ചാണ്ടി
പേരാവൂര്‍: വടക്കേമുളഞ്ഞിനാല്‍ ചാണ്ടി (കരീച്ചിറ കുഞ്ഞൂഞ്ഞ് -84)നിര്യാതനായി. സംസ്കാരം ഇന്ന് 2.30 ന് പേരാവൂർ സെന്റ് ജോസഫ് ഫൊറോന പള്ളിയിൽ. ഭാര്യ: റോസമ്മ. മക്കള്‍: ജോസുകുട്ടി, സിസ്റ്റര്‍ പുഷ്പ (വെനീറിനി കോൺവെന്റ്, കുന്നോത്ത്), ജോളി ,ജോബി, ജോഷി, ജോയി, ജിഷ, ഫാ. ജോണ്സണ് (ബിജിനോർ രൂപത), ജോജോ, ലിറ്റി, ജിപ്സ, പരേതയായ ജിന്‍സി. മരുമക്കൾ: ഷേർളി, ബെൻസി, സോജി, റെജി, ജയ്സൺ, ഷിബു, മെറിസ്, ഷെബിൻ.
അപ്പച്ചന്
അടയ്ക്കാത്തോട്: ശാന്തിഗിരിയിലെ വരിക്കയില്‍ അപ്പച്ചന് (65) നിര്യാതനായി. സംസ്കാരം ഇന്നു രാവിലെ 10 ന് ശാന്തിഗിരി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍. ഭാര്യ: മേരി. മക്കള്‍: സിജി, ഷൈജന്‍, മിനി, മനോജ്, ടോം. മരുമക്കള്‍: ഷാജി, റീന, റിനു, ജിനി.
വർക്കി
കൊട്ടിയൂർ: അമ്പായത്തോട്ടിലെ ആദ്യകാല കുടിയേറ്റ കർഷകൻ നമ്പുടാകം വർക്കി (വക്കച്ചൻ -84) നിര്യാതനായി. സംസ്കാരം നാളെ ഉച്ചകഴിഞ്ഞു മൂന്നിന് അന്പായത്തോട് സെന്റ് ജോർജ് പള്ളിയിൽ. ഭാര്യ: മറിയാമ്മ. പോർക്കാട്ടിൽ-ചേന്നാട്ട് കുടുംബാംഗം. മക്കൾ: ജോയി, ജോസ്, മോളി, തങ്കച്ചൻ, ഗ്രേസി, ബാബു, ടോമിച്ചൻ, ലിസിമോൾ. മരുമക്കൾ: ലീലാമ്മ, ഷൈല, പി.ടി.ജോസ്, മിനി, ജോർജ്, ടെസ്സി, വിനോയ്.
നാരായണിയമ്മ
പൂച്ചക്കാട്: കിഴക്കേക്കര എൻഎസ് നിലയത്തിൽ പരേതനായ എംഎസ്പി ഹവീൽദാർ വി.ശങ്കരന്റെ ഭാര്യ എം.പി.നാരായണിയമ്മ( 86) നിര്യാതയായി. സംസ്കാരം ഇന്നു മൂന്നിനു വീട്ടുവളപ്പിൽ. മക്കൾ: എം. പി.വേണുഗോപാൽ (റിട്ട. പേഴ്സണൽ അസിസ്റ്റന്റ് ഡിഇഒ, കാസർഗോഡ്), മുരളീധരൻ(ഷാർജ), രമാദേവി, രാധാകൃഷ്ണൻ, ജയചന്ദ്രൻ, ജയശ്രീ(പ്രസിഡന്റ്, പള്ളിക്കര വനിതാസർവീസ് സഹകരണസംഘം, ബേക്കൽ). മരുമക്കൾ: സുഷമ പലേരി(സീനിയർ അക്കൗണ്ടന്റ്, ജില്ലാ ബാങ്ക് കാലിക്കടവ്), പി.സുഷമ, ഗോപാലൻ(മുള്ളേരിയ), പ്രഭ (അധ്യാപിക, മലപ്പുറം), അരുണാക്ഷി, മാധവൻ പാക്കം( ദീപിക, കാഞ്ഞങ്ങാട് ). സഹോദരങ്ങൾ: പരേതരായ രാമചന്ദ്രൻ ,(റിട്ട. സുബേദാർമേജർ), കണ്ണൻ (റിട്ട. ആരോഗ്യവകുപ്പ്), മാധവി, നാരായണൻ(മിലട്ടറി).
