ഇ​​ന്ത്യ​​ക്കു ജ​​ർ​​മ​​ൻ ആ​​ശം​​സ

11:58 PM Jun 04, 2019 | Deepika.com
ല​​ണ്ട​​ൻ: ലോ​​ക​​ക​​പ്പി​​ൽ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ന് ഇ​​റ​​ങ്ങു​​ന്ന ടീം ​​ഇ​​ന്ത്യ​​ക്ക് ആ​​ശം​​സ​​ക​​ൾ അ​​റി​​യി​​ച്ച് ജ​​ർ​​മ​​ൻ ഫു​​ട്ബോ​​ൾ താ​​ര​​മാ​​യ തോ​​മ​​സ് മ്യൂ​​ള​​ർ ഇ​​ന്ത്യ​​ൻ ജ​​ഴ്സി അ​​ണി​​ഞ്ഞു​​ള്ള ത​​ന്‍റെ ചി​​ത്രം ട്വീ​​റ്റ് ചെ​​യ്തു. ഫു​​ട്ബോ​​ൾ ലോ​​ക​​ക​​പ്പി​​ൽ ജ​​ർ​​മ​​നി​​ക്ക് ആ​​ശം​​സ​​നേ​​ർ​​ന്ന് ഇ​​ന്ത്യ​​ൻ ക്യാ​​പ്റ്റ​​ൻ വി​​രാ​​ട് കോ​​ഹ്‌ലി ​​ട്വി​​റ്റ​​റി​​ൽ ത​​ന്‍റെ ചി​​ത്രം പ​​ങ്കു​​വ​​ച്ചി​​രു​​ന്നു.

ഇ​​ന്ത്യ​​ൻ ഫു​​ട്ബോ​​ൾ ടീ​​മും വി​​രാ​​ട് കോ​​ഹ്‌ലി​​ക്കും സം​​ഘ​​ത്തി​​നും വി​​ജ​​യാ​​ശം​​സ നേ​​ർ​​ന്നു. ബ്ര​​സീ​​ൽ ഫു​​ട്ബോ​​ൾ താ​​രം ഡേ​​വി​​ഡ് ലൂ​​യി​​സ് ത​​ന്‍റെ പി​​ന്തു​​ണ ഇ​​ന്ത്യ​​ൻ ടീ​​മി​​നാ​​ണെ​​ന്ന് അ​​റി​​യി​​ച്ച് നേ​​ര​​ത്തേ സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ത്തി​​ൽ സ​​ന്ദേ​​ശം പ​​ങ്കു​​വ​​ച്ചി​​രു​​ന്നു.