മത്തായി ദേവസ്യ
ഏഴല്ലൂർ : പുതുക്കുളങ്ങര മത്തായി ദേവസ്യ (കുഞ്ഞാപ്പ്-92) നിര്യാതനായി. സംസ്കാരം ഇന്ന് 2.30ന് ഏഴല്ലൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ: പരേതയായ ത്രേസ്യാ പെരുന്പല്ലൂർ നെല്ലിക്കുന്നുപുറത്ത് കുടുംബാംഗം. മക്കൾ: ജോയി, പരേതയായ മോളി ബേബി, സണ്ണി, ജോണ് (തൊടുപുഴ), ബെന്നി (ആവോലി). മരുമക്കൾ: റീത്താമ്മ, ബേബി, റോസി, പരേതയായ റോസിലി, അൽഫോൻസ, സജി.
വൽസമ്മ
പിറവം: ഇളംതോട്ടത്തിൽ പരേതനായ ഇ.ജെ. തോമസിന്റെ ഭാര്യ വൽസമ്മ (59) നിര്യാതയായി. സംസ്കാരം പിന്നീട്. പരേത കൈപ്പുഴ ചാമക്കാലായിൽ കുടുംബാംഗം. മക്കൾ: അനിമോൾ, ആശ. മരുമക്കൾ: ബിജു മുകുളേൽ ഓണക്കൂർ, എബിൻ വാരാച്ചേരി മാറിക.
ഏലിയാമ്മ
കൊച്ചി: ചെല്ലാനം, കണ്ടക്കടവ് ഇലഞ്ഞിക്കോട്ട് പരേതനായ ആന്റണി ജോസഫിന്റെ ഭാര്യ ഏലിയാമ്മ (റിട്ട. അധ്യാപിക ഗവ. ഹയർ സെക്കൻഡറി സ്കൂൾ പുത്തൻതോട് - 76) നിര്യാതയായി. സംസ്കാരം ഇന്ന് മൂന്നിന് കണ്ണമാലി സെന്റ് ആന്റണീസ് പള്ളിയിൽ. മക്കൾ: റോസമ്മ (അസി. മാനേജർ മംഗള ഗ്രൂപ്പ്), അച്ചാമ്മ (അധ്യാപിക, ഗവ. ഹൈസ്കൂൾ പനയപ്പിള്ളി), ജെയ്സി (അസി. മാനേജർ എവിടി, മെക്കോർമ്മിക്, ആലുവ), ഡോ. മറിയാമ്മ (അസി. പ്രഫസർ എൽഎഫ് കോളജ് ഗുരുവായൂർ). മരുമക്കൾ: ജോളി ഏഴുതൈക്കൽ (അഡ്മിൻ മാനേജർ, മംഗള ഗ്രൂപ്പ് അരൂർ), ടോസി പൂപ്പന (എക്സ്. പ്രീമിയർ, കളമശേരി), ജോർജ് പാറപ്പുറം (അസി. എക്സിക്യൂട്ടീവ് എൻജിനീയർ എൽഎസ്ജിഡി, ഇളംദേശം), ഡോ. കെ. ജയകുമാർ കൗസ്തുഭം (പ്രഫസർ ആൻഡ് ഹെഡ്, സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി).
വി.പി. ശ്രീകുമാർ
മരട്: അശ്വതി വെളിയപ്പിള്ളിൽ വി.പി. ശ്രീകുമാർ (റിട്ട. കെഎസ്ആർടിസി - 66) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: കെ.ജി. പത്മകുമാരി (റിട്ട. മോഡേണ് ഫുഡ്). മക്കൾ: അജിത് എസ്. കുമാർ (യുണൈറ്റഡ് ഇന്ത്യ ഇൻഷ്വറൻസ്), അശ്വിൻ എസ്. കുമാർ (ഇൻഫോസിസ്, ചെന്നൈ). മരുമക്കൾ: ആർ. സൗമ്യ.
