+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കണ്ണൂര്‍

സ​ണ്ണിചെ​ന്പേ​രി: പു​റ​ഞ്ഞാ​ണി​ലെ മ​ണ്ണൂ​ർ സ​ണ്ണി (59) നി​ര്യാ​ത​നാ​യി. പ​രേ​ത​നാ​യ മ​ണ്ണൂ​ർ ജോ​സ​ഫ്​മേ​രി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: സോ​ളി ച​ങ്ങ​നാ​ശേ​രി ആ​ലു​ങ്ക​ൽ കു​ടും​ബാം​
കണ്ണൂര്‍
സ​ണ്ണി

ചെ​ന്പേ​രി: പു​റ​ഞ്ഞാ​ണി​ലെ മ​ണ്ണൂ​ർ സ​ണ്ണി (59) നി​ര്യാ​ത​നാ​യി. പ​രേ​ത​നാ​യ മ​ണ്ണൂ​ർ ജോ​സ​ഫ്-​മേ​രി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: സോ​ളി ച​ങ്ങ​നാ​ശേ​രി ആ​ലു​ങ്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഡ​യാ​ന (സ്റ്റാ​ഫ് ന​ഴ്സ്, ഫോ​ർ​ട്ടി​സ് ആ​ശു​പ​ത്രി, ഡ​ൽ​ഹി), ഡോ​ണ​റ്റ് (ഇ​സ്ര​യേ​ൽ). മ​രു​മ​ക​ൻ: ജോ​മോ​ൻ ക​ലൂ​രാ​ത്ത് കോ​രു​ത്തോ​ട് (ബ​ഹ​റി​ൻ). സ​ഹോ​ദ​ര​ങ്ങ​ൾ: ജോ​ൺ ജോ​സ​ഫ് (പു​ലി​ക്കു​രു​ന്പ), ഗ്രേ​സി (ചേ​നാ​ട്), സാ​ബു (മ​ണ്ട​ളം), സൂ​സ​മ്മ (ചു​ണ്ട​പ്പ​റ​ന്പ്), അ​ഡ്വ. തോ​മ​സ് (ചെ​ന്പ​ന്തൊ​ട്ടി), സാ​ലു (മ​ണ്ണൂ​ർ സ്റ്റു​ഡി​യോ, കു​ടി​യാ​ന്മ​ല), ഷാ​ജി (വാ​യാ​ട്ടു​പ​റ​ന്പ്), പ്രി​ൻ​സ് (പു​റ​ഞ്ഞാ​ൺ), റോ​ബി​ൻ, മാ​ണി​ക്കു​ട്ടി (മി​ലി​ട്ട​റി സ​ർ​വീ​സ്).

ദി​ന​പ്ര​കാ​ശ​ൻ

ക​ക്കാ​ട്: ഒ​ണ്ടേ​ൻ​പ​റ​മ്പ് മോ​ണ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന് സ​മീ​പം പ​രേ​ത​രാ​യ നാ​രാ​യ​ണ​ൻ-​സ​രോ​ജി​നി ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ ക​നോ​ത്ത് ഹൗ​സി​ൽ വ​ട്ട​ക്ക​ണ്ടി ദി​ന​പ്ര​കാ​ശ​ൻ (54) നി​ര്യാ​ത​നാ​യി. സം​സ്‌​കാ​രം ഇ​ന്ന് രാ​വി​ലെ 10 ന് ​പ​യ്യാ​മ്പ​ല​ത്ത്. ഭാ​ര്യ: ദീ​പ. മ​ക്ക​ൾ: സാ​യൂ​ജ്, സ്വ​രൂ​പ്, സ്വ​രാ​ഗ്. സോ​ഹ​ദ​ര​ങ്ങ​ൾ: വി.​ശ്യാ​മ​ള, പ​രേ​ത​രാ​യ മ​നോ​ഹ​ര​ൻ, അ​ശോ​ക​ൻ, വി​നോ​ദ്.

