+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തൃശൂര്‍

ഫാ. ​വെ​ർ​ണ​ർ ച​ക്കാ​ല​യ്ക്ക​ൽതൃ​ശൂ​ർ: സി​എം​ഐ സെ​ന്‍റ് പോ​ൾ പ്രൊ​വി​ൻ​സി​ന്‍റെ (ഭോ​പ്പാ​ൽ) മു​ൻ പ്രൊ​വി​ൻ​ഷ്യ​ലും കു​രി​യാ​ക്കോ​സ് ഏ​ലി​യാ​സ് സേ​വാ​സം​ഘ​ത്തി​ന്‍റെ (കെ​സ്) സ്ഥാ​പ​ക​
തൃശൂര്‍
ഫാ. ​വെ​ർ​ണ​ർ ച​ക്കാ​ല​യ്ക്ക​ൽ


തൃ​ശൂ​ർ: സി​എം​ഐ സെ​ന്‍റ് പോ​ൾ പ്രൊ​വി​ൻ​സി​ന്‍റെ (ഭോ​പ്പാ​ൽ) മു​ൻ പ്രൊ​വി​ൻ​ഷ്യ​ലും കു​രി​യാ​ക്കോ​സ് ഏ​ലി​യാ​സ് സേ​വാ​സം​ഘ​ത്തി​ന്‍റെ (കെ​സ്) സ്ഥാ​പ​ക​നും തൃ​ശൂ​ർ സാ​ഗ​ർ ഭ​വ​നി​ലെ അം​ഗ​വു​മാ​യ ഫാ. ​വെ​ർ​ണ​ർ ച​ക്കാ​ല​യ്ക്ക​ൽ സി​എം​ഐ (90) യുടെ മൃത സം​സ്കാ​രം ഇന്ന് ഉ​ച്ച​തി​രി​ഞ്ഞ് 2.30നു ​തൃ​ശൂ​ർ മി​ഷ​ൻ ക്വാ​ർ​ട്ടേ​ഴ്സി​ലെ സാ​ഗ​ർ ഭ​വ​നി​ൽ നടക്കും.

റോ​സി

മു​രി​ങ്ങൂ​ർ: പാ​ല​മു​റി കോ​ഴി​പ്പാ​ട് മ​ണ്ടി പ​രേ​ത​നാ​യ തോ​മ​ൻ​കു​ട്ടി ഭാ​ര്യ റോ​സി (84) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​തി​രി​ഞ്ഞ് മൂ​ന്നി​ന് മേ​ലൂ​ർ സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: ജോ​സ് (ബി​എ​സ്എ​ൻ​എ​ൽ), ആ​ന്‍റ​ണി (എ​ക്സ് സ​ർ​വീ​സ് മെ​ൻ), ബാ​ബു (മൈ​ന​ർ ഇ​റി​ഗേ​ഷ​ൻ), മേ​രി, ആ​നി. മ​രു​മ​ക്ക​ൾ: മോ​ളി, ജെ​സി, ഷാ​ന്‍റി, ദേ​വ​സി, ആ​ന്‍റ​ണി.

റോ​സി​ലി

പാ​വ​റ​ട്ടി: അ​റ​യ്ക്ക​ൽ പ​റ​പ്പൂ​ക്കാ​ര​ൻ പരേതനായ ജോ​ണി​യു​ടെ ഭാ​ര്യ റോ​സി​ലി (73) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു​രാ​വി​ലെ 10 ന് ​പാ​വ​റ​ട്ടി സെ​ന്‍റ് ജോ​സ​ഫ്സ് തീ​ർ​ത്ഥ​കേ​ന്ദ്ര​ത്തി​ൽ. മ​ക്ക​ൾ: റീ​ജ (പ്ര​ധാ​ന​ധ്യാ​പി​ക, ബി​ടി​എം​യു​പി​എ​സ് അ​ലം​കോ​ട്), ജെ​റി (എ​ൻ​ജി​നീ​യ​ർ, മ​സ്ക്ക​റ്റ്), റെജി (അ​ധ്യാ​പി​ക, ബി​സി​എ​ൽ​പി​എ​സ് കോ​ട്ട​പ്പ​ടി). മ​രു​മ​ക്ക​ൾ: സൈ​മ​ണ്‍, ഫീ​മ, വി​ൻ​സെ​ന്‍റ്.


