+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോട്ടയം

ഫാ. ​കെ.​വി. ജോ​സ​ഫ് കൊ​ച്ചു​മു​റി​യി​ൽ ഒ​എ​ഫ്എം ക്യാ​പ് കോ​ട്ട​യം: സെ​ന്‍റ് ജോ​സ​ഫ് ക​പ്പൂ​ച്ചി​ൻ പ്രൊ​വി​ൻ​സി​ലെ അം​ഗ​മാ​യ ഫാ. ​കെ.​വി. ജോ​സ​ഫ് കൊ​ച്ചു​മു​റി​യി​ൽ (83) നി​ര്യാ​ത​നാ​യി. സ
കോട്ടയം
ഫാ. ​കെ.​വി. ജോ​സ​ഫ് കൊ​ച്ചു​മു​റി​യി​ൽ ഒ​എ​ഫ്എം ക്യാ​പ്

കോ​ട്ട​യം: സെ​ന്‍റ് ജോ​സ​ഫ് ക​പ്പൂ​ച്ചി​ൻ പ്രൊ​വി​ൻ​സി​ലെ അം​ഗ​മാ​യ ഫാ. ​കെ.​വി. ജോ​സ​ഫ് കൊ​ച്ചു​മു​റി​യി​ൽ (83) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് ഭ​ര​ണ​ങ്ങാ​നം അ​സീ​സി ആ​ശ്ര​മ ദേ​വാ​ല​യ​ത്തി​ൽ. ചെ​റു​വ​ള്ളി കൊ​ച്ചു​മു​റി​യി​ൽ പ​രേ​ത​രാ​യ വ​ർ​ക്കി-​അ​ന്നാ​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭ​ര​ണ​ങ്ങാ​നം സെ​റാ​ഫി​ക് സെ​മി​നാ​രി, ലൊ​രേ​റ്റോ ആ​ശ്ര​മം മൂ​വാ​റ്റു​പു​ഴ, സ്നേ​ഹ​സ​ദ​ൻ ആ​ശ്ര​മം അ​രി​മ​ണ​ൽ, ശാ​ന്തി​നി​കേ​ത​ൻ ആ​ശ്ര​മം നാ​ടു​കാ​ണി, അ​മ​ല​ഗി​രി ആ​ശ്ര​മം പ​യ്യ​ന്നൂ​ർ, സെ​ന്‍റ് ഫ്രാ​ൻ​സി​സ് ആ​ശ്ര​മം ഉ​ഴ​വൂ​ർ, പാ​ദ്രേ പി​യോ ആ​ശ്ര​മം മു​ണ്ട​ക്ക​യം എ​ന്നി​വി​ട​ങ്ങ​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. 2005 മു​ത​ൽ ഭ​ര​ണ​ങ്ങാ​നം അ​സീ​സി ആ​ശ്ര​മാം​ഗ​മാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ കെ.​വി. വ​ർ​ക്കി (റി​ട്ട. ടീ​ച്ച​ർ, ചെ​റു​വ​ള്ളി), കെ.​വി. ആ​ന്‍റ​ണി (മ​ണി​മ​ല), കെ.​വി. തോ​മ​സ് (റി​ട്ട ഉ​ദ്യോ​ഗ​സ്ഥ​ൻ ബി​എ​സ്എ​ൻ​എ​ൽ), കെ.​വി. ജെ​യിം​സ് (റി​ട്ട. ഉ​ദ്യോ​ഗ​സ്ഥ​ൻ ബി​എ​സ്എ​ൻ​എ​ൽ, മ​ണി​മ​ല).

