വീണ്ടും പരിക്ക്; സ്റ്റെ​​യി​​ൻ ടീമിനു പു​​റ​​ത്ത്

11:58 PM Jun 04, 2019 | Deepika.com
ല​​ണ്ട​​ൻ: തോ​​ളി​​നേ​​റ്റ പ​​രി​​ക്കി​​നെ​​ത്തു​​ട​​ർ​​ന്ന് ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ സൂ​​പ്പ​​ർ പേ​​സ​​ർ ഡെ​​യ്ൽ സ്റ്റെ​​യി​​ൻ ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് ടീ​​മി​​ൽ നി​​ന്ന് പു​​റ​​ത്ത്. ഇ​​ന്ന് ഇ​​ന്ത്യ​​ക്കെ​​തി​​ര​​ായ മ​​ത്സ​​രം ന​​ട​​ക്കാ​​നി​​രി​​ക്കേ​​യാ​​ണ് ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ ടീ​​മി​​ന് ക​​ന​​ത്ത പ്ര​​ഹ​​ര​​മേ​​ൽ​​പ്പി​​ച്ച് സ്റ്റെ​​യി​​നിന്‍റെ പു​​റ​​ത്താ​​ക​​ൽ. ലോ​​ക​​ക​​പ്പ് ടീ​​മി​​ൽ ഉ​​ണ്ടാ​​യി​​രു​​ന്നെ​​ങ്കി​​ലും സ്റ്റെ​​യി​​ൻ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യു​​ടെ ആ​​ദ്യ ര​​ണ്ട് മ​​ത്സ​​ര​​ങ്ങ​​ളി​​ലും ക​​ള​​ത്തി​​ലി​​റ​​ങ്ങി​​യി​​രു​​ന്നി​​ല്ല.

തോ​​ളി​​ന് വീ​​ണ്ടും പ​​രി​​ക്കേ​​റ്റ​​താ​​ണ് സ്റ്റെ​​യി​​നി​​ന്‍റെ പു​​റ​​ത്താ​​ക​​ൽ കാ​​ര​​ണം. ഐ​​പി​​എ​​ൽ മ​​ത്സ​​ര​​ത്തി​​നി​​ടെ പ​​രി​​ക്കേ​​റ്റ താ​​രം നാ​​ട്ടി​​ലേ​​ക്ക് മ​​ട​​ങ്ങി​​യി​​രു​​ന്നു. സ്റ്റെ​​യി​​നി​​നു പ​​ക​​രം ഇ​​ടം​​കൈ പേ​​സ​​റാ​​യ ഹെ​​ൻ​​ഡ്രി​​ക​​സ് ടീ​​മി​​ൽ എ​​ത്തി. ടീ​​മി​​ലെ മ​​റ്റൊ​​രു പേ​​സ് ബൗ​​ള​​റാ​​യ ലു​​ൻ​​ഗി എ​​ൻ​​ഗി​​ഡി​​ക്കും പ​​രി​​ക്കാ​​ണ്. ലോ​​ക​​ക​​പ്പി​​നു മു​​ന്പ് ത​​ന്നെ പ​​രി​​ക്കേ​​റ്റ പേ​​സ​​ർ ആ​​ൻ‌റി​​ച്ച് നോ​​ർ​​ഷെ പു​​റ​​ത്താ​​യി​​രു​​ന്നു.