റി​ട്ട. ക്യാ​പ്റ്റ​ൻ ജോ​യ് ചെ​റൂ​ക്ക​ര

നേ​രേ​ക്ക​ട​വ്: റി​ട്ട. ക്യാ​പ്റ്റ​ൻ ഡോ. ​ജോ​യ് ചെ​റൂ​ക്ക​ര (84) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ ഉ​ച്ച​തി​രി​ഞ്ഞ് മൂ​ന്നി​ന് വൈ​ക്കം ഉ​ദ​യ​പു​രം സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ. ഭാ​ര്യ: മേ​ഴ്സി (കു​ട്ടം​പേ​രൂ​ർ, ച​ക്കാ​ല​യ്ക്ക​ൽ). മ​ക്ക​ൾ: തോ​മ​സ്, സെ​ബാ​സ്റ്റ്യ​ൻ, ഡോ. ​ജോ​ർ​ജ്, ആ​ന്‍റ​ണി, മീ​ന വ​ർ​ഗീ​സ്. മ​രു​മ​ക്ക​ൾ: നീ​ത (എ​ട​ത്തൂ​ക്കാ​ര​ൻ), ലി​സ (ആ​ല​പ്പാ​ട്ട് പാ​ല​ത്തി​ങ്ക​ൽ), അ​നു (പ​ള്ളി​വാ​തു​ക്ക​ൽ), ഡോ. ​സി.​ജെ. വ​ർ​ഗീ​സ് (ചാ​ലി​ശേ​രി -ഡ​യ​റ​ക്ട​ർ ജം ​ഹോ​സ്പി​റ്റ​ൽ ആ​ൻ​ഡ് റി​സ​ർ​ച്ച് സെ​ന്‍റ​ർ).

മേ​രി

ഇ​രി​ങ്ങാ​ല​ക്കു​ട : കോ​ന്പാ​റ വെ​സ്റ്റ് പ​രേ​ത​നാ​യ ചി​റ​യ​ത്ത് കൊ​റി​യ​ൻ പോ​ൾ ഭാ​ര്യ മേ​രി (83) നി​ര്യാ​ത​യാ​യി. സം​സ്ക്കാ​രം ഇ​ന്നു​രാ​വി​ലെ 11-ന് ​ഇ​രി​ങ്ങാ​ല​ക്കു​ട സെ​ന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ലി​ൽ. മ​ക്ക​ൾ: ജോ​യ്, ലി​സി, ജോ​ണ്‍​സ​ണ്‍, ജോ​ഷി, ബാ​ബു, ജെ​സി, ജാ​ൻ​സി. മ​രു​മ​ക്ക​ൾ: മേ​രി​ക്കു​ട്ടി, ഫ്രാ​ൻ​സി​സ്, ഫ്ളോ​റി, ബി​ജി, ബെ​ൽ​ജി, ജോ​യ്, ജോ​ബി.

റോ​സ

വെ​ള​പ്പാ​യ: അ​ന്പ​ല​ത്തി​നു പി​ൻ​വ​ശം കൊ​ള്ള​ന്നൂ​ർ ദേ​വ​സി ഭാ​ര്യ റോ​സ (94) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​തി​രി​ഞ്ഞ് മൂ​ന്നി​ന് വെ​ള​പ്പാ​യ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: ഫ്രാ​ൻ​സി​സ്, തോ​മ​സ്, വ​ർ​ഗീ​സ്, ഗീ​ജോ​ണ്‍, ജോ​യി. മ​രു​മ​ക്ക​ൾ: ആ​നി, ഡെ​യ്സി, മേ​രി, ഷി​ജി, സി​മി.