എം.​എം. ആ​ഗ​സ്തി

പാ​ലാ: നെ​ല്ലി​യാ​നി കാ​ണി​യ​ക്കാ​ട് മീ​ന്പ​നാ​ൽ (ചെ​റു​കി​ഴ​ങ്ങി​ൽ) എം.​എം. ആ​ഗ​സ്തി (83,കേ​ര​ളാ സ്റ്റേ​റ്റ് റ​ബ​ർ മാ​ർ​ക്ക​റ്റിം​ഗ് ഫെ​ഡ​റേ​ഷ​ൻ മു​ൻ ഉ​ദ്യോ​ഗ​സ്ഥ​ൻ) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ 10 നു ​ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​യ്ക്കു​ശേ​ഷം പാ​ലാ സെ​ന്‍റ് ജോ​ർ​ജ് ളാ​ലം പു​ത്ത​ൻ​പ​ള്ളി​യി​ൽ. ഭാ​ര്യ:​പ​രേ​ത​യാ​യ റോ​സ​മ്മ കൂ​ട​ല്ലൂ​ർ ചെ​റു​കാ​ട്ടി​കാ​ലാ​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ : ബി​നോ​യ് അ​ഗ​സ്റ്റി​ൻ (യു​കെ), പ​രേ​ത​നാ​യ ബി​ജു അ​ഗ​സ്റ്റി​ൻ. മ​രു​മ​ക​ൾ : മ​രി​യ പ​ന​ച്ച​ത്ത​റ (ആ​യി​രൂ​ർ). പ​രേ​ത​ൻ കോ​ണ്‍​ഗ്ര​സ് മു​ത്തോ​ലി മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ്, കോ​ട്ട​യം ഡി​സി​സി മെ​ന്പ​ർ എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. മൃ​ത​ദേ​ഹം ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് വ​സ​തി​യി​ൽ കൊ​ണ്ടു​വ​രും.

ബീ​ന ജേ​ക്ക​ബ്

ചെ​മ്മ​ല​മ​റ്റം: വെ​ള്ളൂ​ക്കു​ന്നേ​ൽ (ന​ട​മാ​ട​ത്ത്) പ​രേ​ത​നാ​യ ഉ​ണ്ണി​യു​ടെ ഭാ​ര്യ ബീ​ന ജേ​ക്ക​ബ് (56) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 11.30ന് ​ചെ​മ്മ​ല​മ​റ്റ​ത്തു​ള്ള കു​ടും​ബ വ​സ​തി​യി​ലെ ശു​ശ്രൂ​ഷ​യ്ക്കു​ശേ​ഷം പ​ന്ത്ര​ണ്ട് ശ്ലീ​ഹ​ന്മാ​രു​ടെ പ​ള്ളി​യി​ൽ. മ​ക്ക​ൾ: റെ​ജു ജേ​ക്ക​ബ്, അ​മ്മു മേ​രി ജേ​ക്ക​ബ്. മ​രു​മ​ക​ൻ: സു​നി​ൽ ജോ​സ​ഫ് പ​ള്ളി​വാ​തു​ക്ക​ൽ എ​റ​ണാ​കു​ളം.

സി​നു

ആ​ർ​പ്പൂ​ക്ക​ര: കൊ​ച്ചു​വീ​ട്ടി​ൽ ജോ​യ്സ് ജോ​സ​ഫി​ന്‍റെ (മ​നോ​ര​മ, ആ​ല​പ്പു​ഴ) ഭാ​ര്യ സി​നു (35) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് ആ​ർ​പ്പൂ​ക്ക​ര ചെ​റു​പു​ഷ്പം പ​ള്ളി​യി​ൽ. പ​രേ​ത പാ​ല വെ​ള്ള​പ്പു​ര ചേ​ല​യ്ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​സ​ഫ്, എ​ലി​സ​ബ​ത്ത് (ഇ​രു​വ​രും വി​ല്ലൂ​ന്നി സെ​ന്‍റ് ജോ​സ​ഫ്സ് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ).

ഏ​ബ്ര​ഹാം

കി​ട​ങ്ങൂ​ർ സൗ​ത്ത്: രാ​മ​ച്ച​നാ​ട്ട് പ​രേ​ത​നാ​യ ഏ​ബ്ര​ഹാ​മിന്‍റെ മ​ക​ൻ ഏ​ബ്ര​ഹാം(​അ​വ​റാ​ച്ച​ൻ-60)നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇന്നു നാലിനു വ​സ​തി​യി​ലെ ശു​ശ്രൂ​ഷ​ക്കു​ശേ​ഷം പു​ന്ന​ത്തു​റ സെ​ന്‍റ് തോ​മ​സ് പ​ഴ​യ പ​ള്ളി​യി​ൽ. സ​ഹോ​ദ​ര​ങ്ങ​ൾ: ചാ​ക്കോ, ത്രേ​സ്യ, മോ​ളി, പ​രേ​ത​യാ​യ എ​ൽ​സി.

