കലയത്താങ്കൽ കെ.എ. മാത്യു
അന്പൂരി: തേക്കുപാറ കലയത്താങ്കൽ വീട്ടിൽ കെ.എ. മാത്യു (81) നിര്യാതനായി. സംസ്കാരം ശനിയാഴ്ച രണ്ടിന് തേക്കുപാറ സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: അന്നമ്മ മാത്യു പുതിയിടം കുടുംബാംഗം. മക്കൾ: മേരിക്കുട്ടി വർഗീസ്, ലില്ലിക്കുട്ടി ജോമി, ബേബി മാത്യു, ലിസ ജോർജ് (ന്യൂജഴ്സി), ഷീല മാത്യു, ബിജു മാത്യു (ന്യൂജഴ്സി), ബിനോ മാത്യു (ന്യൂജഴ്സി). മരുമക്കൾ: കെ.എം. വർഗീസ്, ജോമി തോമസ്, റേച്ചൽ, ചെറിയാൻ ജോർജ്, മാത്യു, പ്രീത, ഷൈനി.
വി. ശ്രീധരൻ നായർ
ബാലരാമപുരം: വാണിഗർ തെരുവ് ലക്ഷംവീട് കോളനിയിൽ വി. ശ്രീധരൻ നായർ (88) നിര്യാതനായി. ഭാര്യ ബേബി. മക്കൾ: തങ്കമണി, ശ്രീകുമാരി. മരുമകൻ: അജയകുമാർ.