പു​ഷ്പം

ഒ​ല്ലൂ​ർ: റെ​യി​ൽ​വേ​ഗേ​റ്റി​നു സ​മീ​പം കു​ള​ങ്ങ​ര കാ​നാ​ടി ജോ​സി​ന്‍റെ ഭാ​ര്യ പു​ഷ്പം (67) നി​ര്യ​ാത​യാ​യി. സം​സ്കാ​രം ഇ​ന്നു​രാ​വി​ലെ 10 ന് ​ഒ​ല്ലൂ​ർ സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഫോ​റോ​ന പ​ള്ളി​യി​ൽ. മ​ക​ൻ: ജോ​ബി. മ​രു​മ​ക​ൾ: ജാ​സ്മി​ൻ.

മാ​ത്യു

മ​റ്റം: കാ​ക്ക​ശേ​രി ജോ​സ് മ​ക​ൻ മാ​ത്യു (26) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 4.30-ന് ​മ​റ്റം സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. അ​മ്മ: സോ​ഫി​യ. സ​ഹോ​ദ​രി: നി​ത്യ അ​നീ​ഷ്.

മോ​ഹ​ൻ

കു​ന്നം​കു​ളം: പ​ഴ​ഞ്ഞി വാ​ഴ​പ്പി​ള്ളി പ​രേ​ത​നാ​യ വ​റീ​ത് മ​ക​ൻ മോ​ഹ​ൻ (64) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു​രാ​വി​ലെ 10 -ന് ​പ​ഴ​ഞ്ഞി സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ലി​ൽ. ഭാ​ര്യ: ഷേ​ർ​ളി. മ​ക്ക​ൾ: ഷി​ബി​ൻ, വി​പി​ൻ. മ​രു​മ​ക​ൾ: റി​യ.

കു​ട്ട​പ്പ​ൻ

എ​രു​മ​പ്പെ​ട്ടി : കു​ന്ന​ത്തേ​രി കു​ട്ടാ​പ്പു മ​ക​ൻ കു​ട്ട​പ്പ​ൻ(56) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നടത്തി. ഭാ​ര്യ: ഉ​ഷ. മ​ക്ക​ൾ: അ​നു​പ്, അ​രു​ണ്‍. മ​രു​മ​ക​ൾ: അ​നു.

ഭാ​ർ​ഗ​വി​യ​മ്മ

അ​വി​ട്ട​ത്തൂ​ർ: ക​ല്ലേ​പ​റ​ന്പി​ൽ പ​രേ​ത​നാ​യ നാ​രാ​യ​ണ​ൻ​കു​ട്ടി​നാ​യ​രു​ടെ ഭാ​ര്യ ഭാ​ർ​ഗ​വി​യ​മ്മ (87) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: ഇ​ന്ദി​ര, പ​ങ്ക​ജാ​ക്ഷി, അ​ര​വി​ന്ദാ​ക്ഷ​ൻ, വി​ലാ​സി​നി, അം​ബി​ക, ശോ​ഭ, ല​ത, ശി​വ​ദാ​സ​ൻ, ല​ക്ഷ്മി​ഭാ​യ്. മ​രു​മ​ക്ക​ൾ: ഭാ​സ്ക​ര​ൻ, പ​രേ​ത​നാ​യ ഭാ​സ്ക​ര​ൻ, രാ​ധ, സു​രേ​ന്ദ്ര​ൻ, രാ​മ​ച​ന്ദ്ര​ൻ, ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഉ​ണ്ണി​കൃ​ഷ്ണ​ൻ, സ​തി, സു​കു​മാ​ര​ൻ.

ത​ങ്ക​മ്മ

ഒ​ല്ലൂ​ർ: ത​ലോ​ർ വെ​ളു​ത്തേ​ട​ത്ത് പ​രേ​ത​നാ​യ മാ​ധ​വ​ൻ​നാ​യ​രു​ടെ ഭാ​ര്യ ത​ങ്ക​മ്മ(84) നി​ര്യ​ാത​യാ​യി. സം​സ്കാ​രം ഇ​ന്നു​രാ​വി​ലെ എ​ട്ടി​ന് പാ​റേ​മ​ക്കാ​വ് ശാ​ന്തി​ഘ​ട്ടി​ൽ. മ​ക്ക​ൾ: ഗി​രി​ജാ​ഭാ​യ്, പ​രേ​ത​നാ​യ ഗോ​പി, സ​തീ​ദേ​വി, അ​നി​ൽ​കു​മാ​ർ. മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ സ​ത്യ​ൻ, ഗീ​ത, ഓ​മ​ന​ക്കു​ട്ട​ൻ, ദി​വ്യ.

