+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോട്ടയം

ഫാ. ​ജോ​ർ​ജ് അ​യ്യ​ന്പ​ള്ളി എം​സി​ബി​എ​സ്ക​ടു​വാ​ക്കു​ളംദി​വ്യ​കാ​രു​ണ്യ മി​ഷ​ണ​റി സ​ഭ​യു​ടെ എ​മ്മാ​വൂ​സ് പ്രൊ​വി​ൻ​സ് അം​ഗ​മാ​യ ഫാ. ​ജോ​ർ​ജ് അ​യ്യ​ന്പ​ള്ളി എം​സി​ബി​എ​സ് (73) നി​ര്യാ​ത​നാ​യി. സ
കോട്ടയം
ഫാ. ​ജോ​ർ​ജ് അ​യ്യ​ന്പ​ള്ളി എം​സി​ബി​എ​സ്
ക​ടു​വാ​ക്കു​ളം
ദി​വ്യ​കാ​രു​ണ്യ മി​ഷ​ണ​റി സ​ഭ​യു​ടെ എ​മ്മാ​വൂ​സ് പ്രൊ​വി​ൻ​സ് അം​ഗ​മാ​യ ഫാ. ​ജോ​ർ​ജ് അ​യ്യ​ന്പ​ള്ളി എം​സി​ബി​എ​സ് (73) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ ഒ​ൻ​പ​തി​ന് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ട​ത്തി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ക​ടു​വാ​ക്കു​ളം എം​സി​ബി​എ​സ് സെമി ത്തേരിയിൽ. ആ​യാം​കു​ടി അ​യ്യ​ന്പ​ള്ളി പ​രേ​ത​രാ​യ ഏ​ബ്ര​ഹാം-​തെ​ക്ല ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. പ​രേ​ത​ൻ ആ​ലു​വ, അ​തി​ര​ന്പു​ഴ, ച​ങ്ങ​നാ​ശേ​രി, ചേ​ന്ന​ങ്ക​രി, കോ​ന്പ​യാ​ർ, ആ​ന​പ്പാ​റ, ക​ടു​വാ​ക്കു​ളം, ക​രി​ന്പാ​നി, കാ​ഞ്ഞി​ര​പ്പ​ള്ളി, പാ​ല​ക്കാ​ട് (ശ്രീ​കൃ​ഷ്ണ​പു​രം), ജ​ർ​മ​നി എ​ന്നി​വി​ട​ങ്ങ​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. സ​ഹോ​ദ​ര​ങ്ങ​ൾ: ഫാ. ​അ​ല​ക്സ് എം​സി​ബി​എ​സ്, പോ​ൾ, ജോ​സ​ഫ്, സി​റി​യ​ക്, മേ​രി, ത്രേ​സ്യാ​മ്മ. മൃ​ത​ദേ​ഹം ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് ക​ടു​വാ​ക്കു​ളം എം​സി​ബി​എ​സ് എ​മ്മാ​വൂ​സ് പ്രൊ​വി​ൻ​ഷ്യ​ൽ ഹൗ​സി​ൽ കൊ​ണ്ടു​വ​രും.

കെ.​ജെ. മാ​ത്യു
ക​രി​ന്പാ​നി
കൈ​ത​നാ​ൽ കെ.​ജെ. മാ​ത്യു (മ​ത്ത​ക്കു​ട്ടി-86) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 2.30ന് ​ക​രി​ന്പാ​നി ദി​വ്യ​കാ​രു​ണ്യ ദേ​വാ​ല​യ​ത്തി​ൽ. ഭാ​ര്യ ചി​ന്ന​മ്മ പു​റ്റ​ത്താ​ങ്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: കെ.​എം. ജോ​സ് (ബേ​ബി, റേ​ഷ​ൻ ഡീ​ല​ർ, ക​രി​ന്പാ​നി), മേ​ഴ്സി ഐ​സ​ക് (റി​ട്ട. ന​ഴ്സ്, മെ​ഡി​ക്ക​ൽ കോ​ള​ജ്), റോ​സ​മ്മ മാ​ത്യു (റി​ട്ട. ഹെ​ഡ്മി​സ്ട്ര​സ്), ആ​ൻ​സി. മ​രു​മ​ക്ക​ൾ: ഫി​ലോ​മി​ന പാ​റ​ക്കു​ള​ങ്ങ​ര മേ​വ​ട (അ​ക​ല​ക്കു​ന്നം കോ-​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക്), ടി.​ജെ. ഐ​സ​ക് തു​ളു​ന്പ​ൻ​മാ​ക്ക​ൽ മൂ​ഴൂ​ർ, മാ​ത്യു ജോ​സ​ഫ് ഇ​ല്ലി​മൂ​ട്ടി​ൽ വ​ല​വൂ​ർ (റി​ട്ട. സീ​നി​യ​ർ ല​ക്ച​റ​ർ), പ​രേ​ത​നാ​യ ഷാ​ജി ജോ​സ​ഫ് ക​ല്ലു​ക​ളം ച​ങ്ങ​നാ​ശേ​രി.


