+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇടുക്കി

സി​സ്റ്റ​ർ മേ​രി ഫി​ലി​പ്പീ​നാ പ്ലാ​ക്കൂ​ട്ട​ത്തി​ൽമൂ​ല​മ​റ്റംമൂ​ല​മ​റ്റം തി​രു​ഹ്യ​ദ​യ മ​ഠാം​ഗ​മാ​യ സി​സ്റ്റ​ർ. മേ​രി ഫി​ലി​പ്പീ​നാ (കു​ഞ്ഞാ​മി 89) പ്ലാ​ക്കൂ​ട്ട​ത്തി​ൽ നി​ര്യാ​ത​യാ​യി. സം​സ്കാ
ഇടുക്കി
സി​സ്റ്റ​ർ മേ​രി ഫി​ലി​പ്പീ​നാ പ്ലാ​ക്കൂ​ട്ട​ത്തി​ൽ
മൂ​ല​മ​റ്റം
മൂ​ല​മ​റ്റം തി​രു​ഹ്യ​ദ​യ മ​ഠാം​ഗ​മാ​യ സി​സ്റ്റ​ർ. മേ​രി ഫി​ലി​പ്പീ​നാ (കു​ഞ്ഞാ​മി- 89) പ്ലാ​ക്കൂ​ട്ട​ത്തി​ൽ നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ഒ​ൻ​പ​തി​നു മ​ഠം ചാ​പ്പ​ലി​ലെ ശു​ശ്രൂ​ശ​യ്ക്ക് ശേ​ഷം മൂ​ല​മ​റ്റം സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി​യി​ൽ. മേ​ലു​കാ​വ് പ്ലാ​ക്കൂ​ട്ട​ത്തി​ൽ പ​രേ​ത​രാ​യ അ​വി​രാ- ഏ​ലി​ക്കു​ട്ടി ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. പ​രേ​ത മേ​ലു​കാ​വ്, പാ​ലാ, അ​റ​ക്കു​ളം, ചേ​റ്റു​തോ​ട്, ന​രി​യ​ങ്ങാ​നം, അ​ടി​വാ​രം, ഏ​ഴാ​ച്ചേ​രി, മേ​രി​ലാ​ന്‍റ്, വെ​ള്ളി​യാ​മ​റ്റം, മൂ​ല​മ​റ്റം എ​ന്നി​വി​ട​ങ്ങ​ളി​ൽ സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. സ​ഹോ​ദ​ര​ങ്ങ​ൾ: പാ​പ്പ​ച്ച​ൻ (ദേ​വ​സ്യാ) പ്ലാ​ക്കൂ​ട്ട​ത്തി​ൽ മേ​ലു​കാ​വ്, പ​രേ​ത​രാ​യ റോ​സ​മ്മ വാ​ഴ​ചാ​രി​ക്ക​ൽ പു​തു​പ്പാ​ടി, ഏ​ലി​ക്കു​ട്ടി അ​ഴ​ക​ത്ത് വെ​ള്ളി​ക്കു​ള​ങ്ങ​ര.