നാ​രാ​യ​ണ​ൻ ന​ന്പൂ​തി​രി​പ്പാ​ട്

ആ​റാ​ട്ടു​പു​ഴ: എ​ഴു​ത്തു​കാ​ര​ൻ അ​ഷ്ട​മൂ​ർ​ത്തി​യു​ടെ സ​ഹോ​ദ​ര​ൻ ന​രാ​യ​ണ​ൻ ന​ന്പൂ​തി​രി​പ്പാ​ട് (72) നി​ര്യാ​ത​നാ​യി. കീ​ഴോ​ട്ടു​ക​ര ക​ട​ലാ​യി​ൽ മ​ന​യ്ക്ക​ൽ പ​രേ​ത​രാ​യ കെ.​കെ. വാ​സു​ദേ​വ​ൻ ന​ന്പൂ​തി​രി​പ്പാ​ടി​ന്‍റെ​യും ശ്രീ​ദേ​വി അ​ന്ത​ർ​ജ​ന​ത്തി​ന്‍റെ​യും മ​ക​നാ​ണ്. സം​സ്കാ​രം ഇ​ന്നു​രാ​വി​ലെ ഒ​ന്പ​തി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ആ​റ്റൂ​ർ മു​ണ്ട​യൂ​ർ ക​മ​ലം. മ​ക്ക​ൾ: ശ്രീ​ദേ​വി, സാ​വി​ത്രി. മ​രു​മ​ക്ക​ൾ: രാ​മ​ൻ (എ​സ്എ​ൻ​എ ഒൗ​ഷ​ധ​ശാ​ല ജ​ന​റ​ൽ മാ​നേ​ജ​ർ), കൃ​ഷ്ണ​കു​മാ​ർ. മ​റ്റു സ​ഹോ​ദ​ര​ങ്ങ​ൾ: പ​രേ​ത​യാ​യ പാ​ർ​വ​തി, രാ​ജ​ശേ​ഖ​ര​ൻ, ശാ​ന്ത, ശ്രീ​ദേ​വി, ആ​ര്യ.

സ​ജീ​വ്കു​മാ​ർ

അ​യ്യ​ന്തോ​ൾ : ശാ​ന്തി​ന​ഗ​ർ ജ​യ​ജീ​വ് നി​വാ​സി​ൽ പ​രേ​ത​നാ​യ രാ​മ​കൃ​ഷ്ണ​ൻ നാ​യ​രു​ടെ മ​ക​ൻ സ​ജീ​വ്കു​മാ​ർ (അ​നി-45) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു​രാ​വി​ലെ 10ന് ​ന​ന്തി​ക്ക​ര​യി​ലു​ള്ള വീ​ട്ടു​വ​ള​പ്പി​ൽ. അ​മ്മ: ല​ളി​ത. ഭാ​ര്യ: ആ​ശ. മ​ക​ൻ: സ​ന്ദേ​ശ്.