സി​സ്റ്റ​ർ ആ​ഞ്ച​ലീ​ന മ്യാ​ൽ​ക്ക​ര​പ്പു​റ​ത്ത്
എ​സ്‌​വി​എം
കി​ട​ങ്ങൂ​ർ
കോ​ട്ട​യം വി​സി​റ്റേ​ഷ​ൻ സ​മൂ​ഹാം​ഗ​മാ​യ സി​സ്റ്റ​ർ ആ​ഞ്ച​ലീ​ന എ​സ്‌​വി​എം (86) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് കി​ട​ങ്ങൂ​ർ സാ​യൂ​ജ്യ ചാ​പ്പ​ലി​ലെ ശു​ശ്രൂ​ഷ‍യ്ക്കു​ശേ​ഷം കി​ട​ങ്ങൂ​ർ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. മാ​റി​ക മ്യാ​ൽ​ക്ക​ര​പ്പു​റ​ത്ത് പ​രേ​ത​രാ​യ പു​ന്നൂ​സ്-​മ​റി​യാ​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. പ​രേ​ത ഉ​ഴ​വൂ​ർ, കോ​ട്ട​യം, മാ​റി​ക, പാ​ല​ത്തു​രു​ത്ത് എ​ന്നീ സ്കൂ​ളു​ക​ളി​ൽ അ​ധ്യാ​പി​ക​യാ​യും കൂ​ട​ല്ലൂ​ർ, ചു​ങ്കം, ഉ​ഴ​വൂ​ർ എ​ന്നീ സ്കൂ​ളു​ക​ളി​ൽ ഹെ​ഡ്മി​സ്ട്ര​സാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. ബം​ഗ​ളൂ​രു മാ​ർ മാ​ക്കീ​ൽ ഗു​രു​കു​ലം, കോ​ട്ട​യം ഡി​സ്ട്രി​ക്‌​ട് ആ​ശു​പ​ത്രി, പെ​രി​ക്ക​ല്ലൂ​ർ, ഇ​ട​യ്ക്കാ​ട്ട് എ​ന്നി​വി​ട​ങ്ങ​ളി​ലും സേ​വ​നം ചെ​യ്തി​ട്ടു​ണ്ട്. സ​ഹോ​ദ​ര​ങ്ങ​ൾ: സ്റ്റീ​ഫ​ൻ, ഫ്രാ​ൻ​സി​സ്, ത​ങ്ക​ച്ച​ൻ, അ​മ്മി​ണി, ലി​സി, റീ​ത്താ​മ്മ, ലീ​ന, പ​രേ​ത​രാ​യ ചാ​ക്കോ, ജോ​സ​ഫ്, തോ​മ​സ്, അ​ല​ക്സ്, നൈ​ത്തോ​മ്മ, ബ്രി​ജി​റ്റ്, അ​ന്ന​ക്കു​ട്ടി. ഫാ. ​അ​ല​ക്സ് ചെ​ട്ടി​യാ​ത്ത് മാ​തൃ​സ​ഹോ​ദ​രി പു​ത്ര​നും, സി​സ്റ്റ​ർ മെ​ർ​ലീ​ന എ​സ്‌​വി​എം സ​ഹോ​ദ​ര പു​ത്രി​യു​മാ​ണ്. മൃ​ത​ദേ​ഹം ഇ​ന്ന് രാ​വി​ലെ 8.30ന് ​കി​ട​ങ്ങൂ​ർ സാ​യൂ​ജ്യ ചാ​പ്പ​ലി​ൽ കൊ​ണ്ടു​വ​രും.


