സെലീന
വടക്കേക്കാട്: കൗക്കാനപ്പെട്ടി എഎൽപി സ്കൂളിനു സമീപം ചൊവ്വല്ലൂർ വർഗീസിന്റെ ഭാര്യ സെലീന (65) നിര്യാതയായി. സംസ്കാരം ഇന്നുരാവിലെ പത്തിന് ആറ്റുപുറം സെന്റ് ആന്റണീസ് പള്ളിയിൽ. മക്കൾ: ജോസഫ് (സൗദി), ബേബി. മരുമക്കൾ: ഗ്രേസി, സ്റ്റെബി.
മേരി
കുരിയച്ചിറ: തട്ടിൽ ഉന്പാവു ഫ്രാൻസിസ് ഭാര്യ മേരി (89) നിര്യാതയായി. ഇരിങ്ങാലക്കുട മാന്പിള്ളി കുടുംബാംഗമാണ്. സംസ്കാരം നടത്തി. മക്കൾ: ജോസഫ്, തോമസ്, ലില്ലി, ജോണി, ജോർജ്, ആന്റോ. മരുമക്കൾ: ലില്ലി, ജിൻസി, പോൾ, ലിൻസ, റോസ്മേരി, ജൂലി.
മേരി
കോടാലി: താളൂപ്പാടം മാവേലി കഴയ്ക്കൽ കണ്ണൂക്കാടൻ ലോനപ്പന്റെ ഭാര്യ മേരി (82) നിര്യാതയായി. സംസ്കാരം ഇന്നുരാവിലെ 11 ന് മുരിക്കുങ്ങൽ സെന്റ് ജോസഫ് പള്ളിയിൽ. മക്കൾ: പരേതനായ ജോണി, റപ്പായി (യുഎഇ), ജോയ്, ഡേവിസ്, ജാൻസി. മരുമക്കൾ: എൽസി, ധുമിനി (അധ്യാപിക, കോടാലി ജിഎൽപിഎസ്), ജോയ്സി, റിനി, ഡേവിസ്.
ജേക്കബ്
പറപ്പൂർ: പാണേങ്ങാടൻ പരേതനായ ദേവസിയുടെ മകനും വ്യാപാരിയുമായ ജേക്കബ് (അന്പിളി യാക്കോബ് -88) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ പത്തിന് പറപ്പൂർ സെന്റ് ജോൺസ് നെപുംസ്യാൻ പള്ളിയിൽ. ഭാര്യ: പരേതയായ മേഴ്സി(പേരാമംഗലം ആലപ്പാട്ട് കുടുംബാംഗം). മക്കൾ: സണ്ണി, നിർമല, ലിസി, സാബു, സാജു. മരുമക്കൾ: ലിനി, സൈമൺ, സ്റ്റാലി, സൗമ്യ. പരേതനോടുള്ള ആദരസൂചകമായി ഇന്ന് ഉച്ചവരെ വ്യാപാരി വ്യവസായി ഏകോപനസമിതി പറപ്പൂർ യൂണിറ്റിലെ വ്യാപാരസ്ഥാപനങ്ങൾ മുടക്കമായിരിക്കും.
ആനി
കൊരട്ടി: ഖന്നാനഗർ മദുര കോട്സ് റിട്ട. മാനേജർ വടക്കുംഞ്ചേരി പൊട്ടയ്ക്ക പൗലോസിന്റെ ഭാര്യ ആനി (77) നിര്യാതയായി. കുറ്റിക്കാട് അചാടൻ കുടുംബാഗമാണ്. സംസ്കാരം നാളെ രാവിലെ 10.30ന് സാൻജോനഗർ സെന്റ് ജോസഫ് പള്ളിയിൽ. മക്കൾ: ഡേവിസ് (ബ്രിഗേഡിയർ), വത്സ, ജോയ് (മാലിദീപ്). മരുമക്കൾ: റിസ (പാറയിൽ കുടിയിരിപ്പിൽ, ഇരിങ്ങാലക്കുട), ജോയ് പനയ്ക്കൽ (കോതമംഗലം), ഡോളി (കവലക്കാട്ട് തോട്ടത്തിൽ -കോട്ടാറ്റ്, അധ്യാപിക-ക്രസന്റ് പബ്ലിക് സ്കൂൾ ചാലക്കുടി).
