+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കണ്ണൂര്‍

മേ​രി മ​ണി​പ്പാ​റ : കാ​ര​ണ​ത്തു​പ​റ​മ്പി​ൽ ചാ​ക്കോ​യു​ടെ ഭാ​ര്യ മേ​രി (69) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു പ​ത്തി​ന് മ​ണി​പ്പാ​റ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. പ​രേ​ത കോ​ത​നെ​ല്ലൂ​ർ നെ​
കണ്ണൂര്‍
മേ​രി

മ​ണി​പ്പാ​റ : കാ​ര​ണ​ത്തു​പ​റ​മ്പി​ൽ ചാ​ക്കോ​യു​ടെ ഭാ​ര്യ മേ​രി (69) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു പ​ത്തി​ന് മ​ണി​പ്പാ​റ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. പ​രേ​ത കോ​ത​നെ​ല്ലൂ​ർ നെ​റ്റി​ക്കാ​ട്ട് കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: ജാ​ൻ​സി, ബെ​ന്നി, ജോ​സ്, ബാ​ബു, ഷീ​ജ, ഷി​ജി. മ​രു​മ​ക്ക​ൾ: സ​ജി, പു​ഷ്പ, മി​നി, ഷൈ​മ, ചാ​ക്കോ, ബി​നോ​യ്.

സി​ബി

ചെ​ന്പേ​രി: പു​റ​ഞ്ഞാ​ണി​ലെ ക​ല്ല​ക്കു​ളം മാ​ത്യു-​ബ്രി​ജീ​ത്ത ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ സി​ബി (47) നി​ര്യാ​ത​നാ​യി. ഭാ​ര്യ: സി​ജി ന​ടു​വി​ൽ എ​ഴു​ത്താ​ണി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​ൽ​ന, ആ​ൽ​ബി​ൻ (ഇ​രു​വ​രും വി​ദ്യാ​ർ​ഥി​ക​ൾ). സ​ഹോ​ദ​ര​ങ്ങ​ൾ: ആ​ൻ​സി, ജൂ​ലി, സി​സ്റ്റ​ർ ലൗ​ലി സി​എം​സി (ത​ളി​പ്പ​റ​ന്പ്), സ​ജി, സ​ണ്ണി, സി​നി, സോ​ജ​ൻ, സി​ന്ധു.

വാ​വ​ച്ച​ൻ

കോ​ള​യാ​ട് : ചാ​ള​ക്ക​ൽ പു​ന്നേ​രി​ വീ​ട്ടി​ൽ വാ​വ​ച്ച​ൻ (71)നി​ര്യാ​ത​നാ​യി. ഭാ​ര്യ: ആ​നി. മ​ക്ക​ൾ: അ​രു​ൺ ജോ​ൺ (സെ​ന്‍റ് കോ​ർ​ണേ​ലി​യൂ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, കോ​ള​യാ​ട്), അ​ഖി​ൽ ജോ​സ​ഫ് (ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ, ഹു​ൻ​സൂ​ർ, ക​ർ​ണാ​ട​ക). മ​രു​മ​ക്ക​ൾ: ശി​ല്പ (സെ​ന്‍റ് സേ​വ്യേ​ഴ്സ് യു​പി സ്കൂ​ൾ, കോ​ള​യാ​ട്), സ്റ്റെ​ഫി ( ഇ​ൻ​ഫോ​സി​സ്, മൈ​സൂ​രു). സ​ഹോ​ദ​ര​ങ്ങ​ൾ: മേ​രി സി​റി​ൾ, ജോ​ർ​ജ്, മാ​ർ​ത്ത, പ​രേ​ത​നാ​യ സി.​എ​ൽ.​ആ​ന്‍റ​ണി(​റി​ട്ട. സ്റ്റാ​ഫ് സെ​ന്‍റ് സേ​വ്യേ​ഴ്സ് യു​പി സ്കൂ​ൾ, കോ​ള​യാ​ട്)