എം.​​ഒ. കു​​ര്യാ​​ക്കോ​​സ്

കെ​​ഴു​​വം​​കു​​ളം : മ​​റ്റ​​ത്തി​​ല്‍ എം.​​ഒ. കു​​ര്യോ​​ക്കോ​​സ് (72) നി​​ര്യാ​​ത​​നാ​​യി. സം​​സ്കാ​​രം ഇ​​ന്നു ര​​ണ്ടി​​നു ചേ​​ർ​​പ്പു​​ങ്ക​​ൽ മാ​​ർ​​സ്ലീ​​വ ഫൊ​​റോ​​ന പ​​ള്ളി​​യി​​ൽ. ഭാ​​ര്യ ചി​​ന്ന​​മ്മ കാ​​ട്ടാ​​മ്പാ​​ക്ക് കൊ​​ച്ചു​​മ​​ല​​യി​​ല്‍ കു​​ടും​​ബാം​​ഗം. മ​​ക്ക​​ൾ: നീ​​താ, നി​​തീ​​ഷ്. മ​​രു​​മ​​ക്ക​​ൾ: ജോ​​ബി കി​​ഴ​​ക്ക​​യി​​ൽ (ഉ​​രു​​ളി​​കു​​ന്നം), ഡാ​​നി​​യാ തു​​ണ്ട​​ത്തി​​ൽ (മീ​​ന​​ച്ചി​​ൽ).

വി.​എം. സൈ​മ​ൺ

ഉ​ഴ​വൂ​ർ: വേ​രു​ക​ട​പ്പ​നാ​ൽ വി.​എം. സൈ​മ​ൺ (കു​ഞ്ഞേ​ട്ട​ൻ-75, ഐ​ശ്വ​ര്യ കേ​റ്റ​റിം​ഗ്) നി​ര്യാ​ത​നാ​യി. സം​സ്കാ​രം പി​ന്നീ​ട്.

കെ.​ഇ. തോ​മ​സ്

കോ​ട്ട​യം: ഇ​ന്ത്യ പെ​ന്ത​ക്കോ​സ്ത് ദൈ​വ​സ​ഭ (ഐ​പി​സി) കോ​ട്ട​യം സൗ​ത്ത് സെ​ന്‍റ​ർ പ്ര​സി​ഡ​ന്‍റ് അ​രീ​പ്പ​റ​ന്പി​ൽ കാ​വു​ങ്ക​ൽ മ​റ്റ​ത്തി​ൽ പാ​സ്റ്റ​ർ കെ.​ഇ. തോ​മ​സ് (ത​ങ്ക​ച്ചാ​യ​ൻ-75) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ എ​ട്ടി​ന് മാ​ങ്ങാ​ന​ത്തു​ള്ള ഐ​പി​സി തി​യോ​ള​ജി​ക്ക​ൽ സെ​മി​നാ​രി​യി​ലെ ശു​ശ്രൂ​ഷ​യ്ക്കു​ശേ​ഷം 2.30ന് ​മാ​ങ്ങാ​നം ചെ​ല​ന്പ്ര​ക്കു​ന്ന് ഐ​പി​സി സെ​മി​ത്തേ​രി​യി​ൽ. ഭാ​ര്യ കു​ഞ്ഞു​മോ​ൾ മ​ണ​ർ​കാ​ട് വാ​ണി​യ​പ്പു​ര​യ്ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജ​യ​മോ​ൾ, ഫേ​ബ (ബ​ഹ​റി​ൻ). മ​രു​മ​ക്ക​ൾ: ബി​നു ജോ​ർ​ജ് (ഒ​റ​വ​ല​ക്കു​ടി മെ​റ്റ​ൽ​സ് കോ​ത​മം​ഗ​ലം), വി​ബി​ൻ ബേ​ബി​ക്കു​ട്ടി (ബ​ഹ​റി​ൻ).