വി.​എം. സൈ​മ​ൺ
ഉ​ഴ​വൂ​ർ
വേ​രു​ക​ട​പ്പ​നാ​ൽ വി.​എം. സൈ​മ​ൺ (കു​ഞ്ഞേ​ട്ട​ൻ-77, ഐ​ശ്വ​ര്യ കേ​റ്റ​റിം​ഗ് ഉ​ട​മ, ഉ​ഴ​വൂ​ർ പ​ഞ്ചാ​യ​ത്ത് മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ്) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 10.30ന് ​ഉ​ഴ​വൂ​ർ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ മേ​രി പു​ന്ന​ത്തു​റ പേ​ഴും​കാ​ട്ടി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ബോ​ബി, സോ​ണി, ബോ​ബ​ൻ, സോ​ജ​ൻ, സോ​ന. മ​രു​മ​ക്ക​ൾ: മാ​ത്യു (മോ​ൻ) ഞെ​ഴു​കു​മ​റ്റ​ത്തി​ൽ നീ​റി​ക്കാ​ട്, ജാ​ന​റ്റ് വ​ട​ക്ക​ഞ്ചേ​രി ചു​ങ്കം, ജോ​ബി​ൻ താ​ന്നി​ച്ചു​വ​ട്ടി​ൽ ക​ല്ല​റ.


ഏ​ലി​ക്കു​ട്ടി
തി​ട​നാ​ട്
പാ​താ​ഴ പു​റ​പ്പ​ന്താ​ന​ത്ത് തോ​മ​സി​ന്‍റെ ഭാ​ര്യ ഏ​ലി​ക്കു​ട്ടി(70) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് പ​ത്തി​ന് തി​ട​നാ​ട് സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ. പ​രേ​ത തി​ട​നാ​ട് പ​ര​വ​രാ​ക​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: കു​ട്ടി​യ​മ്മ, ജോ​ജി, ടെ​സി. മ​രു​മ​ക്ക​ൾ: ജോ​സ് വ​രി​യ്ക്ക​മാ​ക്കി​യി​ൽ, റീ​നു പ​ള​ളി​ക്കു​ന്നേ​ൽ, ടോം ​പ​വ്വ​ത്ത്.

രാ​ജു
ഭ​ര​ണ​ങ്ങാ​നം
ചേ​ന്നാം​പ​ള്ളി​ൽ സി.​ജെ.​മാ​ത്യു​വി​ന്‍റെ (മ​ത്ത​ച്ച​ൻ) മ​ക​ൻ രാ​ജു(51) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് ഭ​ര​ണ​ങ്ങാ​നം സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന​പ​ള്ളി​യി​ൽ. അമ്മ: പ​രേ​ത​യാ​യ ലീ​ലാ​മ്മ ഭ​ര​ണ​ങ്ങാ​നം കൊ​ച്ചാ​നു​മൂ​ട്ടി​ൽ കു​ടും​ബാം​ഗം. സ​ഹോ​ദ​ര​ങ്ങ​ൾ: ബി​ജി(​എ​റ​ണാ​ക​ളം), മി​നി അ​ഞ്ചു​ക​ണ്ട​ത്തി​ൽ പ്രി​വി​ത്താ​നം, കി​ഷോ​ർ, രാ​ജേ​ഷ്.

ഫാ. ​ടി. ജ​യിം​സ്
ഞാ​റ​യ്ക്കാ​ട്ട്
പ്ര​വി​ത്താ​നം
നെ​യ്യാ​റ്റി​ൻ​ക​ര രൂ​പ​താം​ഗമായ ഫാ. ​ടി. ജ​യിം​സ് ഞാ​റ​യ്ക്കാ​ട്ട് (​ചാ​ക്കോ​ച്ച​ൻ-86 ) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് പ​ത്തി​ന് തി​രു​വ​ന​ന്ത​പു​രം അ​തി​രൂ​പ​ത ആ​ർ​ച്ച് ബി​ഷ​പ് സൂ​സം പാ​ക്യ​ത്തി​ന്‍റെ​യും, നെ​യ്യാ​റ്റി​ൻ​ക​ര രൂ​പ​ത ബി​ഷ​പ് ഡോ. ​വി​ൻ​സെ​ന്‍റ് സാ​മൂ​വ​ലി​ന്‍റെ​യും മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ പാ​റ​ശാ​ല സെ​ന്‍റ് പീ​റ്റേ​ഴ്സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. പാ​ലാ അ​ന്തീ​നാ​ട് ഞാ​റ​ക്കാ​ട്ട് പ​രേ​ത​രാ​യ തോ​മ​സ്-​ഏ​ലി​യാ​മ്മ ദ​മ്പ​തി​ക​ളു​ടെ മകനാണ്.മു​തി​യാ​വി​ള വ​ലി​യ​ച്ച​ൻ എ​ന്ന​റി​യ​പ്പെ​ടു​ന്ന ദൈ​വ​ദാ​സ​ൻ ഫാ. ​അ​ദേ​യോ​ദാ​ത്തു​സി​ന്‍റെ അ​സി​സ്റ്റ​ന്‍റ് വി​കാ​രി​യാ​യി സേ​വ​ന​മാ​രം​ഭി​ച്ച ഫാ. ജ​യിം​സ് തോ​ന്ന​യ്ക്ക​ൽ, ചെ​ന്പൂ​ർ, അ​രു​വി​ക്ക​ര, കീ​ഴാ​റൂ​ർ, കൊ​ല്ലോ​ട്, മ​ണ്ണൂ​ർ, പാ​റ​ശാ​ല എന്നീ ഇ​ട​വ​ക​ക​ളി​ലും സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