റോയി ചെറിയാൻ
നേര്യമംഗലം: തലക്കോട് ചിറങ്ങര റോയി ചെറിയാൻ (50) നിര്യാതനായി. സംസ്കാരം ഇന്ന് 10ന് തലക്കോട് ബത്ലഹേം യാക്കോബായ പള്ളിയിൽ. ഭാര്യ: മിനി കോട്ടപ്പടി തോട്ടുങ്കൽ കുടുംബാംഗം. മക്കൾ: ബേസിൽ, ലിൻസി.
വി.എൻ. രാധ
മൂത്തകുന്നം: മടപ്ലാതുരുത്ത് വില്ലംപറന്പിൽ പരേതനായ വി.എൻ. പ്രതാപന്റെ ഭാര്യ വി.എൻ. രാധ (റിട്ട. അധ്യാപിക -73) നിര്യാതയായി. സംസ്കാരം ഇന്ന് 10.30ന് വീട്ടുവളപ്പിൽ. മക്കൾ: അഡ്വ. പ്രോംലാൽ, മഹേന്ദ്രലാൽ (ബിസിനസ്). മരുമക്കൾ: ശ്രീദേവി (കഐസ്ഇബി), സംഗീത (രാജഗിരി സ്കൂൾ).
ഔസേഫ് ദേവസി
പെരുന്പാവൂർ : ആയത്തുപ്പടി പാറപ്പുറം ഔസേഫ് ദേവസി (62) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ സിസിലി ആലുവ പുത്തൻവീട് കുടുംബാംഗം. സഹോദരങ്ങൾ: പാപ്പച്ചൻ, മേരി, പൗലോസ്, ആന്റണി, സേവ്യർ, സിസ്റ്റർ പ്രശാന്തി (സിഎംസി, എറണാകുളം).
തങ്കമ്മ
മുവാറ്റുപുഴ: ഈസ്റ്റ് കടാതി പാപ്പനശ്ശേരിയിൽ പരേതനായ കൊച്ചുക്കോരന്റെ ഭാര്യ തങ്കമ്മ (81) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: പി.കെ.വിജയൻ (മുൻ മുനിസിപ്പൽ എൻജിനീയർ), പി.കെ. രാജൻ, പി.കെ. സുനിൽ (ഇരുവരും ബിൽഡിംഗ് ഡിസൈനർ, വാസ്തു കണ്സൾട്ടന്റ്),ഉഷ. മരുമക്കൾ: സതിദേവി, പ്രശോഭ (പൈങ്ങോട്ടൂർ പഞ്ചായത്ത്), സുജാത (അധ്യാപിക, പ്രസിഡൻസി സ്കൂൾ മുടവൂർ), പരേതനായ രവീന്ദ്രൻ.
എം.എക്സ്. ജോർജ്
കുന്പളങ്ങി : മാളിയേക്കൽ പരേതനായ സേവ്യറിന്റെ മകൻ എം.എക്സ്. ജോർജ് (52) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: റോസിലി കുന്പളങ്ങി കണ്ണങ്കേരിൽ കുടുംബാംഗം. മക്കൾ: റോജി, ജിജി, റോജിഷ്. മരുമക്കൾ: സിന്േറാ തൈക്കൂട്ടത്തിൽ ചെല്ലാനം, നിർമ്മൽ ചോലിക്കര വൈക്കം ചെന്പ്.