അന്ത്രു
ഇരിട്ടി: ഇരിട്ടിയിലെ ആദ്യകാലഡ്രൈവർ താലൂക്ക് ആശുപത്രി റോഡിലെ സൈനബ മൻസിലിൽ നീരാറ്റി അന്ത്രു (105) നിര്യാതനായി. ഭാര്യ: പരേതയായ പുതിയ പറമ്പൻ അലീമ. മക്കൾ: മുഹമ്മദ്, മുസ്തഫ (റിട്ട. ഓവർസിയർ പിഡബ്ല്യുഡി), സൈനബ, സഫിയ, നാസർ (ഓട്ടോഡ്രൈവർ ഇരിട്ടി), റംല, റഫീഖ് (ചിലങ്ക നൃത്തവിദ്യാലയം ഇരിട്ടി), ജാഫർ (ഗൾഫ്), ഗഫൂർ (ഗൾഫ്), പരേതനായ സിദ്ദീഖ്. മരുമക്കൾ: റഷീദ, ഫൗസിയ, എം.കെ. മമ്മു (പഴം വ്യാപാരി, ഇരിട്ടി), മൂസ, വാഹിദ, ഷാജിമ, ഹാഷിം, റുബീന, ഹഫ്സത്ത്, മഷീദ.
പോള നാരായണൻ
തളിപ്പറമ്പ്: മാന്തംകുണ്ടിലെ പോള നാരായണൻ (83) നിര്യാതനായി. സംസ്കാരം ഇന്നു വൈകുന്നേരം നാലിനു കീഴാറ്റൂർ സമുദായ ശ്മശാനത്തിൽ. ഭാര്യ: രാധ. മക്കൾ: വിനോദ് കുമാർ. (ദുബായ്), സുമ (വെങ്ങര), സിന്ധു ( മധ്യപ്രദേശ്). മരുമക്കൾ: പ്രിയ (കോട്ടൂർവയൽ), സഹജൻ (വെങ്ങര), ഗോപൻ (മധ്യപ്രദേശ്).
ജനാര്ദനന്
പയ്യന്നൂര്‍: തെരുവിലെ ടി.വി.ജനാര്ദനന് (76) നിര്യാതനായി. പരേതയായ പി.ലക്ഷ്മിയാണു ഭാര്യ: മക്കള്‍: ടി.വി.ബീന (സിആര്‍പിഎഫ് അസി.കമാൻഡന്റ്), ടി.വി.ബിന്ദു (പരിയാരം മെഡിക്കല്‍ കോളേജ്), ടി.വി.ബേബി (എസ്പിജി), ടി.വി.ബാബു (സിആര്‍പിഎഫ്) . മരുമക്കള്‍: രാധാകൃഷ്ണപിള്ള (പന്തളം), സോമന് (ചെറുകുന്ന്), ബൈജു (വൈക്കം), അശ്വിനി (മുള്ളേരിയ).സഹോദരങ്ങള്‍: വാസു, ശ്രീമതി, പരേതരായ ശ്രീധരന്, ഭാസ്കരന്.
അബ്ദുൾ മജീദ്
തളിപ്പറമ്പ്: പട്ടുവം സ്വദേശിയും എളമ്പേരംപാറയിൽ താമസക്കാരനുമായ കേരള മുസ് ലിം ജമാഅത്ത് പുവ്വം സർക്കിൾ കൗൺസിലർ പി. സി. അബ്ദുൾ മജീദ് (49) നിര്യാതനായി. കബറടക്കം രാവിലെ 9 ന് പട്ടുവം ജുമാ മസ്ജിദിൽ കബർ സ്ഥാനിയിൽ. ഭാര്യ: സഫൂറ. മക്കൾ: മുഫീദ, മാജിദ, മർവ, ഹാദിയ. മരുമകൻ: റിയാസ്. കേരള മുസ് ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് പട്ടുവം കെ. പി. അബൂബക്കർ മൗലവിയുടെ മകളുടെ ഭർത്താവാണ്.