ആ​ന്‍റ​ണി ആ​ഗ​സ്തി
പ്ര​വി​ത്താ​നം
അ​ക്ക​ര​യി​ൽ ആ​ന്‍റ​ണി ആ​ഗ​സ്തി (അ​ന്തോ​ണി-87) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ ര​ണ്ടി​ന് പ്ര​വി​ത്താ​നം സെ​ന്‍റ് അ​ഗ​സ്റ്റ്യ​ൻ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ ത്രേ​സ്യാ​മ്മ രാ​മ​പു​രം വ​ട​ക്കേ കു​ര്യ​ക്കാ​ട്ട് കു​ടും​ബാം​ഗം. മ​ക്ക​ൾ: വ​ത്സ​മ്മ, ഡോ​ളി, കു​ര്യ​ച്ച​ൻ, ബേ​ബി (ഓ​സ്ട്രേ​ലി​യ), കൊ​ച്ചു​റാ​ണി, സാ​ബു. മ​രു​മ​ക്ക​ൾ: ജോ​സ​ഫ് പ​ള്ളി​ക്കു​ന്നേ​ൽ കൊ​ല്ല​പ്പ​ള്ളി, മാ​ത്യു ഉ​റു​ന്പി​ൽ തോ​ട​നാ​ൽ, സാ​ലി​മ്മ കാ​രി​ക്ക​ക്കു​ന്നേ​ൽ ഉ​പ്പു​ത​റ, കു​ര്യ​ൻ കൊ​ച്ചു​ച​ക്ക​നാ​ട്ട് ചേ​ന്ന​ങ്ക​രി, ഷീ​ബ കു​ട​മ​റ്റം പ്ര​വി​ത്താ​നം, പ​രേ​ത​നാ​യ ബൈ​ജു പു​ളി​മൂ​ട്ടി​ൽ തൊ​ടു​പു​ഴ.


ത​ങ്ക​മ്മ
ഇ​ത്തി​ത്താ​നം
ഇ​ട​ശേ​രി​പ്പ​റ​ന്പി​ൽ പ​രേ​ത​നാ​യ തോ​മ​സി​ന്‍റെ ഭാ​ര്യ ത​ങ്ക​മ്മ (85) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. പ​രേ​ത ക​ണ്ണ​ന്പ​ള്ളി കു​ടും​ബാം​ഗം. മ​ക്ക​ൾ: മോ​ളി​ക്കു​ട്ടി, ത​ങ്ക​ച്ച​ൻ, സാ​ബു, ജോ​ഷി (സൗ​ദി), ഷാ​ജി (സൗ​ദി), റെ​ജി (ഖ​ത്ത​ർ), ലാ​ല​മ്മ (കു​വൈ​റ്റ്). മ​രു​മ​ക്ക​ൾ: ബാ​ബു ചൂ​ര​ക്കു​ന്നേ​ൽ, ആ​ൻ​സി, ജൂ​ലി, സി​ൽ​ജി, ജോ​ബി, ഷീ​ല, ആ​ൻ​ഡ്രൂ​സ് ത​ങ്ക​മ​ണി.


മോ​ഹ​ൻ ദാ​സ്
മു​ണ്ട​ക്ക​യം
പു​ത്ത​ൻ​ച​ന്ത ശ്രീ ​പ​ദ​ത്തി​ൽ മോ​ഹ​ൻ ദാ​സ് (65, റി​ട്ട. പി​ഡ​ബ്ല്യു​ഡി ഉ​ദ്യോ​ഗ​സ്ഥ​ൻ) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: സു​മ (റി​ട്ട. ആ​രോ​ഗ്യ വ​കു​പ്പ് ജീ​വ​ന​ക്കാ​രി) മു​ണ്ട​ക്ക​യം ച​മ​പ്പാ​റ കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​മ​ൽ മോ​ഹ​ൻ​ദാ​സ് (മെ​ക്സി​കോ), ആ​ര​തി (താ​ലൂ​ക്ക് ആ​ശു​പ​ത്രി കാ​ഞ്ഞി​ര​പ്പ​ള്ളി). മ​രു​മ​ക്ക​ൾ: ഷി​ന്‍റോ (വി. ​വ​ണ്‍ ഷോ​പി കാ​ഞ്ഞി​ര​പ്പ​ള്ളി), ഹ​രി​മ (ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് ബാ​ങ്ക് കാ​ഞ്ഞി​ര​പ്പ​ള്ളി).