ചി​ത്രാം​ഗ​ദ​ൻ

ന്യൂ​മാ​ഹി: ക​ല്ലാ​യി അ​ങ്ങാ​ടി​യി​ലെ വ്യാ​പാ​രി​യും വി​വി​ധ പ​ത്ര​ങ്ങ​ളു​ടെ ഏ​ജ​ന്‍റും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ പെ​രി​ങ്ങാ​ടി ച​ള്ള​യി​ൽ അ​ശ്വ​തി​യി​ൽ സി. ​ചി​ത്രാം​ഗ​ദ​ൻ (63) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ശ്യാ​മ​ള (പേ​രാ​വൂ​ർ), മ​ക്ക​ൾ: ശ്വേ​ത, അ​ശ്വ​ന്ത് (ഷാ​ർ​ജ). മ​രു​മ​ക​ൾ: സോ​ണി​യ (ക​ണ്ണൂ​ർ). സ​ഹോ​ദ​ര​ങ്ങ​ൾ: സു​ഗ​ത​ൻ (മു​ൻ ജീ​വ​ന​ക്കാ​ര​ൻ, പ​ള്ളൂ​ർ സ്പി​ന്നിം​ഗ് മി​ൽ), അ​നീ​ഷ് (ഷാ​ർ​ജ), ജ​യ​സൂ​ര്യ​ൻ (സെ​ക്ര​ട്ട​റി, ക​ൺ​സ്യൂ​മ​ർ സ്റ്റോ​ർ ത​ല​ശേ​രി, സെ​ക്ര​ട്ട​റി പെ​രി​ങ്ങാ​ടി ആ​സാ​ദ് ലൈ​ബ്ര​റി).