എ​യ്ഞ്ച​ൽ എ​ലി​സ​ബ​ത്ത്

ആ​ർ​പ്പൂ​ക്ക​ര: ക​ട്ട​പ്പ​ന ബാ​ല​ഗ്രാം കീ​ച്ചേ​രി​ൽ കു​ന്നേ​ൽ ഷി​ബു ലൂ​ക്കോ​സി​ന്‍റെ മ​ക​ൾ എ​യ്ഞ്ച​ൽ എ​ലി​സ​ബ​ത്ത് (6) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് പ​ത്തി​ന് ആ​ർ​പ്പൂ​ക്ക​ര തൊ​ട്ടി​പ്പ​റ​ന്പി​ൽ ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​യ്ക്കു​ശേ​ഷം കു​ട​മാ​ളൂ​ർ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. അ​മ്മ ആ​ൻ​സി ആ​ർ​പ്പൂ​ക്ക​ര തൊ​ട്ടി​പ്പ​റ​ന്പി​ൽ കു​ടും​ബാം​ഗം. സ​ഹോ​ദ​ര​ൻ: ആ​ൽ​ബി​ൻ.

കു​ഞ്ഞു​പെ​ണ്ണ്

തെ​ള്ള​കം: പ​ള്ളി​പ്പു​റ​ത്തു​മാ​ലി​യി​ൽ പ​രേ​ത​നാ​യ കു​ട്ട​പ്പ​ന്‍റെ ഭാ​ര്യ കു​ഞ്ഞു​പെ​ണ്ണ് (77) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് പ​ത്തി​ന് തെ​ള്ള​കം പ​ട്ടി​ക​ജാ​തി ശ്മ​ശാ​ന​ത്തി​ൽ. മ​ക്ക​ൾ: പെ​ണ്ണ​മ്മ, ഷീ​ല, ബേ​ബി, സൂ​സ​ൻ, തു​ള​സി, ഉ​ദ​യ​ൻ. മ​രു​മ​ക്ക​ൾ: കു​ട്ട​പ്പാ​യി തി​രു​വാ​ർ​പ്പ്, കു​ട്ട​പ്പ​ൻ പാ​ലാ, ലി​സി കൊ​ല്ലാ​ട്, കു​ഞ്ഞു​മോ​ൾ പാ​റ​ന്പു​ഴ, സി​ബി ഏ​റ്റു​മാ​നൂ​ർ.

തോ​മ​സ് സേ​വ്യ​ർ

ത​ല​യോ​ല​പ്പ​റ​ന്പ്: പ​ന​യ്ക്ക​ൽ തോ​മ​സ് സേ​വ്യ​ർ (79) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് പ​ത്തി​ന് സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ. ഭാ​ര്യ കു​ഞ്ഞ​മ്മ. മ​ക്ക​ൾ: എ​ക്സി, എ​ക്സ​ൺ, റെ​ക്സ​ൺ, നി​ക്സ​ൺ, നെ​ൽ​സ​ൺ. മ​രു​മ​ക്ക​ൾ: ഷാ​ജു, ആ​ൻ​സി, എ​ലി​സ​ബ​ത്ത്, വി​ജി.

തോ​മ​സ് ചാ​ക്കോ

ച​ങ്ങ​നാ​ശേ​രി: പ​റാ​ൽ വ​ട​ക്കേ​പ്ലാ​വും​മൂ​ട് തോ​മ​സ് ചാ​ക്കോ (85) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 9.30ന് ​പ​റാ​ൽ സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ പ​രേ​ത​യാ​യ അ​ച്ചാ​മ്മ. മ​ക്ക​ൾ: റോ​യി, റെ​ജി.

ഔ​സേ​ഫ്

അ​തി​ര​ന്പു​ഴ: ശ്രീ​ക​ണ്ഠ​മം​ഗ​ലം തു​രു​ത്തേ​ൽ ഔ​സേ​ഫ് (കു​ഞ്ഞ​പ്പ-69) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 2.30ന് ​ലി​സ്യു പ​ള്ളി​യി​ൽ. ഭാ​ര്യ ലീ​ല അ​തി​ര​ന്പു​ഴ പൊ​ക്ക​പ്പ​റ​ന്പി​ൽ കു​ടും​ബാം​ഗം. മ​ക​ൾ: അ​നി. മ​രു​മ​ക​ൻ: ഡൊ​മി​നി​ക്.