നാരായണൻനമ്പ്യാർ
പെരുമ്പടവ്: കക്കറ ചേപ്പാത്തോടിലെ നെല്ലൂരിടത്തിൽ നാരായണൻ നമ്പ്യാർ (90) നിര്യാതനായി. സംസ്ക്കാരം ഇന്ന് 10ന് കക്കറ പൊതുശ്മശാനത്തിൽ. ഭാര്യ: എ.പി.കെ. ശ്രീദേവി അമ്മ. മക്കൾ: കമലാക്ഷി, തമ്പായി (കരിപ്പാൽ), ഗംഗാധരൻ (വെള്ളോറ ക്ഷീരോത്പാദക സഹകരണ സംഘം സെക്രട്ടറി), സുകുമാരൻ (കണ്ണൂർ ജില്ലാ സഹകരണ ബാങ്ക് വാച്ച്മാൻ), രജനി. മരുമക്കൾ: ആന്തൂർ കുഞ്ഞിരാമൻ (കായപ്പൊയിൽ), സരള (കായപ്പൊയിൽ), പ്രമീള (അറത്തിൽ), രാഘവൻ, പരേതനായ കെ.എ.പി. ഗോപി (കരിപ്പാൽ). സഹോദരങ്ങൾ: മാണിക്കുട്ടി അമ്മ, ചന്തുക്കുട്ടി നമ്പ്യാർ, ഗോവിന്ദൻ നമ്പ്യാർ, പരേതരായ കുഞ്ഞിരാമൻ നമ്പ്യാർ, കരുണാകരൻ നമ്പ്യാർ, മാധവി അമ്മ.
മമ്മു
ചപ്പാരപ്പടവ്: ചപ്പാരപ്പടവ് മഖാമിനു സമീപം മലിക്കന്റകത്ത് മമ്മു (റാഫി മുഹമ്മദ്-70) നിര്യാതനായി. ഭാര്യ: ഖദീജ (തളിപ്പറമ്പ്). മക്കൾ: സൈനബ, ബുഷ്റ, ത്വാഹിറ, ഷംസു (ഗൾഫ്). മരുമക്കൾ: നസീബ (തളിപ്പറമ്പ്), മജീദ്, പരേതരായ ആലി, മുത്തലിബ്.
ലക്ഷ്മണൻ
കണ്ണപുരം: ചൈനാ ക്ലേ റോഡ് കണ്ണപുരം ബാങ്ക് ഓഡിറ്റോറിയത്തിന് സമീപം തെക്കേപുരയിൽ ലക്ഷ്മണൻ (77) നിര്യാതനായി. ഒദയമ്മാടം യുപി സ്കൂൾ റിട്ട. ചിത്രകലാ അധ്യപകനാണ്. ഭാര്യ: എം.വി. ജാനകി. മക്കൾ: പ്രമീള (മംഗലാപുരം), പ്രസീത, പ്രമോദ് (സിംഗ്മ സാറ്റ് പ്ലസ്, കണ്ണപുരം), പ്രദീപൻ (കോയമ്പത്തൂർ). മരുമക്കൾ: വേണുഗോപാലൻ, സദാനന്ദൻ, ഷോന, പ്രിയ. സഹോദരങ്ങൾ: രാമചന്ദ്രൻ, കഞ്ഞിരാമൻ, രഘൂത്തമൻ, നാരായണൻ, രാധ, പരേതനായ ദാമോദരൻ.
മനോജ്
കമ്പിൽ: ചെറുക്കുന്നിലെ എം.എം. മനോജ് (47) നിര്യാതനായി. കമ്പിൽ സംഘമിത്ര വായനശാല ആൻഡ് ഗ്രന്ഥാലയം ലൈബ്രറേറിയൻ ആണ്. പരേതനായ എ.കെ. ഗോപാലൻ -എം.എം.പങ്കജാക്ഷി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: മല്ലിക, മാലതി, സന്തോഷ്, ശ്രീജ.
ബലറാം
ചിറക്കൽ: പുതിയാപ്പറന്പ് ജവഹർ ഭവന് സമീപം റിട്ട. കെഎസ്ആർടിസി മെക്കാനിക്കൽ എൻജിനിയർ നരിക്കുട്ടി ബാലറാം (76) നിര്യാതനായി. സംസ്കാരം ഇന്ന് 11ന് പയ്യാന്പലത്ത്. സജീവ കോൺഗ്രസ് പ്രവർത്തകനും പുതിയാപ്പറന്പ് ജവഹർ സെൽഫ് ഹെൽപ് ഗ്രൂപ്പ് മെന്പറുമാണ്. ഭാര്യ: യമുന (റിട്ട. ഹെഡ് നഴ്സ്, കണ്ണൂർ ജില്ലാ ആശുപത്രി). മക്കൾ: ഹിരൺ (ബംഗളൂരു), ഹിൽന (യുഎസ്എ). മരുമക്കൾ: മിൽന (ബംഗളൂരു). രോഹിത് (യുഎസ്എ), സഹോദരങ്ങൾ: പ്രസന്ന, സീതാറാം, സേതുഭായ്, രഹന, രാജീവൻ, പരേതരായ വത്സല, പവിത്രൻ, പ്രേമ, പരിമള, ലോഹിതാക്ഷൻ.