ടി.​വി.​കെ. കു​റു​പ്പ്‌

മ​ട്ട​ന്നൂ​ർ: ച​രി​ത്ര​പ​ണ്ഡി​ത​നും വി​ദ്യാ​ഭ്യാ​സ പ്ര​വ​ര്‍​ത്ത​ക​നും പു​രോ​ഗ​മ​ന​ക​ലാ​സാ​ഹി​ത്യ​സം​ഘം നേ​താ​വു​മാ​യി​രു​ന്ന മ​രു​താ​യി രാ​ജീ​വ്‌ നി​വാ​സി​ല്‍ പ്ര​ഫ. ടി.​വി.​കെ. കു​റു​പ്പ്‌ (84) നി​ര്യാ​ത​നാ​യി. സം​സ്‌​കാ​രം ഇ​ന്നു പ​ത്തി​ന് പൊ​റോ​റ നി​ദ്രാ​ല​യ​ത്തി​ല്‍. ക​മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി​യു​ടെ​യും ക​ര്‍​ഷ​ക​സം​ഘ​ത്തി​ന്‍റെ​യും ആ​ദ്യ​കാ​ല​പ്ര​വ​ര്‍​ത്ത​ക​നാ​യ ടി.​വി.​കെ. മ​ട്ട​ന്നൂ​ര്‍ പ​ഴ​ശി​രാ​ജ എ​ന്‍​എ​സ്‌​എ​സ്‌ കോ​ള​ജി​ലെ ച​രി​ത്ര​വി​ഭാ​ഗം ത​ല​വ​നും പ്രി​ന്‍​സി​പ്പ​ലു​മാ​യി​രു​ന്നു. 1993-ല്‍ ​വി​ര​മി​ച്ചു. 1956-ല്‍ ​മ​ട്ട​ന്നൂ​ര്‍ ഹൈ​സ്‌​കൂ​ളി​ല്‍ അ​ധ്യാ​പ​ക​നാ​യി ജോ​ലി​യി​ല്‍ പ്ര​വേ​ശി​ച്ചു. തു​ട​ര്‍​ന്ന് മ​ട്ട​ന്നൂ​ര്‍ പ​ഴ​ശി​രാ​ജ എ​ന്‍​എ​സ്‌​എ​സ്‌ കോ​ള​ജി​ല്‍ ച​രി​ത്രാ​ധ്യാ​പ​ക​നാ​യി. മ​ഞ്ചേ​രി, ചേ​ര്‍​ത്ത​ല, ഒ​രു​മ്പാ​റ എ​ന്‍​എ​സ്‌​എ​സ്‌ കോ​ള​ജു​ക​ളി​ല്‍ ച​രി​ത്ര​വി​ഭാ​ഗം മേ​ധാ​വി​യാ​യി​രു​ന്നു. പു​രോ​ഗ​മ​ന​ക​ലാ​സാ​ഹി​ത്യ​സം​ഘം ക​ണ്ണൂ​ര്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റും സം​സ്ഥാ​ന നേ​താ​വു​മാ​യി​രു​ന്നു. നി​ല​വി​ല്‍ സി​പി​എം മ​രു​താ​യി സൗ​ത്ത്‌ ബ്രാ​ഞ്ചം​ഗ​മാ​ണ്‌. മ​ട്ട​ന്നൂ​ര്‍ പ​ഞ്ചാ​യ​ത്തം​ഗം, മ​ട്ട​ന്നൂ​ര്‍ ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ര്‍, പൊ​റോ​റ സ​ര്‍​വീ​സ്‌ സ​ഹ​ക​ര​ണ ബാ​ങ്ക്‌ പ്ര​സി​ഡ​ന്‍റ് എ​ന്നീ​നി​ല​ക​ളി​ലും പ്ര​വ​ര്‍​ത്തി​ച്ചു. ദീ​ര്‍​ഘ​കാ​ലം മ​ട്ട​ന്നൂ​ര്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ന്‍റെ മാ​നേ​ജ​രാ​യി​രു​ന്നു. കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല അ​ക്കാ​ദ​മി​ക്‌ കൗ​ണ്‍​സി​ല്‍ ബോ​ര്‍​ഡ്‌ ഓ​ഫ്‌ സ്റ്റ​ഡീ​സ്‌ ച​രി​ത്ര​വി​ഭാ​ഗം അം​ഗം, കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല ഹി​സ്റ്റ​റി ബോ​ര്‍​ഡ്‌ ഓ​ഫ്‌ എ​ക്‌​സാ​മി​നേ​ഴ്സി​ന്‍റെ ചെ​യ​ര്‍​മാ​ന്‍ എ​ന്നീ സ്ഥാ​ന​ങ്ങ​ളും വ​ഹി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ: പ​രേ​ത​യാ​യ ല​ക്ഷ്‌​മി​ക്കു​ട്ടി​യ​മ്മ. മ​ക്ക​ള്‍: ച​ന്ദ്ര​ലേ​ഖ (ചെ​ന്നൈ), അ​നി​ത (മു​ഖ്യാ​ധ്യാ​പി​ക എ​കെ​കെ​ആ​ര്‍ സ്മാ​ര​ക എ​ച്ച്‌​എ​സ്‌​എ​സ്‌, ചേ​ള​ന്നൂ​ര്‍), രാ​ജീ​വ​ന്‍. മ​രു​മ​ക്ക​ള്‍: വേ​ലാ​യു​ധ​ന്‍ (ചെ​ന്നൈ), വി​നോ​ദ്‌ (റി​ട്ട. മാ​നേ​ജ​ര്‍ ഗ്രാ​മീ​ണ്‍ ബാ​ങ്ക്‌ കോ​ഴി​ക്കോ​ട്‌), ഷീ​ബ.