സാ​റാ​മ്മ

വെ​ങ്കോ​ട്ട: പ​ക​ലോ​മ​റ്റം പാ​റാ​ങ്ക​ലാ​യ മു​ണ്ടു​കു​ഴി​യി​ൽ വ​ട​ക്ക​യ​ത്ത് പ​രേ​ത​നാ​യ വി.​പി. യോ​ഹ​ന്നാ​ന്‍റെ ഭാ​ര്യ സാ​റാ​മ്മ (89) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് പ​ത്തി​ന് മു​ണ്ടു​കു​ഴി സെ​ന്‍റ് കു​ര്യാ​ക്കോ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ. പ​രേ​ത എ​ഴു​മ​റ്റൂ​ർ മേ​പ്ര​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: രാ​ജു, സ​ജി (ഇ​രു​വ​രും രാ​ജ​സ്ഥാ​ൻ), ആ​നി, ചാ​ക്കോ​ച്ച​ൻ, സാ​ബു ജോ​ൺ, സാ​ജ​ൻ ജോ​ൺ (ബ​ഹ​റി​ൻ). മ​രു​മ​ക്ക​ൾ: ചി​ന്ന​മ്മ സ​ജി​വി​ലാ​സം കൊ​ട്ടാ​ര​ക്ക​ര, ലാ​ലി​ക്കു​ട്ടി ച​ള്ള​ക്കു​ഴി മാ​ട​പ്പ​ള്ളി, ജെ​സി ചാ​ലു​വേ​ലി​ൽ കു​ഴി​മ​റ്റം, സാ​ലി പു​തു​പ്ര​യി​ൽ 14-ാം മൈ​ൽ, സാ​ൻ​സി പു​ത്ത​ൻ​പു​ര​യ്ക്ക​ൽ ചീ​ര​ഞ്ചി​റ, കൊ​ച്ചു​മോ​ൾ വാ​ഴ​പ്പ​റ​ന്പി​ൽ കു​റി​ച്ചി.

മാ​ണി ഔ​സേ​ഫ്

പാ​റ​ത്തോ​ട്: ചി​റ​ഭാ​ഗം മു​ള്ളു​കാ​ലാ​യി​ൽ മാ​ണി ഔ​സേ​ഫ്(85) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 10.30ന് ​പാ​ല​പ്ര വി​മ​ല മാ​താ പ​ള്ളി​യി​ൽ. ഭാ​ര്യ പ​രേ​ത​യാ​യ ഏ​ലി​ക്കു​ട്ടി ക​ണ്ണൂ​ർ പാ​ട്ട​ത്തി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​സ​ഫ് (റി​ട്ട. മാ​നേ​ജ​ർ, സ​പ്ലൈ​കോ) ഏ​ബ്രഹാ​ം (ദോ​ഹ), ലൈ​സാ​മ്മ. മ​രു​മ​ക്ക​ൾ: മ​റി​യാ​മ്മ ജോ​സ​ഫ് (മു​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം), ലി​സി ച​ക്കാ​ല​യി​ൽ (ക​ട​മ​പ്പു​ഴ ഹോ​സ്പി​റ്റ​ൽ, കാ​ഞ്ഞി​ര​പ്പ​ള്ളി), ബേ​ബി​ച്ച​ൻ പെ​രു​ന്ന പ​ള്ളി​ൽ (പൊ​ട്ടം​കു​ളം എ​സ്റ്റേ​റ്റ്, ക​ന്പം).