ക​ല്ല ചെ​മ്മ​ര​ൻ

ആ​ല​ക്കോ​ട്: ഒ​റ്റ​ത്തൈ പെ​രു​മു​ണ്ട​യി​ലെ ക​ല്ല ചെ​മ്മ​ര​ൻ (73)നി​ര്യാ​ത​നാ​യി. ഭാ​ര്യ: മാ​ങ്ങാ​ട്ട് നാ​രാ​യ​ണി (മാ​വും​ത​ട്ട്) മ​ക്ക​ൾ: ല​ക്ഷ്മ​ണ​ൻ, വി​ജ​യ​ൻ, ശാ​ര​ദ, സു​ജാ​ത (പൂ​വം​ചാ​ൽ), രാ​ജേ​ഷ്, മി​നി. മ​രു​മ​ക്ക​ൾ: മി​നി​മോ​ൾ, സി​നു, ഷാ​ജി.

പോ​ക്ക​ർ

ശ്രീ​ക​ണ്ഠ​പു​രം: ഇ​രി​ക്കൂ​ർ ടൗ​ണി​ലെ കു​ന്നു​മ്പ്ര​ത്ത് പോ​ക്ക​ർ (83) നി​ര്യാ​ത​നാ​യി. സ​ഹോ​ദ​ര​ങ്ങ​ൾ: ഉ​സ്മാ​ൻ, അ​ലി, മ​റി​യം, പ​രേ​ത​രാ​യ മൂ​സാ​ൻ, മൊ​യ്തി​ൻ, സ​ലാം, അ​സീ​സ്, മ​ഹ​മൂ​ദ്.

പ​ദ്മ​നാ​ഭ​ൻ

ചെ​റു​പു​ഴ: പ്രാ​പ്പൊ​യി​ൽ പാ​റോ​ത്തും​നീ​രി​ലെ മാ​ണി​യാ​ട​ൻ പ​ദ്മ​നാ​ഭ​ൻ (ത​മ്പാ​ൻ-59) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ച​ന്ദ്രി​ക. മ​ക്ക​ൾ: വി​നീ​ത്, വി​ന​യ. മ​രു​മ​ക്ക​ൾ: അ​ഞ്ജ​ലി, വി​നോ​ദ്. സ​ഹോ​ദ​ര​ങ്ങ​ൾ: കൃ​ഷ്ണ​ൻ (കോ​ൺ​ട്രാ​ക്ട​ർ), ന​ളി​നി.

രാ​മ​ച​ന്ദ്ര​ൻ

കൂ​ത്തു​പ​റ​മ്പ്: പാ​ട്യം പ​ത്താ​യ​ക്കു​ന്ന് പൊ​ന്നാ​ന്തേ​രി രാം​നി​വാ​സി​ൽ രാ​മ​ച​ന്ദ്ര​ൻ (66) നി​ര്യാ​ത​നാ​യി. പ​രേ​ത​രാ​യ പു​തി​യ​പു​ര​യി​ൽ കു​ഞ്ഞ​മ്പു-​മേ​ക്കി​ലേ​രി താ​ല ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: സാ​വി​ത്രി (പൊ​യി​ലൂ​ർ). മ​ക്ക​ൾ: രേ​ഷ്മ (വ​ട​ക​ര), ര​ജീ​ഷ്, ര​ഞ്ജി​ത്ത് (ഇ​രു​വ​രും മ​ഹാ​രാ​ഷ്ട്ര). മ​രു​മ​ക​ൻ: രാ​ജീ​വ​ൻ (വ​ട​ക​ര). സ​ഹോ​ദ​ര​ങ്ങ​ൾ: ശാ​ര​ദ, ശാ​ന്ത, ജാ​ന​കി, ര​വീ​ന്ദ്ര​ൻ (ബ​ൽ​ഗാം), മൈ​ഥി​ലി, പ​രേ​ത​രാ​യ നാ​രാ​യ​ണി, ദാ​മോ​ദ​ര​ൻ, മോ​ഹ​ന​ൻ.

ശ്രീ​ധ​ര​ൻ

കൂ​ത്തു​പ​റ​മ്പ്: ത​ള്ളോ​ട് ഷിം​നാ​ല​യ​ത്തി​ൽ പൊ​നോ​ൻ ശ്രീ​ധ​ര​ൻ (64)നി​ര്യാ​ത​നാ​യി. പ​രേ​ത​രാ​യ പു​ളു​ക്കു​വ​ൻ കു​ഞ്ഞ​മ്പു-​പൊ​നോ​ൻ മാ​ധ​വി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: സ​ര​സ്വ​തി. മ​ക്ക​ൾ: ഷിം​ന, റി​ൻ​ഷ. മ​രു​മ​ക​ൻ: മി​ഥു​ൻ (മൗ​വ്വേ​രി). സ​ഹോ​ദ​ര​ങ്ങ​ൾ: രാ​ഘ​വ​ൻ, രാ​ജ​ൻ, ഭാ​സ്ക​ര​ൻ, പ​രേ​ത​രാ​യ കു​ഞ്ഞി​ക്ക​ണ്ണ​ൻ, ജാ​ന​കി.