കു​ഞ്ഞ​മ്മ തോ​മ​സ്
ച​ങ്ങ​നാ​ശേ​രി
മ​റ്റം നീ​ല​ത്തും​മു​ക്കി​ൽ പ​രേ​ത​നാ​യ എ​ൻ.​ജെ. തോ​മ​സി​ന്‍റെ ഭാ​ര്യ കു​ഞ്ഞ​മ്മ തോ​മ​സ് (80) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 3.30ന് ​ച​ങ്ങ​നാ​ശേ​രി സെ​ന്‍റ് മേ​രീ​സ് മെ​ത്ര​പ്പോ​ലി​ത്ത​ൻ പ​ള്ളി​യി​ൽ. പ​രേ​ത കോ​ടി​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: പ​രേ​ത​നാ​യ ബേ​ബി​ച്ച​ൻ, ലൂ​സി​യാ​മ്മ, ഷാ​ജി, എ​ൽ​സ​മ്മ, ബാ​ബു തോ​മ​സ് (കോ​ണ്‍​ഗ്ര​സ് വെ​സ്റ്റ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്), ബി​ജി, മി​നി. മ​രു​മ​ക്ക​ൾ: ലി​ല്ലി​ക്കു​ട്ടി, ജോ​സു​കു​ട്ടി, ജാ​ൻ​സി, ജോ​യി, ജ​സി വ​ർ​ഗീ​സ് (ച​ങ്ങ​നാ​ശേ​രി ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ), കു​ഞ്ഞു​മോ​ൻ, രാ​ജീ​വ​ൻ.

പി.​ടി. തോ​മ​സ്
ക​ണ്ണ​ൻ​ചി​റ
മം​ഗ​ല​പ്പ​ള്ളി​യി​ൽ പു​ന്ന​ശേ​രി​ൽ കി​ഴ​ക്കേ​തി​ൽ പി.​ടി. തോ​മ​സ് (കു​ഞ്ഞൂ​ഞ്ഞു​കു​ട്ടി-82, റി​ട്ട. സു​ബേ​ദാ​ർ) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ 10.30ന് ​വെ​ട്ടി​ക്കു​ന്നേ​ൽ സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ. ഭാ​ര്യ കു​ഞ്ഞു​മോ​ൾ കീ​ഴ്‌​വാ​യ്പ്പൂ​ര് പ​ടു​തോ​ട്ട് കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​നി​ൽ (ദോ​ഹ), അ​നി​ത (സെ​ക്ക​ന്ത​രാ​ബാ​ദ്). മ​രു​മ​ക്ക​ൾ: സോ​മ (ദോ​ഹ), ബി​ജു (സെ​ക്ക​ന്ത​രാ​ബാ​ദ്). മൃ​ത​ദേ​ഹം ഇ​ന്ന് അ​ഞ്ചി​ന് വ​സ​തി​യി​ൽ കൊ​ണ്ടു​വ​രും.

റീ​ത്താ​മ്മ
ഏ​റ്റു​മാ​നൂ​ർ
മു​ക​ളേ​ൽ എം.​ടി. തോ​മ​സി​ന്‍റെ (ത​ങ്ക​ച്ച​ൻ) ഭാ​ര്യ റീ​ത്താ​മ്മ (58) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് ഏ​റ്റു​മാ​നൂ​ർ സെ​ന്‍റ് ജോ​സ​ഫ്സ് ക്നാ​നാ​യ ക​ത്തോ​ലി​ക്ക പ​ള്ളി​യി​ൽ. പ​രേ​ത ക​ണ്ണ​ങ്ക​ര വേ​ഴ​ത്തി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജ​സ്‌​വി​ൻ (എ​ൽ​എ​ൽ​എം ഹോ​സ്പി​റ്റ​ൽ, കി​ട​ങ്ങൂ​ർ), ജ​ൻ​സ​ൺ (അ​ബു​ദാ​ബി). മ​രു​മ​ക​ൾ: ഡ​യാ​ന കു​മ​ര​കം.


അ​മ​ൽ
കു​റു​മു​ള്ളൂ​ർ
പാ​പ്പ​ന​ശേ​രി​ൽ പ​ത്മ​നാ​ഭ​ന്‍റെ (പ​പ്പ​ൻ​സ് സൗ​ണ്ട്) മ​ക​ൻ അ​മ​ൽ (23) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് അ​ഞ്ചി​ന് വീ​ട്ടു​വ​ള​പ്പി​ൽ. അ​മ്മ: അ​നി​ത സം​ക്രാ​ന്തി ക​ണ്ണ​ച്ചേ​ൽ കു​ടും​ബാം​ഗം. സ​ഹോ​ദ​ര​ൻ: അ​ഖി​ൽ (സൗ​ദി).