പി.​​സി. ജോ​​ണ്‍

നീ​​ലൂ​​ര്‍ : പു​​തു​​പ്പ​​റ​​മ്പി​​ല്‍ പി.​​സി. ജോ​​ൺ (75) നി​​ര്യാ​​ത​​നാ​​യി. സം​​സ്കാ​​രം ഇ​​ന്നു ഒ​​ന്പ​​തി​​ന് നീ​​ലൂ​​ർ സെ​​ന്‍റ് സേ​​വ്യേ​​ഴ്സ് പ​​ള്ളി​​യി​​ൽ. ഭാ​​ര്യ ത്രേ​​സ്യാ​​മ്മ അ​​മ്പാ​​റ ഈ​​റ്റ​​ക്കാ​​ട്ട് കു​​ടും​​ബാം​​ഗം. മ​​ക്ക​​ൾ: ത​​ങ്ക​​ച്ച​​ന്‍ (ക​​വ​​ണാ​​ര്‍ ലാ​​റ്റ​​ക്സ്, മൂ​​ന്നി​​ല​​വ്), മോ​​ളി, റോ​​യി​​ച്ച​​ന്‍, റീ​​ന, റെ​​ജീ​​ന. മ​​രു​​മ​​ക്ക​​ൾ: വി​​ന്‍​സി പ​​ട​​യാ​​റ്റി​​ല്‍ (തൊ​​ടു​​പു​​ഴ), ബാ​​ബു ഇ​​ള​​യ​​ച്ചാ​​നി​​ക്ക​​ല്‍ (കോ​​ള​​പ്ര), സാ​​ജു കൊ​​ട്ടാ​​ര​​ത്തി​​ല്‍ (തീ​​ക്കോ​​യി), മ​​നു ക​​ണ്ട​​ത്തി​​ല്‍ (തീ​​ക്കോ​​യി), ജോ​​ഷി ക​​ണ്ട​​ത്തി​​ല്‍

ഉ​ല​ഹ​ന്ന​ൻ മ​ത്താ​യി

കു​റ​വി​ല​ങ്ങാ​ട്: പ്ലാ​ക്കീ​ൽ(​നെ​ടു​മ​റ്റ​ത്തി​ൽ) ഉ​ല​ഹ​ന്ന​ൻ​ മ​ത്താ​യി (മ​ത്ത​ച്ച​ൻ- 93) നി​ര്യാ​ത​നാ​യി സം​സ്കാ​രം നാളെ 10 ന് ​കു​റ​വി​ല​ങ്ങാ​ട് മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ ആ​ർ​ച്ചു​ഡീ​ക്ക​ൻ തീ​ർ​ഥാട​ന ദേ​വ​ലാ​യ​ത്തി​ൽ. ഭാ​ര്യ പ​രേ​ത​യാ​യ ഏ​ലി​ക്കു​ട്ടി കു​റ​വി​ങ്ങാ​ട് പ്ലാ​ക്കീ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​ണ്‍, ജോ​സ്,മേ​രി,ജോ​സ​ഫ്,ആ​ലീ​സ്(​ഒാ​സ്ട്രേ​ലി​യ),തോ​മ​സ് പ്ലാ​ക്ക​ൻ (സി​പി​എം മു​ൻ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി), ലി​സി,സി​ബി. മ​രു​മ​ക്ക​ൾ. ത​ങ്ക​മ്മ അ​ങ്ങാ​ടി​യി​ൽ വ​ട​യാ​ർ,മേ​രി​ക്കി​ട്ടി കു​ന്നേ​ൽ കോ​ഴി​ക്കോ​ട്, ജോ​ർ​ജ് പാ​ത്തി​യ്ക്ക​ൽ​പു​ത്ത​ൻ​പു​ര അ​റു​നൂ​റ്റി​മം​ഗ​ലം,കൊ​ച്ചു​റാ​ണി ക​ള​ന്പു​കാ​ട്ടി​ൽ ഇ​ട​പ്പാ​ടി,ജോ​ർ​ജ് പ​തി​യാ​മ​റ്റ​ത്തി​ൽ​പു​ത്ത​ൻ​പു​ര കു​റ​വി​ല​ങ്ങാ​ട്(​ഒാ​സ്ട്രേ​ലി​യ),മി​നി കീ​രാം​ത​ട​ത്തി​ൽ കൂ​ത്താ​ട്ടു​കു​ളം, മാ​മ​ച്ച​ൻ ക​ല്ലും​ങ്ക​ൽ മീ​ങ്കു​ന്നം, റെ​ജി മേ​ച്ചേ​രി​ൽ കീ​ഴൂ​ർ. ഫാ ​കു​ര്യാ​ക്കോ​സ് പാ​ത്തി​യ്ക്ക​ൽ പു​ത്ത​ൻ​പു​ര​യി​ൽ,സി​സ്റ്റ​ർ ഡാ​ലി​യാ ഫ്രാ​ൻ​സീ​സ് എന്നി വർ കൊച്ചു മക്കളാണ്.

