+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഭീകരനെയും സഹായിയെയും ഏറ്റുമുട്ടലിൽ വധിച്ചു

ശ്രീ​​​ന​​​ഗ​​​ർ: കാ​​​ഷ്മീ​​​രി​​​ലെ ഷോ​​​പി​​​യാ​​​നി​​​ൽ ഭീ​​​ക​​​ര​​​നെ​​​യും സ​​​ഹാ​​​യി​​​യെ​​​യും സു​​​ര​​​ക്ഷാ​​​സേ​​​ന ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ൽ വ​​​ധി​​​ച്ചു. ഫി​​​ർ​​​ദൗ​​​സ് അ​​​ഹ​​​മ്മ
ഭീകരനെയും സഹായിയെയും ഏറ്റുമുട്ടലിൽ വധിച്ചു
ശ്രീ​​​ന​​​ഗ​​​ർ: കാ​​​ഷ്മീ​​​രി​​​ലെ ഷോ​​​പി​​​യാ​​​നി​​​ൽ ഭീ​​​ക​​​ര​​​നെ​​​യും സ​​​ഹാ​​​യി​​​യെ​​​യും സു​​​ര​​​ക്ഷാ​​​സേ​​​ന ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ൽ വ​​​ധി​​​ച്ചു. ഫി​​​ർ​​​ദൗ​​​സ് അ​​​ഹ​​​മ്മ​​​ദ് ഭ​​​ട്ട്, സ​​​ഹാ​​​യി സ​​​ജാ​​​ദ് അ​​​ഹ​​​മ്മ​​​ദ് എ​​​ന്നി​​​വ​​​രാ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. കു​​​ൽ​​​ഗാം സ്വ​​​ദേ​​​ശി​​​ക​​​ളാ​​​ണി​​​വ​​​ർ.