ ര​വീ​ഷ് (മാ​നേ​ജ​ർ, ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ . മ​രു​മ​ക​ൾ: കാ​ർ​ത്തി​ക (വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ്).