എം.​എ. ജോ​യി
ആ​നി​ക്കാ​ട് ഈ​സ്റ്റ്
മ​ട്ട​യ്ക്ക​ൽ എം.​എ. ജോ​യി (84, റി​ട്ട. ലേ​ബ​ർ ഓ​ഫീ​സ​ർ, എ​ച്ച്സി​സി) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​തി​ട​നാ​ട് ക​വ​ന​ന്‍റ് പീ​പ്പി​ൾ സെ​മി​ത്തേ​രി​യി​ൽ. ഭാ​ര്യ ത്രേ​സ്യാ​മ്മ എ​ലി​ക്കു​ളം കൈ​പ്പ​നാ​നി​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​ളി, സ​ജി. മ​രു​മ​ക്ക​ൾ: ബാ​ബു കു​ന്നേ​ൽ കോ​ട്ട​യം, ബി​ന്ദു ക​ട്ട​ക്ക​യം ആ​ലു​വ. മൃ​ത​ദേ​ഹം ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തി​ന് ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും.


അ​മ്മു​ക്കു​ട്ടി
ച​ങ്ങ​നാ​ശേ​രി
കു​റി​ച്ചി എ​ണ്ണ​യ്ക്കാ​ച്ചി​റ പു​തു​പ്പ​റ​ന്പി​ൽ (പ​ടി​യാ​ക്കി​രി) പ​രേ​ത​നാ​യ പി.​എം. അ​പ്പു​ക്കു​ട്ട​ന്‍റെ ഭാ​ര്യ അ​മ്മു​ക്കു​ട്ടി (82) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ ഒ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ. പ​രേ​ത കാ​വാ​ലം - കു​ന്നു​മ്മ 15 ൽ ​ചി​റ കു​ടും​ബാം​ഗം. മ​ക്ക​ൾ: പി. ​എ. ഗോ​പി​ദാ​സ് (റി​ട്ട. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ക്കൗ​ണ്ട​ന്‍റ്), പി.​എ. സു​മ, പി.​എ. ശാ​ന്ത​മ്മ, പി. ​പ്ര​സാ​ദ്, പി. ​പ്ര​കാ​ശ് (മ​സ്കറ്റ്). മ​രു​മ​ക്ക​ൾ: ഏ.​ജെ. വി​ജ​യ​മ്മ (കു​റ്റ​പ്പു​ഴ), ശ​ശി​കു​മാ​ർ കൊ​ത്ത​ള​ത്തി​ൽ(നാ​സി​ക്), അ​ഡ്വ. പി.​ഒ. ജോ​ണ്‍ (ക​ടു​ത്തു​രു​ത്തി), ല​ത (വ​ള്ളം​കു​ളം), വി.​ഐ. ആ​നി​മോ​ൾ വേ​ണാ​ട്ട് കു​റി​ച്ചി( മ​സ്കറ്റ്).


കു​ഞ്ഞു​മോ​ൻ ദാ​വീ​ദ്
പൊ​ങ്ങ​ന്താ​നം
വെ​ള്ള​ത്ത​ടം (കെ​ല്ലു​മ​റ്റം) കു​ഞ്ഞു​മോ​ൻ ദാ​വീ​ദ് (66) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ ത​ങ്ക​മ്മ കാ​ള​ശേ​രി കു​ടും​ബാം​ഗം. മ​ക​ൾ: മി​നി. മ​രു​മ​ക​ൻ: ബാ​ബു​രാ​ജ്.

മ​റി​യ​ക്കു​ട്ടി
തൃ​ക്കൊ​ടി​ത്താ​നം
തു​ണ്ടി​യി​ൽ പ​രേ​ത​നാ​യ ചാ​ക്കോ​യു​ടെ ഭാ​ര്യ മ​റി​യ​ക്കു​ട്ടി (84) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് തൃ​ക്കൊ​ടി​ത്താ​നം സെ​ന്‍റ് സെ​വ്യേ​ഴ്സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. പ​രേ​ത പാ​യി​പ്പാ​ട് ന​ല്ലൂ​ർ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഗ്രേ​സ​മ്മ, ബാ​ബു, രാ​ജു, അ​പ്പ​ച്ച​ൻ​കു​ട്ടി. മ​രു​മ​ക്ക​ൾ: ബേ​ബി​ച്ച​ൻ നെ​ല്ലി​പ്പ​ള്ളി, സാ​ലി​മ്മ, റെ​ജി, ലൈ​സാ​മ്മ.


