+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നവീൻ പട്നായിക് ഹിൻജിലി നിലനിർത്തി, ബിജേപുർ ഒഴിഞ്ഞു

ഭു​​വ​​നേ​​ശ്വ​​ർ: ര​​ണ്ടു മ​​ണ്ഡ​​ല​​ങ്ങ​​ളി​​ൽ​​നി​​ന്നു വി​​ജ​​യി​​ച്ച ഒ​​ഡീ​​ഷ മു​​ഖ്യ​​മ​​ന്ത്രി ന​​വീ​​ൻ പ​​ട്നാ​​യി​​ക് ബി​​ജേ​​പു​​ർ മ​​ണ്ഡ​​ലം ഒ​​ഴി​​ഞ്ഞു. പ​​ര​​ന്പ​​രാ​​ഗ​​ത സീ​​റ്റാ​​യ ഹി​
നവീൻ പട്നായിക് ഹിൻജിലി നിലനിർത്തി, ബിജേപുർ ഒഴിഞ്ഞു
ഭു​​വ​​നേ​​ശ്വ​​ർ: ര​​ണ്ടു മ​​ണ്ഡ​​ല​​ങ്ങ​​ളി​​ൽ​​നി​​ന്നു വി​​ജ​​യി​​ച്ച ഒ​​ഡീ​​ഷ മു​​ഖ്യ​​മ​​ന്ത്രി ന​​വീ​​ൻ പ​​ട്നാ​​യി​​ക് ബി​​ജേ​​പു​​ർ മ​​ണ്ഡ​​ലം ഒ​​ഴി​​ഞ്ഞു. പ​​ര​​ന്പ​​രാ​​ഗ​​ത സീ​​റ്റാ​​യ ഹി​​ൻ​​ജി​​ലി ന​​വീ​​ൻ നി​​ല​​നി​​ർ​​ത്തി. ആ​​ദ്യ​​മാ​​യാ​​ണു ന​​വീ​​ൻ പ​​ട്നാ​​യി​​ക് ര​​ണ്ടു മ​​ണ്ഡ​​ല​​ങ്ങ​​ളി​​ൽ മ​​ത്സ​​രി​​ച്ച​​ത്. ഗ​​ഞ്ചാം ജി​​ല്ല​​യി​​ലെ ഹി​​ൻ​​ജി​​ലി​​യി​​ൽ​​നി​​ന്നു ന​​വീ​​ൻ അ​​ഞ്ചു ത​​വ​​ണ തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടി​​ട്ടു​​ണ്ട്. 60,160 വോ​​ട്ടി​​നാ​​ണു ഹി​​ൻ​​ജി​​ലി​​യി​​ൽ വി​​ജ​​യി​​ച്ച​​ത്. 57,122 വോ​​ട്ടാ​​യി​​രു​​ന്നു ബി​​ജേ​​പു​​രി​​ലെ ഭൂ​​രി​​പ​​ക്ഷം. ബി​​ജേ​​പു​​രി​​ൽ1,330 കോ​​ടി രൂ​​പ​​യു​​ടെ പ​​ദ്ധ​​തി​​ക​​ൾ പ്ര​​ഖ്യാ​​പി​​ച്ച​​ശേ​​ഷ​​മാ​​യി​​രു​​ന്നു ന​​വീ​​ൻ പ​​ട്നാ​​യി​​ക്കി​​ന്‍റെ രാ​​ജി.