മ​ഹ​മൂ​ദ്

കൂ​ത്തു​പ​റ​മ്പ്: തൊ​ക്കി​ല​ങ്ങാ​ടി ആ​യി​ഷ മ​ൻ​സി​ലി​ൽ സി.​എം.​ആ​ർ, മ​ഹ​മൂ​ദ് (73) നി​ര്യാ​ത​നാ​യി. ഭാ​ര്യ: എം. ​എ.​മ​റി​യൂ​ട്ടി. മ​ക്ക​ൾ : ഖ​ദീ​ജ,ഷാ​ഹി​ദ, ന​ജ്മ, സി​ദ്ദീ​ഖ്, ഫാ​ത്തി​മ, ആ​യി​ഷ, ഉ​സ്മാ​ൻ.​മ​രു​മ​ക്ക​ൾ: അ​ലി, ഇ​സ്മാ​യി​ൽ, മ​ജീ​ദ്, ഷ​മീ​ർ (പോ​ണ്ടി​ച്ചേ​രി), ഷ​ബാ​ന, റു​ബീ​ന. സ​ഹോ​ദ​ര​ങ്ങ​ൾ: ബീ​ഫാ​ത്തി​മ ബീ​വി, സ​ഫി​യ, അ​ബ്ദു​ൽ ഖാ​ദ​ർ, കു​ഞ്ഞി​സൗ, അ​ബ്ദു​ൽ റ​ഹി​മാ​ൻ.

സ​രോ​ജി​നി

മാ​ഹി: പ​ള്ളൂ​ർ കു​ഞ്ഞി​പ്പു​ര​മു​ക്കി​ൽ മ​യി​ലി കേ​ളോ​ത്ത് സ​രോ​ജി​നി (പ്ര​ഭ-58) നി​ര്യാ​ത​യാ​യി. ഭ​ർ​ത്താ​വ്: ശ്രീ​ധ​ര​ൻ (ക​തി​രൂ​ർ). സ​ഹോ​ദ​ര​ങ്ങ​ൾ: കെ.​പി. ക​രു​ണാ​ക​ര​ൻ (റി​ട്ട. ജീ​വ​ന​ക്കാ​ര​ൻ മാ​ഹി മു​നി​സി​പ്പാ​ലി​റ്റി), ഭാ​സ്ക​ര​ൻ, മ​നോ​ഹ​ര​ൻ, ക​മ​ലാ​ക്ഷി, ജ​യ​ന്തി, ജ​ഗ​തി, പ​രേ​ത​നാ​യ പു​രു​ഷോ​ത്ത​മ​ൻ.

മോ​ഹ​ന​ൻ

പ​ഴ​യ​ങ്ങാ​ടി : കോ​ഴി​ബ​സാ​റി​ലെ വ്യാ​പാ​രി അ​ടു​ത്തി​ല​യി​ലെ ഒ​ഴി​ക​ണ്ട​ത്തി​ൽ മോ​ഹ​ന​ൻ (63) നി​ര്യാ​ത​നാ​യി. പ​രേ​ത​രാ​യ കോ​ഴി​ബ​സാ​റി​ലെ അ​ച്യു​ത​ൻ-​ഒ.​കെ ക​ല്യാ​ണി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: ഉ​ണ്ണി​പ്ര​വ​ൻ പ​ദ്മാ​വ​തി (അ​ടു​ത്തി​ല). മ​ക്ക​ൾ: മാ​യ, ദി​വ്യ, ശ്യാം​മോ​ഹ​ൻ (ഗ​ൾ​ഫ്). മ​രു​മ​ക്ക​ൾ: പി. ​മ​നോ​ജ​ൻ (ത​ലാ​യി) പി.​പി. നി​ഖേ​ഷ് (ഇ​ട​ക്കേ​പു​റം നോ​ർ​ത്ത്). സ​ഹോ​ദ​ര​ങ്ങ​ൾ ഒ.​കെ. ജ​നാ​ർ​ദ​ന​ൻ (പൊ​യ്യി​ൽ), ച​ന്ദ്ര​ൻ, ത​ങ്കം, സു​ജാ​ത (കോ​ഴി​ബ​സാ​ർ).