രാജു
കാടുകുറ്റി: ഇടപ്പുഴ ജോസ് മകൻ രാജു (51) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ് നാലിന് കാടുകുറ്റി ഉണ്ണിമിശിഹാ പള്ളിയിൽ. ഭാര്യ: മിനി (വല്ലക്കുന്ന് കോക്കാട്ട് കുടുംബാംഗം). മക്കൾ: രമ്യ, രേഷ്മ, റോഷൻ.
എം വേണുഗോപാലൻ
തൃശൂർ: കോണ്ഗ്രസ് -എസ് മുൻ തൃശൂർബ്ലോക്ക് പ്രസിഡന്റ് കിഴക്കുന്പാട്ടുകര മൂത്തേടത്ത് എം വേണുഗോപാൽ (69) നിര്യാതനായി. സംസ്കാരം ഇന്ന് എറണാകുളത്ത്. ഭാര്യ: സത്യഭാമ. മകൾ: സീതാലക്ഷ്മി(പപ്പറ്റ് മീഡിയ, എറണാകുളം). എഴുപതുകളിൽ തൃശൂരിന്റെ ഏറ്റവും മികച്ച ഗാനമേള ട്രൂപ്പായിരുന്ന വോയ്സ് ഓഫ് ട്രിച്ചൂർ സ്ഥാപക സെക്രട്ടറിയായിരുന്നു. സംഗീത സംവിധായകരായ ജോണ്സണ്, ഒൗസേപ്പച്ചൻ എന്നിവരുമായി സഹകരിച്ച് പ്രവർത്തിച്ചു. ലൂമിയർ പ്രസ് മാനേജരായും പ്രവർത്തിച്ചിട്ടുണ്ട്.
സുധീർ
ഒല്ലൂർ: വള്ളിശേരി തച്ചാരത്ത് പരേതനായ വാസു മകൻ സുധീർ (42) നിര്യാതനായി. സംസ്കാരം വീട്ടുവളപ്പിൽ. ഭാര്യ: ഷൈനി. മക്കൾ: അശ്വതി, ചന്ദന.
വിജയൻ മേനോൻ
നെട്ടിശേരി : മെക്കോണ് റാഞ്ചി റിട്ട. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കുന്നത്ത് വിജയൻ മേനോൻ (84) നിര്യാതനായി. സംസ്കാരം ഇന്നുരാവിലെ ഒന്പതിന് പാറമേക്കാവ് ശാന്തിഘട്ടിൽ. ഭാര്യ: സുകുമാരി മേനോൻ (റിട്ട. സെക്ഷൻ ഇൻചാർജ് ഡിഎവി ജവഹർ വിദ്യാമന്ദിർ, റാഞ്ചി). മക്കൾ: ഡോ.സൂരജ് മേനോൻ (റേഡിയോളജിസ്റ്റ്, യുകെ), അഡ്വ. നീരജ് മേനോൻ (അഡ്വക്കേറ്റ് മുംബൈ).
ജാനകി
ഒല്ലൂർ: മരത്താക്കര പൊന്നേപാലൻ പരേതനായ കേശവൻ ഭാര്യ ജാനകി (94) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: പരേതനായ മണി, ഭവാനി, വത്സല, നിർമല, രമണി, അജിതൻ, പരേതനായ ഹരിദാസ്. മരുമക്കൾ: സുലോചന, സുബ്രഹ്മണ്യൻ, ചന്ദ്രൻ, പരേതനായ ശിവരാമൻ, വിജയ, പ്രീത, ജയശ്രീ.
വേലായുധൻ
കയ്പമംഗലം : ചെന്ത്രാപ്പിന്നി തലാപുരം തോട്ടുംപുറത്ത് നീലിപ്പെണ്ണ് മകൻ വേലായുധൻ (53) നിര്യാതനായി. സംസ്കാരം ഇന്നുരാവിലെ രാവിലെ ഒന്പതിന് വീട്ടുവളപ്പിൽ. ഭാര്യ: ബിന്ദു. മകൾ: സാന്ദ്ര.