ടി.​എം. ഹ​രീ​ഷ്കു​മാ​ർ

ഏ​ച്ചൂ​ർ : ക​ണ്ണൂ​ർ ജി​ല്ലാ വെ​റ്റ​റി​ന​റി ഓ​ഫീ​സി​ലെ ലൈ​വ് സ്റ്റോ​ക്ക് ഇ​ൻ​സ്പെ​ക്‌​ട​ർ ടി.​എം. ഹ​രീ​ഷ്കു​മാ​ർ (51) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ചയ്ക്ക് കൊ​ല്ല​ൻ​ചി​റ​യി​ലെ ത​റ​വാ​ട്ട് വീ​ട്ടു​വ​ള​പ്പി​ൽ. ഏ​ച്ചൂ​ർ ന​ള​ന്ദ കോ​ള​ജ് ര​ക്ഷാ​ധി​കാ​രി​യും ഏ​ച്ചൂ​ർ കു​യ്യാ​ൽ മ​ഹാ​ദേ​വ​ക്ഷേ​ത്രം ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്നു. പ​രേ​ത​നാ​യ ക​ള​ത്തി​ൽ മാ​ധ​വ​ൻ ന​ന്പ്യാ​ർ-​ടി.​എം. യ​ശോ​ദ അ​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: വി.​വി. പ്ര​സീ​ജ (അ​ധ്യാ​പി​ക, ഏ​ച്ചൂ​ർ വെ​സ്റ്റ് യു​പി സ്കൂ​ൾ). മ​ക്ക​ൾ: വി​ഷ്ണു​ദേ​വ്, കൃ​ഷ്ണ​പ്രി​യ. സ​ഹോ​ദ​ര​ങ്ങ​ൾ: വ​സ​ന്ത​കു​മാ​രി (റി​ട്ട. മാ​ത്‌​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് മേധാവി, പ​യ്യ​ന്നൂ​ർ കോ​ള​ജ്), വി​നീ​ത കു​മാ​രി, പ്ര​ദീ​പ്കു​മാ​ർ (സൗ​ത്ത് ആ​ഫ്രി​ക്ക), വ​ർ​ണി​മ (ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്ക്). മൃ​ത​ദേ​ഹം ഇ​ന്നു രാ​വി​ലെ 9 മു​ത​ൽ 11 വ​രെ ഏ​ച്ചൂ​ർ ന​ള​ന്ദ കോ​ള​ജി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​യ്ക്കും.

വി​ജ​യ​ൻ വൈ​ദ്യ​ർ

കേ​ള​കം : പ്ര​മു​ഖ ആ​യു​ർ​വേ​ദ ചി​കി​ത്സ​ക​നും കേ​ള​ക​ത്തെ വി​ജ​യ ഫാ​ർ​മ​സി ഉ​ട​മ​യു​മാ​യ പൂ​വ​ത്തി​ങ്ക​ൽ വി​ജ​യ​ൻ വൈ​ദ്യ​ർ (72) നി​ര്യാ​ത​നാ​യി. ഭാ​ര്യ: സു​ന​ന്ദ. മ​ക്ക​ൾ: ലി​ജി, സി​ജി, സാ​ജു. മ​രു​മ​ക്ക​ൾ: ശ്രീ​ജ​ൻ, മ​ധു, പ്രി​ൻ​ഷ. പ​രേ​ത​നോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യി വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി കേ​ള​കം യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റു​വ​രെ ക​ട​ക​ള​ട​ച്ച് ഹ​ർ​ത്താ​ൽ ആ​ച​രി​ച്ചു.

ബി​ജു

ഇ​രി​ട്ടി: ത​ന്തോ​ട് അ​ള​പ്ര​യി​ലെ ബി​ജു മാ​വി​ല (45) നി​ര്യാ​ത​നാ​യി. പ​രേ​ത​നാ​യ അ​ന​ന്ത​ൻ-​രാ​ധ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: ശ​ര​ണ്യ. മ​ക്ക​ൾ : വൈ​ഗ, വ​സു​ദേ​വ്, സ​ഹോ​ദ​ര​ൻ : ബി​നു മാ​വി​ല (റി​യ​ൽ സ്പെ​യ​ർ ഹൗ​സ്, ഇ​രി​ട്ടി ).