ഏ​​ലി​​ക്കു​​ട്ടി
ചെ​​റു​​തോ​​ണി
കീ​​രി​​ത്തോ​​ട് മൈ​​ലാ​​ടൂ​​ർ ജോ​​സ​​ഫി​​ന്‍റെ ഭാ​​ര്യ ഏ​​ലി​​ക്കു​​ട്ടി (85) നി​​ര്യാ​​ത​​യാ​​യി. സം​​സ്കാ​​രം ഇ​​ന്ന് 10.30 ന് ​​കീ​​രി​​ത്തോ​​ട് നി​​ത്യ​​സ​​ഹാ​​യ​​മാ​​താ പ​​ള്ളി​​യി​​ൽ. പ​​രേ​​ത പൂ​​ഞ്ഞാ​​ർ ചി​​റ​​യാ​​ത്ത് കു​​ടും​​ബാം​​ഗം. മ​​ക്ക​​ൾ: മാ​​ത്യു, സി​​സ്റ്റ​​ർ ഡെ​​യ്സി എ​​സ്എ​​ച്ച്(​​തി​​രു​​വ​​ന​​ന്ത​​പു​​രം), മോ​​ളി, സോ​​യി(​​ബം​ഗ​ളൂ​രു), ജാ​​ൻ​​സി, കൊ​​ച്ചു​​റാ​​ണി(​​ജ​​ർ​​മ​​നി), ബി​​ൻ​​സി, ഫാ.​​ജോ​​ർ​​ജ് മൈ​​ലാ​​ടൂ​​ർ(​ബം​ഗ​ളൂ​രു). മ​​രു​​മ​​ക്ക​​ൾ: സെ​​ലി​​ൻ വാ​​ലു​​മ്മേ​​ൽ(​​ചെ​​മ്മ​​ണ്ണാ​​ർ), ജോ​​യി പു​​ൽ​​പ്പ​​റ​​ന്പി​​ൽ(​​അ​​രി​​ക്കു​​ഴ), സി​​സി പു​​ളി​​ക്കോ​​ട്ട്, ബേ​​ബി​​ച്ച​​ൻ ഐ​​ക്ക​​രോ​​ട്ട് (കു​​മ​​ളി), ജോ​​ർ​​ജു​​കു​​ട്ടി തോ​​ണ​​ക്ക​​ര(​​കൊ​​ച്ചു​​തോ​​വാ​​ള).
അ​ന്ന​മ്മ
ക​രി​ങ്കു​ന്നം
വ​ട​ക്കും​മു​റി ക​ള്ളി​യ്ക്ക​ൽ പ​രേ​ത​നാ​യ ചാ​ക്കോ​യു​ടെ ഭാ​ര്യ അ​ന്ന​മ്മ (91) നി​ര്യാ​ത​യാ​യി. സം​സ്കാ​രം പി​ന്നീ​ട്. പ​രേ​ത പി​റ​വം കോ​ള​ങ്ങാ​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​യി (യു​എ​സ്എ), പ​രേ​ത​നാ​യ തോ​മ​സ് ഫി​ലി​പ്പ് (യു​എ​സ്എ), ജെ​യിം​സ് (സ്വി​റ്റ്സ​ർ​ല​ന്‍റ്), ജോ​സ് (യു​എ​സ്എ), ജോ​ണി (യു​എ​സ്എ), ജോ​ളി (എ​ഫ്സി​ഐ തി​രു​വ​ന​ന്ത​പു​രം), ജെ​സി (യു​എ​സ്എ). മ​രു​മ​ക്ക​ൾ: ഗ്രേ​സി പ​ള്ളി​ക്കു​ന്നേ​ൽ ഉ​ഴ​വൂ​ർ (യു​എ​സ്എ), മേ​രി​ക്കു​ട്ടി പ​ല്ലാ​ട്ടു​മ​ഠം കൂ​ട​ല്ലൂ​ർ (യു​എ​സ്എ), ആ​നി ചെ​മ്മ​ല​ക്കു​ഴി ഞീ​ഴൂ​ർ (യു​എ​സ്എ), ലി​ന അ​ന്പ​ല​ത്തു​ങ്ക​ൽ മോ​നി​പ്പി​ള്ളി (സ്വി​റ്റ്സ​ർ​ല​ന്‍റ്), ജോ​സ​ഫൈ​ൻ ഉൗ​രാ​ളി​ൽ അ​ല​ക്സ് ന​ഗ​ർ (യു​എ​സ്എ), ലി​സി കാ​പ​റ​ന്പി​ൽ കീ​ഴൂ​ർ (യു​എ​സ്എ), ബി​ജി ജെ​യിം​സ് കി​ഴ​ക്കേ​തി​ൽ (റി​ട്ട. പ്ര​ഫ. മാ​ർ ഇ​വാ​നി​യോ​സ് കോ​ള​ജ് തി​രു​വ​ന​ന്ത​പു​രം), സ​ണ്ണി ലൂ​ക്കോ​സ് മ​ണി​തൊ​ട്ടി​യി​ൽ കീ​ഴൂ​ർ (യു​എ​സ്എ).

ക്ലാ​ര​മ്മ
തൊ​ടു​പു​ഴ
മ​ണ​ക്കാ​ട് ഇ​ട​യോ​ടി​പ​റ​ന്പി​ൽ ജോ​സി​ന്‍റെ ഭാ​ര്യ ക്ലാ​ര​മ്മ (76) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 11.30ന് ​തൊ​ടു​പു​ഴ തെ​നം​കു​ന്ന് സെ​ന്‍റ് മൈ​ക്കി​ൾ​സ് പ​ള്ളി​യി​ൽ. പ​രേ​ത പൈ​ങ്ങോ​ട്ടൂ​ർ പൂ​വ​ത്തി​ങ്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ടോം ​ജോ​സ്, ടെ​സി ജോ​സ്. മ​രു​മ​ക്ക​ൾ : ആ​ലീ​സ്, ബൈ​ജു മൊ​ള​ഞ്ഞ​നാ​നി​യി​ൽ (വ​ഴി​ത്ത​ല).