അയ്യപ്പക്കുട്ടി
മണലൂർ: മനയ്ക്കൽപാടം ചിറയത്ത് അയ്യപ്പക്കുട്ടി (85) നിര്യാതനായി. സംസ്കാരം ഇന്നുരാവിലെ ഒന്പതിന് വീട്ടുവളപ്പിൽ. ഭാര്യ: ലീല. മക്കൾ: പരേതനായ ദീലിപ്, പ്രദീപ്, ബീന. മരുമക്കൾ: സുഗതൻ, ശകുന്തള, അംബിക.
ബാബു
പെരുന്പിലാവ്: പടിഞ്ഞാറെ അങ്ങാടി പോട്ടൂർ ചിനിപ്പറന്പിൽ ബാബു (92) നിര്യാതനായി. മക്കൾ: ഹംസ, മൊയ്തീൻകുട്ടി, മുഹമ്മദാലി, ഫൈസൽ, റഫീക്ക്, ഉമ്മുക്കുൽസു, സുലൈഖ, സൈറാബാനു, റുക്കിയ. മരുമക്കൾ: അബൂബക്കർ, അസീസ്, ബഷീർ, ആയിഷ, സാജിത്, സുഹറ, മുഹമ്മദ് ഹബീബ്, ബിസ്നി, പരേതയായ സഹദുല്ല.
കദീജ
പുന്നയൂർക്കുളം: അണ്ടത്തോട് കുമാരൻപടി കിഴക്കൂട്ട് വീട്ടിൽ മുഹമ്മദിന്റെ ഭാര്യ കദീജ (81) നിര്യാതയായി. മകൻ: ഉമ്മർ. മരുമകൾ: ഫാത്തിമ.
ലക്ഷ്മി
കൈപ്പറന്പ്: പനയ്ക്കൽ പരേതനായ കുമാരൻ ഭാര്യ ലക്ഷ്മി (82) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12-ന് കൈപ്പറന്പ് പഞ്ചായത്ത് മോക്ഷാലയത്തിൽ. മക്കൾ: സത്യൻ, മണികണ്ഠൻ, ശാന്ത, ശോഭ, ഷൈല, ഷീല, ഷീജ. മരുമക്കൾ: ഷീജ, രമ്യ, കുമാരൻ, സുരേന്ദ്രൻ, സുധൻ, ധർമ്മൻ, വാസു.
ചന്ദ്രൻ
കൊടുങ്ങല്ലൂർ: എറിയാട് പേബസാർ ചള്ളിയിൽ ചന്ദ്രൻ (69) നിര്യാതനായി. മക്കൾ: സുനിത, സുജിത, സുഗേഷ്, സുഗിത. മരുമക്കൾ: ശശീന്ദ്രൻ, അജയകുമാർ, ഗിരീഷ്, നിമിഷ.
നീലി
പെരുന്പിലാവ്: പെരിങ്ങാട് പരേതനായ കൊള്ളഞ്ചേരിവീട്ടിൽ ചാത്തയുടെ ഭാര്യ നീലി (80)നിര്യാതയായി. മക്കൾ: ലക്ഷ്മി, കൃഷ്ണൻ, ഭാരതി, മനോജ്, സുകുമാരൻ. മരുമക്കൾ: പ്രേമലത, രവീന്ദ്രൻ, കൃഷ്ണൻ, സുധി, പരേതനായ കുട്ടൻ.
പരീക്കുട്ടി
ചാവക്കാട്: കടപ്പുറം ആറങ്ങാടി കളൂർ പരേതനായ കറുത്ത മുഹമ്മദുണ്ണിയുടെ മകൻ പരീക്കുട്ടി (72) നിര്യാതനായി. കബറടക്കം ഇന്ന് പത്തിന് ആറങ്ങാടി ഉപ്പാപ്പ പളളി കബർസ്ഥാനിൽ. ഭാര്യ: നൂർജഹാൻ. മക്കൾ: ഫെബിൻ, സനം. മരുമകൻ: ഫിറോസ്.