നാ​ണു​നാ​യ​ര്‍

ഇ​രി​ട്ടി: മാ​ട​ത്തി​യി​ലെ നാ​ടി​ച്ചേ​രി ഹൗ​സി​ൽ എ​ന്‍. നാ​ണു​നാ​യ​ര്‍ (79) നി​ര്യാ​ത​നാ​യി. സം​സ്‌​കാ​രം ഇ​ന്ന് അ​ഞ്ചി​ന് വീ​ട്ടു​വ​ള​പ്പി​ല്‍. ഭാ​ര്യ: പാ​റോ​ല്‍ വി​ലാ​സി​നി (റി​ട്ട. മു​ഖ്യാ​ധ്യാ​പി​ക ഇ​രി​ട്ടി ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍). മ​ക്ക​ള്‍: ശ്രീ​നാ​ഥ് (സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍, പേ​രാ​വൂ​ര്‍), ഐ​ശ്വ​ര്യ (അ​ധ്യാ​പി​ക, മ​യ്യി​ല്‍). മ​രു​മ​ക്ക​ള്‍: ശ്രീ​ജി​ത് (സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍, ഇ​രി​ക്കൂ​ര്‍ ), അം​ബി​ക. സ​ഹോ​ദ​ര​ങ്ങ​ള്‍: കു​ഞ്ഞി​ക്ക​ണ്ണ​ന്‍, ഗോ​പി​നാ​ഥ് (റി​ട്ട.​എ​സ്ഐ), രാ​മ​ന്‍​നാ​യ​ര്‍ (വി​മു​ക്ത ഭ​ട​ന്‍), ജാ​ന​കി.

അ​ച്ചൂ​ട്ടി

കൂ​ത്തു​പ​റ​മ്പ്: എ​രു​വ​ട്ടി പാ​നു​ണ്ട​യി​ലെ ചോ​യ​ൻ അ​ച്ചൂ​ട്ടി (81) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പ​രേ​ത​യാ​യ ശാ​ര​ദ. മ​ക്ക​ൾ: പ്ര​ഭാ​ക​ര​ൻ, പ്ര​സാ​ദ​ൻ, പ്ര​മോ​ദ്, പ്ര​ജീ​ഷ്, പ​രേ​ത​നാ​യ പ്ര​ദീ​പ​ൻ. മ​രു​മ​ക്ക​ൾ: ര​ജി​ത, സു​ജാ​ത, സു​നി​ഷ.

ഇ​ബ്രാ​ഹിം

മ​ട്ട​ന്നൂ​ർ: മെ​രു​വ​മ്പാ​യി​യി​ലെ പ​ന​മ്പ്രാ​ൻ പി.​പി. ഇ​ബ്രാ​ഹിം (90) നി​ര്യാ​ത​നാ​യി. മ​ക്ക​ൾ: സു​ഹ​റ, റ​ഷീ​ദ, അ​ബ്ദു​ല​ത്തീ​ഫ്, ജ​സീ​ല, സ​ഹീ​റ. മ​രു​മ​ക്ക​ൾ: മ​മ്മു ഹാ​ജി, അ​ബ്ദു റ​ഹ്മാ​ൻ ഹാ​ജി, റ​ഫീ​ഖ്, അ​ഷ്​റ​ഫ്. ഫാ​ത്തി​മ.