അ​ന്ന​മ്മ
പൂ​ഞ്ഞാ​ർ
വെ​ള്ളേ​ട​ത്ത് പ​രേ​ത​നാ​യ പി.​ജെ. ജോ​സ​ഫി​ന്‍റെ (കൊ​ച്ചേ​ട്ട​ൻ) ഭാ​ര്യ അ​ന്ന​മ്മ (82) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​പൂ​ഞ്ഞാ​ർ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. പ​രേ​ത മ​ണി​മ​ല കൊ​ച്ചു​മു​റി​യി​ൽ (പ​ടി​യ​റ) കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​സ്, വ​ത്സ​മ്മ, മോ​ളി, തോ​മാ​ച്ച​ൻ പ​യ​സ്മൗ​ണ്ട്, ജ​യിം​സ്, ദേ​വ​സ്യാ​ച്ച​ൻ (സെ​ബാ​ൻ), ആ​നി​യ​മ്മ. മ​രു​മ​ക്ക​ൾ: ട്രീ​സാ​മ്മ വ​രി​ക്കാം​തൊ​ട്ടി​യി​ൽ മ​ര​ങ്ങാ​ട്ടു​പി​ള്ളി, പാ​പ്പ​ച്ച​ൻ കൊ​ച്ചു​മ​ല​യി​ൽ കു​റി​ച്ചി​ത്താ​നം, സ​ണ്ണി ആ​വി​യി​ൽ വെ​ന്പ​ള്ളി, ലീ​ന ആ​ർ​പ്പ​ത്താ​ന​ത്ത് കാ​ളി​യാ​ർ, ട്രീ​സ വ​ട​ക്കേ​തേ​നാ​ടി​കു​ള​ത്തി​ൽ ചി​റ്റാ​ർ, ബെ​ൻ​സി പ​ടി​ഞ്ഞാ​റെ​മു​റി മീ​ന​ച്ചി​ൽ, ബി​നോ​യി മ​റ്റ​ത്തി​ൽ കു​ട​ക്ക​ച്ചി​റ.

പി.​വി. സ്റ്റീ​ഫ​ൻ
ക​ടു​ത്തു​രു​ത്തി
പു​ത്ത​ൻ​പു​ര​യ്ക്ക​ൽ പി.​വി. സ്റ്റീ​ഫ​ൻ (പാ​പ്പ​ൻ-68) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ ര​ണ്ടി​ന് ക​ടു​ത്തു​രു​ത്തി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന താ​ഴ​ത്തു​പ​ള്ളി​യി​ൽ. ഭാ​ര്യ റോ​സ​മ്മ വൈ​ക്കം മ​ന​യ്ക്ക​ത്ത​റ കു​ടും​ബാം​ഗം.മ​ക്ക​ൾ:​റി​ജു, റി​ൻ​സി, റിം​ല.മ​രു​മ​ക്ക​ൾ:​ബി​ജി, മാ​ർ​ട്ടി​ൻ, ജോ​യി.


കെ.​വി. ഗോ​പാ​ല​ക്കു​റു​പ്പ്
ച​ന്പ​ക്ക​ര
പീ​ടി​ക​പ​റ​ന്പി​ൽ (ക​രി​ങ്ങ​ണാം​പൊ​യ്ക​യി​ൽ) കെ.​വി. ഗോ​പാ​ല​ക്കു​റു​പ്പ് (ബാ​ല​ൻ-71) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. പ​രേ​ത​ൻ കൈ​ത​ക്കാ​ട്ട് കു​ടും​ബാം​ഗം. ഭാ​ര്യ രോ​ഹി​ണി ഉ​ള്ളാ​ട്ട് കു​ടും​ബാം​ഗം. മ​ക്ക​ൾ: ര​ഞ്ജി​നി, ശാ​ലി​നി. മ​രു​മ​ക്ക​ൾ: മ​നോ​ജ് നെ​ടു​ങ്കു​ന്നം, ഹ​ർ​ഷ​ൻ അ​റു​മാ​നൂ​ർ.

ഭാ​സ്ക​ര​ൻ
വൈ​ക്കം
പ​ള്ളി​പ്ര​ത്തു​ശേ​രി തു​ണ്ട​പ്പ​റ​ന്പി​ൽ ഭാ​സ്ക​ര​ൻ (86) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 12ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ ഭാ​ർ​ഗ​വി. മ​ക്ക​ൾ: മോ​ഹ​ന​ൻ, പെ​ണ്ണ​മ്മ. മ​രു​മ​ക്ക​ൾ: ക​ന​ക​മ്മ, പ​രേ​ത​നാ​യ ജോ​സ്.

