+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പത്തനംതിട്ട

ത​ങ്ക​മ്മ ജോ​ർ​ജ് അ​ടൂ​ർഅ​ടൂ​ർ ചി​റ്റു​ണ്ട​യി​ൽ ത​ര​ക​ൻ കു​ടും​ബാം​ഗം ക​ണ്ണം​കോ​ട് അ​യ്യ​പ്പ​ൻ​പാ​റ കു​രി​ക്കേ​ത്ത് വി​ള​യി​ൽ പ​രേ​ത​നാ​യ കെ.​ജോ​ർ​ജി​ന്‍റെ ഭാ​ര്യ ത​ങ്ക​മ്മ ജോ​ർ​ജ് (82) നി​ര്യാ​ത
പത്തനംതിട്ട
ത​ങ്ക​മ്മ ജോ​ർ​ജ്
അ​ടൂ​ർ
അ​ടൂ​ർ ചി​റ്റു​ണ്ട​യി​ൽ ത​ര​ക​ൻ കു​ടും​ബാം​ഗം ക​ണ്ണം​കോ​ട് അ​യ്യ​പ്പ​ൻ​പാ​റ കു​രി​ക്കേ​ത്ത് വി​ള​യി​ൽ പ​രേ​ത​നാ​യ കെ.​ജോ​ർ​ജി​ന്‍റെ ഭാ​ര്യ ത​ങ്ക​മ്മ ജോ​ർ​ജ് (82) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ മൂ​ന്നി​ന് ക​ണ്ണം​കോ​ട് സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ലി​ൽ. പ​രേ​ത തേ​വ​ല​ക്ക​ര ചി​റ​യി​ൽ തെ​ക്കേ​തി​ൽ കു​ടും​ബാം​ഗ​ം. മ​ക്ക​ൾ: ബാ​ബു ജാ​ർ​ജ്, രാ​ജു ജോ​ർ​ജ് (ഹൈ​ദ​രാ​ബാ​ദ്), ലീ​ലാ​മ്മ, അ​ച്ച​ൻ​കു​ഞ്ഞ്, മി​നി ജോ​ർ​ജ്, ലി​സി ജോ​ൺ​സ​ൺ (മം​ഗ​ലാ​പു​രം), പ​രേ​ത​നാ​യ തോ​മ​സ് ജോ​ർ​ജ്.മ​രു​മ​ക്ക​ൾ: ആ​ലീ​സ് രാ​ജു (ഹൈ​ദ​രാ​ബാ​ദ്), അ​ച്ച​ൻ​കു​ഞ്ഞ്, കെ.​പി. ജോ​ൺ​സ​ൺ, പ​രേ​ത​യാ​യ ലീ​ലാ​മ്മ ബാ​ബു.

അ​ന്ന​മ്മ
തെ​ള്ളി​യൂ​ർ
ക​രി​യ്ക്കാ​ട്ടി​ൽ പ​രേ​ത​നാ​യ കെ.​എ​സ്. ദാ​നി​യേ​ലി​ന്‍റെ ഭാ​ര്യ അ​ന്ന​മ്മ (പൊ​ടി​യ​മ്മ - 74) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു 12നു ​ത​ടി​യൂ​ർ ശ​ബ​രി​മാ​ങ്ക​ൽ ബ്ര​ദ​റ​ൺ സ​ഭാ സെ​മി​ത്തേ​രി​യി​ൽ. പ​രേ​ത ചാ​ലാ​പ്പ​ള്ളി കു​ട​ക്ക​ല്ലു​ങ്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സാം​കു​ട്ടി (മും​ബൈ), സാ​ലി, കൊ​ച്ചു​മോ​ൾ, ജോ​ൺ​സ​ൺ. മ​രു​മ​ക്ക​ൾ: ജ​യ​സാം (മും​ബൈ), സാ​ലി, കൊ​ച്ചു​മോ​ൾ, ജോ​ൺ​സ​ൺ.