ഏ​ലി​ക്കു​ട്ടി
മ്രാ​ല
ഇ​ല്ലി​ക്ക​ൽ കു​ന്നും​പു​റ​ത്ത് ചാ​ണ്ടി ജോ​സ​ഫി​ന്‍റെ ഭാ​ര്യ ഏ​ലി​ക്കു​ട്ടി (81) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ 2.30ന് ​മ്രാ​ല ക്നാ​നാ​യ ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ. പ​രേ​ത അ​രീ​ക്ക​ര പൂ​തം​പാ​റ​മ​റ്റ​ത്തി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സ​ണ്ണി (മൂ​ണ്‍ ട്രേ​ഡേ​ഴ്സ് കോ​ലാ​നി), ബേ​ബി (കീ​ർ​ത്തി ഫു​ഡ്സ് മു​ട്ടം), ജെ​സി ജോ​ർ​ജ് (റി​ട്ട ടീ​ച്ച​ർ, സെ​ന്‍റ് തോ​മ​സ് എ​ച്ച്എ​സ് ക​ല്ല​റ), ജോ​മോ​ൻ (ജ​ഐ​ഫ് ട്രേ​ഡേ​ഴ്സ്, മു​ട്ടം), മി​നി അ​നി​ൽ (സൗ​ദി), സി​ജി ജോ​ബി (അ​ബു​ദാ​ബി). മ​രു​മ​ക്ക​ൾ: ബെ​റ്റി ഓ​ലി​ക്ക​ൽ (ഉ​ഴ​വൂ​ർ), ബീ​ന പു​ളി​യ​നാ​ൽ (ചു​ങ്കം), ജോ​ർ​ജ് മ​റ്റ​ത്തി​ക്കു​ന്നേ​ൽ (റി​ട്ട ഹെ​ഡ്മാ​സ്റ്റ​ർ സെ​ന്‍റ് തോ​മ​സ് എ​ച്ച്എ​സ് ക​ല്ല​റ), സോ​ളി ത​ട്ടാ​മ​റ്റ​ത്തി​ൽ (ക​രി​ങ്കു​ന്നം), അ​നി​ൽ കോ​ട്ട​യ്ക്ക​ൽ (മൂ​വാ​റ്റു​പു​ഴ) ജോ​ബി ത​യ്യി​ൽ (കൂ​ട​ല്ലൂ​ർ).

അ​ഡ്വ. ജോ​സു​കു​ട്ടി
അ​റ​ക്കു​ളം
വ​ട്ട​മ​റ്റ​ത്തി​ൽ പ​രേ​ത​നാ​യ ജോ​സ​ഫി​ന്‍റെ മ​ക​ൻ അ​ഡ്വ. ജോ​സു​കു​ട്ടി (50) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​ന് അ​റ​ക്കു​ളം സെ​ന്‍റ് മേ​രീ​സ് പു​ത്ത​ൻ​പ​ള്ളി​യി​ൽ. ഭാ​ര്യ ജ്യോ​തി പാ​ലാ ചെ​ന്പ​ക​ശേ​രി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: റീ​വാ​ൻ, റീ​സ.

