+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യാചകനെ തല്ലിക്കൊന്നു

കോ​​​​ർ​​​​ബ: കു​​​​ട്ടി​​​​ക​​​​ളെ ത​​​​ട്ടി​​​​ക്കൊ​​​​ണ്ടു​​​​പോ​​​​കാ​​​​ൻ ശ്ര​​​​മി​​​​ച്ചെ​​​​ന്നാ​​​​രോ​​​​പി​​​​ച്ച് യാ​​​​ച​​​​ക​​​​നെ പ്ര​​​​ദേ​​​​ശ​​​​വാ​​​​സി​​​​ക​​​​ൾ കൊ​​​ല​​​പ്പെ​​​ടു
യാചകനെ തല്ലിക്കൊന്നു
കോ​​​​ർ​​​​ബ: കു​​​​ട്ടി​​​​ക​​​​ളെ ത​​​​ട്ടി​​​​ക്കൊ​​​​ണ്ടു​​​​പോ​​​​കാ​​​​ൻ ശ്ര​​​​മി​​​​ച്ചെ​​​​ന്നാ​​​​രോ​​​​പി​​​​ച്ച് യാ​​​​ച​​​​ക​​​​നെ പ്ര​​​​ദേ​​​​ശ​​​​വാ​​​​സി​​​​ക​​​​ൾ കൊ​​​ല​​​പ്പെ​​​ടു​​​ത്തി. മേ​​​​യ് 27ന് ഛത്തീ​​​​സ്ഗ​​​​ഡി​​​​ലെ കോ​​​​ർ​​​​ബ ജി​​​​ല്ല​​​​യി​​​​ലാ​​യി​​രു​​ന്നു സം​​​​ഭ​​​​വം. മൂ​​​​ന്നു പേ​​​​രെ പോ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു. ഒ​​​​രു വീ​​​​ടി​​​​നു മു​​​​ന്പി​​​​ൽ ഭ​​​​ക്ഷ​​​​ണം ചോ​​​​ദി​​​​ച്ചെ​​​​ത്തി​​​​യ നാ​​ൽ​​പ്പ​​ത്തി​​യ​​ഞ്ചു​​കാ​​​​ര​​​​നാണു കൊല്ല പ്പെട്ടത്.