കെ.പി. വർഗീസ്
കിഴക്കന്പലം: ഊരക്കാട് ചെമ്മലപ്പടി കല്ലുങ്കൽ പരേതനായ പൗലോസിന്റെ മകൻ കെ.പി. വർഗീസ് (59) നിര്യാതനായി. സംസ്കാരം ഇന്ന് 10ന് താമരച്ചാൽ വിശുദ്ധ മർത്തമറിയം യാക്കോബായ പള്ളിയിൽ. ഭാര്യ: സൂസി ഊരക്കാട് പോത്തനക്കാടൻ കുടുംബാംഗം (അന്ന അലുമിനിയം). മകൻ: എൽദോ (ബിസ്മി ക്രഷർ, പെരിങ്ങാല). മരുമകൾ: സിനി കുളങ്ങാട്ടിൽ ആലാട്ടുച്ചിറ
എം.കെ. തന്പാൻ
മൂവാറ്റുപുഴ: വാളകം മറ്റപ്പിള്ളിൽ എം.കെ. തന്പാൻ (68) നിര്യാതനായി. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ഭാര്യ: ലീല ചുണ്ടക്കുഴി കാട്ടുങ്ങൽ കുടുംബാംഗം. മക്കൾ: ലിത (യുഎസ്എ), ലിതീഷ്. മരുമക്കൾ: കൃഷ്ണകുമാർ (യുഎസ്എ), ജീതു. പരേതൻ സിപിഎം വാളകം മുൻ ലോക്കൽ കമ്മിറ്റി അംഗവും വാളകം മിൽമ സൊസൈറ്റിയുടെ ഭരണസമിതിയംഗവുമായിരുന്നു.
സിപ്രിയാൻ
കൂടാലപ്പാട് : ചിറയത്ത് വർക്കിയുടെ മകൻ സിപ്രിയാൻ (61) നിര്യാതനായി. സംസ്കാരം ഇന്ന് 4.30 ന് കൂടാലപ്പാട് സെന്റ് ജോർജ് പള്ളിയിൽ. ഭാര്യ: ജെസി അയ്മുറി വെട്ടിക്കാനാകുടി കുടുംബാംഗം. മക്കൾ: മിലൻ (ഇൻഫോപാർക്ക്, കൊച്ചി), ജൂലി, സേബ. മരുമകൻ: ജെസ്റ്റിൻ ജോസഫ് മുട്ടുച്ചിറ. സഹോദരങ്ങൾ: സിസ്റ്റർ ജൂലിറ്റ ചിറയത്ത് ആർജിഎസ്, മേരി, റാഫേൽ പുത്തൻപുരക്കൽ, സിസ്റ്റർ ക്ലമന്റ് സിഎസ്എൻ, സി.വി. പീറ്റർ, ജോസഫ് പീന ജോസഫ് പുത്തൻകരി.
ഗ്രേസി
ആലുവ: പവർ ഹൗസ് റോഡിൽ പൂവ്വത്തിങ്കൽ പരേതനായ ഇഗ്നേഷ്യസിന്റെ (രാജൻ) ഭാര്യ ഗ്രേസി (സെന്റ് സേവ്യേഴ്സ് കോളജ് -61) നിര്യാതയായി. സംസ്കാരം ഇന്ന് 10ന് കാൽവരിമൗണ്ട് സെന്റ് ജോസഫ്സ് ചാപ്പൽ സെമിത്തേരിയിൽ. മക്കൾ: നിമ്മി, നീതു, നീനു. മരുമക്കൾ: സിജോ, ജോസ്, സിന്റോ.
പി.എക്സ്. ജോസഫ്
കൊച്ചി : ഹൈക്കോടതിയിലെ മുൻ സെക്ഷൻ ഓഫീസറായിരുന്നു കലൂർ ചമ്മിണി റോഡിൽ പുത്തൻപുരയ്ക്കൽ ജോസഫ് (86) നിര്യാതനായി. സംസ്കാരം ഇന്ന് മൂന്നിന് കലൂർ കതൃക്കടവ് സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളിയിൽ. ഭാര്യ: റീത്ത ജോസഫ്. മക്കൾ: മാർട്ടിൻ ജോസഫ്, ബീന, ബ്ലെസി. മരുമക്കൾ: ബാസ്റ്റിൻ, ജോസ്, ഫെസി.
ആഗസ്തി ദേവസി
അങ്കമാലി: മൂക്കന്നൂർ മേനാച്ചേരി ആഗസ്തി ദേവസി (79) നിര്യാതനായി. സംസ്കാരം ഇന്ന് 10ന് മൂക്കന്നൂർ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. ഭാര്യ: ആനീസ്. മക്കൾ: റോയി, ശ്രീജ. മരുമകൻ: മനോജ് മുള്ളറ്റിതറയിൽ പ്രസന്നപുരം.