അ​ബ്ദു​ൾ ഗ​ഫൂ​ർ

മാ​ഹി: പെ​രി​ങ്ങാ​ടി ഗ്രീ​ൻ ഹൗ​സി​ൽ അ​ബ്ദു​ൽ ഗ​ഫൂ​ർ പാ​റ​ല​ത്ത് (58) കു​വൈ​റ്റി​ൽ നി​ര്യാ​ത​നാ​യി.​പ​രേ​ത​രാ​യ മ​മ്മു-​ന​ഫീ​സ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ​മാ​ർ: ന​സീ​മ (ത​ല​ശേ​രി), സു​ഹ​റ (താ​മ​ര​ശേ​രി). സ​ഹോ​ദ​ര​ങ്ങ​ൾ: ബ​ഷീ​ർ, റ​ഫീ​ക്ക് (ഇ​രു​വ​രും കു​വൈ​റ്റ്), ന​സീ​മ, പ​രേ​ത​യാ​യ റ​സ്ക. ക​ബ​റ​ട​ക്കം കു​വൈ​റ്റി​ൽ ന​ട​ന്നു.

ക​മ​ലാ​ക്ഷി​യ​മ്മ

മൊ​റാ​ഴ : മൊ​റാ​ഴ സെ​ൻ​ട്ര​ലി​ൽ എം.​ഇ.​കെ. ക​മ​ലാ​ക്ഷി​യ​മ്മ (78) നി​ര്യാ​ത​യാ​യി. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ പി.​കെ. കൃ​ഷ്ണ​ൻന​മ്പ്യാ​ർ. മ​ക്ക​ൾ: ശി​വ​ദാ​സ​ൻ (അ​ഹ​മ്മ​ദാ​ബാ​ദ്), ഉ​ഷാ​കു​മാ​രി (ക​ണ്ണ​പു​രം), പ​രേ​ത​നാ​യ രാ​ജു. മ​രു​മ​ക്ക​ൾ: ടി.​പി. ജ​നാ​ർ​ദ​ന​ൻ (ക​ണ്ണ​പു​രം), ശൈ​ല​ജ, ഗീ​ത (മൊ​റാ​ഴ).

ഫാ​ത്തി​മ

ചെ​റു​കു​ന്ന് : കോ​ൺ​വ​ന്‍റ് റോ​ഡി​ൽ സു​ബൈ​ദ മ​ൻ​സി​ലി​ൽ പ​രേ​ത​നാ​യ കെ.​വി.​അ​ഹ​മ്മ​ദ് ഹാ​ജി​യു​ടെ ഭാ​ര്യ എം. ​ഫാ​ത്തി​മ (78) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: മു​സ്ത​ഫ, ഉ​മ്മ​ർ​കു​ട്ടി (ഇ​രു​വ​രും ബ​ഹ​റി​ൻ), മു​ഹ​മ്മ​ദ​ലി (ഖ​ത്ത​ർ), അ​ബ്‌​ദു​ൾ അ​സീ​സ് (സൗ​ദി), അ​ബ്ദു​ൾ ജ​ബ്ബാ​ർ (ദു​ബാ​യ്), മു​ഹ​മ്മ​ദ് അ​ഷ​റ​ഫ് (അ​ജ്മാ​ൻ), അ​ബ്‌​ദു​ൾ ല​ത്തീ​ഫ് (ബ​ഹറി​ൻ), സു​ബൈ​ദ, സ​മീ​റ. മ​രു​മ​ക്ക​ൾ: എം.​ടി. അ​ബ്ദു​ള്ള (ഷാ​ർ​ജ), പി. ​മു​ഹ​മ്മ​ദ് ഹ​നീ​ഫ് (അ​ജ്മാ​ൻ), യു.​കെ.​പി. സ​ൽ​മ​ത്ത്, ബു​ഷ​റ, ഫ​രീ​ദ, ന​സീ​മ, മൈ​മൂ​ന​ത്ത്, സാ​ബി​ദ, ജ​സീ​ല.