മ​റി​യാ​മ്മ ജോ​സ​ഫ്
ആ​ർ​പ്പു​ക്ക​ര
പി​ണ​ഞ്ചി​റ​ക്കു​ഴി​മു​റി​ക്ക​ൽ വീ​ട്ടി​ൽ ജോ​സ​ഫി​ന്‍റെ ഭാ​ര്യ മ​റി​യാ​മ്മ ജോ​സ​ഫ് (മാ​മി -89) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി.മ​ക്ക​ൾ: ബേ​ബി, ജോ​ർ​ജ്, മ​ത്ത​ച്ച​ൻ, വ​ക്ക​ച്ച​ൻ, സി​സ്റ്റ​ർ അ​ൽ​ഫോ​ണ്‍​സ, ആ​ൻ​സ​മ്മ, ജാ​ൻ​സി, ബി​ൻ​സി. മ​രു​മ​ക്ക​ൾ: നി​ർ​മ​ല, ചി​ന്ന​മ്മ.


ജോ​ജോ സി​റി​യ​ക്
കി​ട​ങ്ങൂ​ർ സൗ​ത്ത്
കാ​ക്ക​നാ​ട്ട് പ​രേ​ത​നാ​യ സി​റി​യ​ക്കി​ന്‍റെ മ​ക​ൻ ജോ​ജോ സി​റി​യ​ക് (28, എം​ജി യൂ​ണി​വേ​ഴ്സി​റ്റി) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ 11-ന് ​പു​ന്ന​ത്തു​റ സെ​ന്‍റ് തോ​മ​സ് പ​ഴ​യ പ​ള്ളി​യി​ൽ. അ​മ്മ: മേ​ഴ്സി സി​റി​യ​ക് നീ​റി​ക്കാ​ട് വ​ട്ടം​പു​റ​ത്ത് കു​ടും​ബാം​ഗം. സ​ഹോ​ദ​ര​ങ്ങ​ൾ: ജി​ജി​മോ​ൾ, ജി​ജു.


ജ​യിം​സ് പോ​ത്ത​ൻ
കു​ട​മാ​ളൂ​ർ
കു​ട​യ​ന്പ​ടി കു​ന്നും​പു​റ​ത്ത് പ്ലാ​ത്തോ​ട്ട​ത്തി​ൽ ജ​യിം​സ് പോ​ത്ത​ൻ (ചാ​ക്കോ​ച്ച​ൻ-67) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് പ​ത്തി​ന് കൊ​ള​ന്പ​സ് സെ​ന്‍റ് അ​ഗാ​ധ പ​ള്ളി​യി​ൽ. ഭാ​ര്യ മേ​രി​ക്കു​ട്ടി അ​യ​ർ​ക്കു​ന്നം ത​റ​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സി​ൽ​വി​മോ​ൾ, സി​നി​മോ​ൾ, സി​ജു​മോ​ൻ. മ​രു​മ​ക്ക​ൾ: സെ​ബി, അ​രു​ൺ, ലി​നു.

അ​ലി​യാ​ർ​ക​ണ്ണ്
പൊ​ൻ​കു​ന്നം
ഹാ​ർ​മോ​ണി​സ്റ്റും ഗാ​യ​ക​നു​മാ​യി​രു​ന്ന 20-ാം മൈ​ൽ പു​തു​പ്പ​റ​ന്പി​ൽ അ​ലി​യാ​ർ​ക​ണ്ണ്(82) നി​ര്യാ​ത​നാ​യി. ക​ബ​റ​ട​ക്കം ന​ട​ത്തി. ഭാ​ര്യ: സാ​റാ ബീ​വി. മ​ക്ക​ൾ: ഫൈ​സ​ൽ, നൗ​ഷാ​ദ്, ഷ​ക്കീ​ർ, റെ​ജീ​ന, സീ​ന. മ​രു​മ​ക്ക​ൾ: ഷീ​ബാ, സോ​ഫി, നെ​ജീ​മ, ബ​ഷീ​ർ, അ​ഷ്റ​ഫ്.


കെ.​എ​സ്. അ​നി​ഷ്
കു​റി​ച്ചി
കു​ള​ങ്ങ​ര വീ​ട്ടി​ൽ ശ​ശി​യു​ടെ മ​ക​ൻ കെ.​എ​സ്. അ​നി​ഷ് (33) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ അ​മ​ലു പ​ള്ളം പു​ത്ത​ൻ​വീ​ട് കു​ടും​ബാം​ഗം. അ​മ്മ: ത​ങ്ക​മ​ണി.