കാ​ർ​ത്യാ​യ​നി​യ​മ്മ

ചി​റ​ക്ക​ട​വ് സെ​ന്‍റ​ർ: തെ​ക്കേ​ത്ത് പ​രേ​ത​നാ​യ കെ.​കെ.​ശ​ങ്ക​ര​പ്പി​ള്ള​യു​ടെ ഭാ​ര്യ കാ​ർ​ത്യാ​യ​നി​യ​മ്മ(96) നിര്യാതയായി.സം​സ്കാ​രം ഇന്നു മൂ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: ച​ന്ദ്ര​ശേ​ഖ​ര​പി​ള്ള, ക​രു​ണാ​ക​ര​ൻ​പി​ള്ള, സ​തി. മ​രു​മ​ക്ക​ൾ: രാ​ധാ​മ​ണി​യ​മ്മ, ശ്രീ​കു​മാ​രി, ബാ​ല​ച​ന്ദ്ര​ൻ​പി​ള്ള(​ചേ​ന​പ്പാ​ടി).

ജോ​ർ​ജ് കു​ര്യ​ൻ

അ​തി​ര​ന്പു​ഴ: നെ​ടും​തൊ​ട്ടി​യി​ൽ ജോ​ർ​ജ് കു​ര്യ​ൻ (56) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ 3.30ന് ​കു​റു​മു​ള്ളൂ​ർ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ക്നാ​നാ​യ പ​ള്ളി​യി​ൽ. ഭാ​ര്യ: ഗ്രേ​യ്സി അ​റു​നൂ​റ്റി​മം​ഗ​ലം ചെ​മ്മ​ല​പ​റ​ന്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജി​ന്‍റു, സി​ജോ, ജോ​മി​നി.

എ.​കെ.​സു​ബൈ​ർ

ഈ​രാ​റ്റു​പേ​ട്ട: ആ​ലും ത​റ​യി​ൽ എ.​കെ.​സു​ബൈ​ർ (47) നി​ര്യാ​ത​നാ​യി. ക​ബ​റ​ട​ക്കം ന​ട​ത്തി. ഭാ​ര്യ: ഷീ​ജ മു​ട്ട​ത്തി​പ്പ​റ​ന്പി​ൽ കു​ടും​ബാം​ഗം . മ​ക്ക​ൾ: മു​ഹ​മ്മ​ദ് ഖൈ​സ്, ആ​ദി​ൽ മു​ഹ​മ്മ​ദ് ,ആ​ലി​യ, ഉ​മ്മു​ൽ കു​ൽ​സു .

വി. ​സു​നീ​ഷ്

പു​തു​പ്പ​ള്ളി: ന​ല്ലു​ക്കു​ന്നേ​ൽ (സ്വാ​തി) വാ​സു​ദേ​വ​ൻ പി​ള്ള​യു​ടെ മ​ക​ൻ വി. ​സു​നീ​ഷ് (38)നിര്യാതനായി. ​സം​സ്കാ​രം ഇന്നു മൂ​ന്നി​ന് പു​തു​പ്പ​ള്ളി വീ​ട്ടു​വ​ള​പ്പി​ൽ.അ​മ്മ: സു​ജാ​ത. സ​ഹോ​ദ​രി: സു​മി​ത. പരേതൻ ആ​ല​പ്പു​ഴ എ​സ്​എം ഫു​ട്‌വെയർ ക​ട ഉ​ട​മ​യും സ​ഹോ​ദ​ര​സ്ഥാ​പ​ന​മാ​യ എ​സ്​എം സി​ൽ​ക്സ് ത​ക​ഴി ബ്രാ​ഞ്ചി​ന്‍റെ മാ​നേ​ജ​റു​മാ​യിരുന്നു.(തീ​​ക്കോ​​യി).