ജ്യോ​ത്സ്യ​ൻ രാ​ധാ​കൃ​ഷ്ണ​ൻ

ഗു​രു​വാ​യൂ​ർ: ബ്ര​ഹ്മ​കു​ളം ക​ണ്ണ​ൻ​ച്ചി​റ ക​ള​രി​ക്ക​ൽ പ​രേ​ത​നാ​യ രാ​മ​ൻ പ​ണി​ക്ക​രു​ടെ(​ഉ​ണ്ണി പ​ണി​ക്ക​ർ) മ​ക​ൻ പ്ര​മു​ഖ ജ്യോ​ത്സ്യ​നാ​യ രാ​ധാ​കൃ​ഷ്ണ​ൻ(76)​നി​ര്യാ​ത​നാ​യി. സം​സ്കാ​രം രാ​വി​ലെ പാ​ലു​വാ​യി​ലെ സ്വ​വ​സ​തി​യി​ലെ അ​ന്ത്യ​ക​ർ​മ​ങ്ങ​ൾ​ക്കു​ശേ​ഷം പ​ത്തി​ന് ബ്ര​ഹ്മ​കു​ള​ത്തെ ത​റ​വാ​ട്ടു വ​ള​പ്പി​ൽ. ഭാ​ര്യ: ഭാ​ര​തി. മ​ക്ക​ൾ: ഷി​ബു(​എ​ൻ​ജി​നീ​യ​ർ), ഡോ.​ഷി​ജി​ത്. മ​രു​മ​ക്ക​ൾ: ക​വി​ത, സ​ന്ധ്യ.

ദി​നേ​ശ​ൻ

ഗു​രു​വാ​യൂ​ർ: എ​ട​പ്പു​ള്ളി ഗ​മ​യ ന​ഗ​റി​ൽ കു​ണ്ടു​വീ​ട്ടി​ൽ പ​രേ​ത​നാ​യ വേ​ലാ​യു​ധ​ന്‍റെ മ​ക​ൻ ദി​നേ​ശ​ൻ(45) നി​ര്യാ​ത​നാ​യി. ഗു​രു​വാ​യൂ​ർ ക്ഷേ​ത്രം തു​ലാ​ഭാ​രം കൗ​ണ്ട​റി​ൽ താ​ൽ​കാ​ലി​ക ജീ​വ​ന​ക്കാ​ര​നാ​ണ്. അ​മ്മ: ദേ​വു. ഭാ​ര്യ: ധ​ന്യ. മ​ക​ൾ: ദേ​വി​ക.

സ​രോ​ജി​നി

വ​ട​ക്കാ​ഞ്ചേ​രി: തൃ​ക്ക​ണ പ​തി​യാ​രം വ​ട​ക്ക​ത്ത് പ​രേ​ത​നാ​യ അ​യ്യ​പ്പ​ന്‍റെ ഭാ​ര്യ സ​രോ​ജി​നി (81) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു​രാ​വി​ലെ 10.30 ന് ​പു​തു​ശ്ശേ​രി ശ്മ​ശാ​ന​ത്തി​ൽ. മ​ക്ക​ൾ: രാ​മ​ച​ന്ദ്ര​ൻ, വി​ജ​യ​ൻ, സു​മ​തി, രു​ഗ്മി​ണി, ഉ​ണ്ണി​കൃ​ഷ്ണ​ൻ (ഡ്രൈ​വ​ർ എ​രു​മ​പ്പെ​ട്ടി പ​ഞ്ചാ​യ​ത്ത്), പ​രേ​ത​രാ​യ അ​നി​ൽ​കു​മാ​ർ, രാ​ജ​ൻ. മ​രു​മ​ക്ക​ൾ: വി​ജ​യ​ൻ, വേ​ണു​ഗോ​പാ​ൽ, ഷീ​ല, ലീ​ല, ബി​ന്ദു, സി​ന്ധു.

മാ​ധ​വി

ഗു​രു​വാ​യൂ​ർ: വാ​ഴ​പ്പു​ള്ളി പ​രേ​ത​നാ​യ കു​ന്പി​ൽ രാ​ഘ​വ​ന്‍റെ ഭാ​ര്യ മാ​ധ​വി(85)​നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: വി​ലാ​സി​നി, സു​രേ​ന്ദ്ര​ൻ, അ​ന​ന്ത​ൻ, ഷീ​ബ, സു​രേ​ഷ്, ലി​ജ. മ​രു​മ​ക്ക​ൾ: പ്ര​ഭാ​ക​ര​ൻ, പ്ര​മീ​ള, ലേ​ഖ, ര​ജീ​ന്ദ്ര​ൻ, സു​ധീ​ന, ര​വീ​ന്ദ്ര​ൻ.