കു​ഞ്ഞി​ക്ക​ണ്ണ​ൻ ആ​യ​ത്താ​ർ

പ​ഴ​യ​ങ്ങാ​ടി : മാ​ടാ​യി കുറും​ബ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ ആ​ചാ​ര​ക്കാ​ര​ൻ വെ​ങ്ങ​ര​യി​ലെ ഭ​ണ്ഡാ​ര പു​ര​യി​ൽ കു​ഞ്ഞി​ക്ക​ണ്ണ​ൻ ആ​യ​ത്താ​ർ (64) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പി. ​പ​ദ്മ​ജ. മ​ക്ക​ൾ: ഹ​രീ​ഷ് (ദു​ബാ​യ്), രൂ​പേ​ഷ് (സൗ​ദി). രേ​ഷ്മ. മ​രു​മ​ക്ക​ൾ: ഷം​ന, ദി​ഷ, സു​ർ​ജി​ത്ത്.

ബാ​ല​ൻ

പാ​നൂ​ർ : പാ​ല​ത്താ​യി​ലെ കി​ഴ​ക്ക​യി​ൽ പി. ​ബാ​ല​ൻ (87) ചെ​ന്നൈ​യി​ൽ നി​ര്യാ​ത​നാ​യി. ഭാ​ര്യ: പ​രേ​ത​യാ​യ മാ​തു. മ​ക്ക​ൾ: ദി​നേ​ശ​ൻ (പാ​നൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്), ര​വി​ദാ​സ് (അ​ധ്യാ​പ​ക​ൻ, പാ​ല​ത്താ​യി യുപി സ്കൂ​ൾ). മ​രു​മ​ക്ക​ൾ: സി​ന്ധു, സു​ഷ​മ.

കു​ഞ്ഞി​ക്ക​ണ്ണ​ൻ

പാ​നൂ​ർ : കൂ​രാ​റ കു​ന്നോ​ത്ത് മു​ക്കി​ലെ തൊ​ടു​വ​യി​ന്‍റ​വി​ട കു​ഞ്ഞി​ക്ക​ണ്ണ​ൻ (70) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ലീ​ല. മ​ക്ക​ൾ: വി​ജേ​ഷ് (മ​സ്ക​റ്റ്), മി​നി​ഷ (ചെ​ണ്ട​യാ​ട്), സ​ജേ​ഷ് (ഫാ​ബി​യ ട്രാ​വ​ൽ​സ്). മ​രു​മ​ക്ക​ൾ: മേ​ഘ, ഷാ​ജി (ചെ​ണ്ട​യാ​ട് ) ജീ​ന.

നാ​ണു

അ​ണി​യാ​രം : പാ​ലി​നാ​ണ്ടി പീ​ടി​ക​യി​ലെ ക​ല്ലി​നാ​ണ്ടി​യി​ൽ നാ​ണു (85) നി​ര്യാ​ത​നാ​യി. മാ​ഹി സ്പി​ന്നിം​ഗ് മി​ൽ റി​ട്ട. ജീ​വ​ന​ക്കാ​ര​നാ​ണ്. ഭാ​ര്യ​മാ​ർ: ലീ​ല, പ​രേ​ത​യാ​യ കൗ​സു. മ​ക്ക​ൾ: ര​മ, ര​ഞ്ജി​ത്ത്, ര​ജ​നി, രാ​ജേ​ഷ്, ര​ശ്മി, പ​രേ​ത​നാ​യ രാ​ജീ​വ​ൻ. മ​രു​മ​ക്ക​ൾ: ബാ​ബു, പു​രു​ഷു, സു​ധാ​ക​ര​ൻ, ശ്രീ​ജ, ദീ​പ, ശ്ര​ഷ്മ.

കു​ഞ്ഞി​ക്ക​ണ്ണ​ൻ

പൊ​യി​ലൂ​ർ : ത​യ്യു​ള്ള​തി​ൽ കി​ഴ​ക്ക​യി​ൽ കു​ഞ്ഞി​ക്ക​ണ്ണ​ൻ (62) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ദേ​വി. മ​ക്ക​ൾ: അ​ജേ​ഷ്, അ​നീ​ഷ്, അ​ഭി​ലാ​ഷ്. മ​രു​മ​ക​ൾ: അ​നി​ഷ.