കൃ​ഷ്ണ​ൻ ന​ന്പ്യാ​ർ

ശ്രീ​ക​ണ്ഠ​പു​രം: മ​ല​പ്പ​ട്ട​ത്തെ ചേ​ലോ​റ കൃ​ഷ്ണ​ൻ ന​മ്പ്യാ​ർ (79) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ദേ​വി. മ​ക്ക​ൾ: ല​ക്ഷ്മ​ണ​ൻ, സ​ഹ​ദേ​വ​ൻ, നാ​രാ​യ​ണ​ൻ, സ​തി. മ​രു​മ​ക്ക​ൾ: മി​നി (ഐ​ച്ചേ​രി), മി​നി (നി​ടി​യേ​ങ്ങ), ഷീ​ബ, വി​വേ​ക്. സ​ഹോ​ദ​ര​ങ്ങ​ൾ: പ​രേ​ത​രാ​യ ഗോ​പാ​ല​ൻ, ഭാ​സ്ക​ര​ൻ.

ഖ​ദീ​ജ

മ​ട്ട​ന്നൂ​ർ: നാ​ലാ​ങ്കേ​രി ന​രി​യ​ൻ ഹൗ​സി​ൽ കെ.​എ​ൻ. കു​ഞ്ഞാ​മു​വി​ന്‍റെ ഭാ​ര്യ ടി.​കെ. ഖ​ദീ​ജ (60) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: ന​സീ​റ, ഷു​ക്കൂ​ർ, സു​ലൈ​ഖ, ഷ​മീ​ർ, റ​ഫി​യ, റ​ഹീ​സ്. മ​രു​മ​ക്ക​ൾ: താ​ഹി​റ, ഗ​ഫൂ​ർ, ന​ജ്മ, ശം​സു​ദ്ദീ​ൻ, റ​ഫീ​ന. സ​ഹോ​ദ​ര​ങ്ങ​ൾ: ജ​മീ​ല, ബ​ഷീ​ർ, ഫൗ​സി​യ, സ​ത്താ​ർ, റ​സി​യ.

മോ​ഹ​ന​ൻ

പാ​നൂ​ർ : പാ​നൂ​രി​ലെ വ്യാ​പാ​രി​യാ​യ കൈ​വേ​ലി​ക്ക​ലി​ലെ വ​ട​ക്ക​യി​ൽ മോ​ഹ​ന​ൻ (51) നി​ര്യാ​ത​നാ​യി. പ​രേ​ത​രാ​യ വ​ട​ക്ക​യി​ൽ കൃ​ഷ്ണ​ൻ-​ക​ല്യാ​ണി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: ജൂ​ലി. മ​ക്ക​ൾ: സൗ​മ്യ, അ​മ​ർ​നാ​ഥ്. സ​ഹോ​ദ​ര​ങ്ങ​ൾ: ഉ​ണ്ണി, രാ​ജ​ൻ, ര​വീ​ന്ദ്ര​ൻ, ന​ളി​നി.

ന​ളി​നി

മാ​ഹി: പെ​രി​ങ്ങാ​ടി പു​ത്ത​ൻ​പു​ര​യി​ൽ പ​രേ​ത​നാ​യ ഗോ​പാ​ല​ൻ സ്രാ​പ്പി​ന്‍റെ ഭാ​ര്യ പു​ത്ത​ൻ​പു​ര​യി​ൽ ന​ളി​നി (79) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: ബേ​ബി, ല​ളി​താ ശ്രീ​നി​വാ​സ​ൻ, സ​ത്യ​പാ​ല​ൻ, ക​ന​ക​ല​ത, മ​രു​മ​ക്ക​ൾ: ബാ​ല​ൻ, ബാ​ബു​രാ​ജ്, ശ്രീ​ജ, നി​മി​ഷ. സ​ഹോ​ദ​ര​ങ്ങ​ൾ: ബാ​ല​കൃ​ഷ്ണ​ൻ, വാ​സു​ദേ​വ​ൻ, ര​വീ​ന്ദ്ര​ൻ, രാ​ധ.