എം.​​ഇ. ബേ​​ബി
മാ​​ങ്കു​​ളം
മാ​​ങ്കു​​ളം പെ​​രു​​ന്പ​​ൻ​​കു​​ത്ത് മു​​ക്കു​​വ​​നാ​​ട്ട് എം.​​ഇ. ബേ​​ബി നി​​ര്യാ​​ത​​നാ​​യി. സം​​സ്കാ​​രം ഇ​​ന്ന് ര​​ണ്ടി​​ന് പെ​​രു​​ന്പ​​ൻ​​കു​​ത്ത് സെ​​ന്‍റ് ജോ​​ർ​​ജ് യാ​​ക്കോ​​ബാ​​യ പ​​ള്ളി​​യി​​ൽ. ഭാ​​ര്യ ഓ​​മ​​ന നെ​​ല്ലി​​ക്കു​​ഴി നെ​​ല്ലി​​യാ​​നി​​ക്കു​​ഴി കു​​ടും​​ബാം​​ഗം. മ​​ക്ക​​ൾ: ബി​​ബി​​ൻ, എ​​ൽ​​ദോ​​സ്. മ​​രു​​മ​​ക​​ൾ: ടി​​ൻ​​സി നാ​​ലു​​തൊ​​ട്ടി​​യി​​ൽ.
പ​​ത്മാ​​ക്ഷി
കൂ​​ട്ടാ​​ർ
ചി​​റ​​യ്ക്ക​​ൽ (ക​​ള്ളു​​വേ​​ലി​​ൽ) പ​​രേ​​ത​​നാ​​യ ദാ​​മോ​​ദ​​ര​​ന്‍റെ ഭാ​​ര്യ പ​​ത്മാ​​ക്ഷി (88) നി​​ര്യാ​​ത​​യാ​​യി. സം​​സ്കാ​​രം ഇ​​ന്ന് പ​ത്തി​ന് ​വീ​​ട്ടു​​വ​​ള​​പ്പി​​ൽ. പ​രേ​ത കോ​​ട്ട​​യം ഇ​​ളം​​പ​​ള്ളി​​ൽ മ​​ണ​​പ്പാ​​ട്ടു കു​​ടും​​ബാം​​ഗം. മ​​ക്ക​​ൾ: സു​​ഭ​​ദ്ര, പ​​ങ്ക​​ജാ​​ക്ഷി, ര​​വീ​​ന്ദ്ര​​ൻ, വ​​ത്സ​​മ്മ, വി​​ജ​​യ​​മ്മ, ലൈ​​ല, ജി​​ഷു, ഷീ​​ന. മ​​രു​​മ​​ക്ക​​ൾ: മു​​ര​​ളീ​​ധ​​ര​​ൻ, ഗോ​​പി​​നാ​​ഥ്, ഗി​​രി​​ജ, ര​​വീ​​ന്ദ്ര​​ൻ, രാ​​ധാ​​കൃ​​ഷ്ണ​​ൻ, പ്ര​​കാ​​ശ്, മ​​ഞ്ചു, സ​​ജീ​​വ​​ൻ.
അ​​ന്ന​​ക്കു​​ട്ടി
നെ​​റ്റി​​ത്തൊ​​ഴു
വ​​ട​​ക്കേ​​ൽ ഡൊ​​മി​​നി​​ക്കി​​ന്‍റെ ഭാ​​ര്യ അ​​ന്ന​​ക്കു​​ട്ടി (81) നി​​ര്യാ​​ത​​യാ​​യി. സം​​സ്കാ​​രം ഇ​​ന്ന് പ​ത്തി​ന് ​നെ​​റ്റി​​ത്തൊ​​ഴു സെ​​ന്‍റ് ഇ​​സി​​ദോ​​ർ പ​​ള്ളി​​യി​​ൽ. പ​രേ​ത പൈ​​ക കു​​ഴി​​പ്പാ​​ല കു​​ടും​​ബാം​​ഗം. മ​​ക്ക​​ൾ: ആ​​ൻ​​സി, ബി​​നോ, ബി​​ജു. മ​​രു​​മ​​ക്ക​​ൾ: ടോ​​മി​​ച്ച​​ൻ കാ​​ര​​ക്കു​​ന്നേ​​ൽ (കാ​​ഞ്ചി​​യാ​​ർ), ജൂ​​ലി മു​​ത്തേ​​ട​​ത്ത് (കൊ​​ച്ച​​റ).

രാ​​ജു
നെ​​ടു​​ങ്ക​​ണ്ടം
ക​​ല്ലാ​​ർ പു​​ത്ത​​ൻ​​പു​​ര​​യ്ക്ക​​ൽ രാ​​ജു(58) നി​​ര്യാ​​ത​​നാ​​യി. സം​​സ്കാ​​രം ഇ​​ന്ന് 9.30 ന് ​​ക​​ല്ലാ​​ർ സെ​​ന്‍റ് തോ​​മ​​സ് മ​​ല​​ങ്ക​​ര ക​​ത്തോ​​ലി​​ക്കാ പ​​ള്ളി​​യി​​ൽ. ഭാ​​ര്യ പൊ​​ന്ന​​മ്മ. മ​​ക്ക​​ൾ: സു​​ബി​​ൻ, സി​​ബി​​ൻ. മ​​രു​​മ​​ക​​ൾ: നീ​​തു.