കൃഷ്ണൻ
പഴുവിൽ: കോലോത്തുംകടവ് തൈവളപ്പിൽ വേലായുധൻ മകൻ കൃഷ്ണൻ (72) നിര്യാതനായി. സംസ്കാരം ഇന്നുരാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ രാധാമണി. മക്കൾ: പ്രകാശ്, പ്രീതി, പ്രിയ, പ്രീന. മരുമക്കൾ: ജിജി, കിഷോർ, ഷിജോയ്, സുജിത്ത്.
ഗോവിന്ദൻകുട്ടി
പട്ടിക്കാട്: എടത്തറ ഗോവിന്ദൻകുട്ടി (സുന്ദരൻ 62) നിര്യാതനായി. സംസ്കാരം ഇന്നുരാവിലെ 10 ന് വടൂക്കര എസ്എൻഡിപി ശ്മശാനത്തിൽ. ഭാര്യ: കമല. മക്കൾ: സുരേഖ, സൂജീഷ്. മരുമക്കൾ: രാജേഷ്, വൈഷ്ണവി.
രുഗ്മണിയമ്മ
കല്ലേക്കുളങ്ങര: ചെറിയ ചുങ്കത്ത് വീട്ടിൽ രുഗ്മണിയമ്മ(69) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ. മലബാർ ദേവസ്വം ബോർഡ് കല്ലേക്കുളങ്ങര ഏമൂർ ഭഗവതി ക്ഷേത്രം ജീവനക്കാരിയായിരുന്നു. ഭർത്താവ്: മുകുന്ദ ഗുരുസ്വാമി (റിട്ട. റെയിൽവേ, അകത്തേത്തറ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ). മക്കൾ: വിജയലക്ഷ്മി, ജയലക്ഷ്മി, ഉണ്ണികൃഷ്ണൻ(ചെന്നൈ). മരുമക്കൾ: ജനാർദ്ദനൻ(മണപ്പുറം ഫൈനാൻസ്), രവീന്ദ്രനാഥ്(റെയിൽവേ), ഉമ(ചെന്നൈ).
വേലായുധൻ
കുന്നത്തങ്ങാടി : വെളുത്തൂർ ചിറ്റൂർ കോരപ്പൻ മകൻ വേലായുധൻ (84) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സരോജിനി. മക്കൾ: അംബിക, സുരേഷ്, സതീഷ്, സന്തോഷ്. മരുമക്കൾ: ചന്ദ്രൻ, ഗീത, അനിത, സബിത.
മുഹമ്മദാലി
പുന്നയൂർ: കുഴിങ്ങര പളളിക്കുസമീപം പരേതനായ ചിറ്റാറയിൽവീട്ടിൽ മോനുട്ടിയുടെ മകൻ മുഹമ്മദാലി (72) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: ജമീല. മക്കൾ: സുജീര, ജിഷ. മരുമക്കൾ: റിയാസ്, സൽമ.
വിലാസിനിയമ്മ
പെരുന്പടപ്പ്: തൂന്പറപ്പിൽ പരേതനായ ഗോവിന്ദൻനായരുടെ ഭാര്യ വിലാസിനിയമ്മ (90) നിര്യാതയായി. മക്കൾ: രാജലക്ഷ്മി, നളിനി, ജയപ്രകാശ്, ശശി, ഉഷ, ആനന്ദൻ. മരുമക്കൾ: സത്യനാഥൻ, മൈഥിലി, ഗിരിജ, റീന.
ശേഖരൻ
ഗുരുവായൂർ: തൈക്കാട് വില്ലേജ് ഓഫിസിനു സമീപം വല്ലാശേരി ശേഖരൻ (75) നിര്യാതനായി. സംസ്കാരം നടത്തി. അവിവാഹിതനാണ്.
കല്യാണി
അന്തിക്കാട്: പേരാൻ മാർക്കറ്റിനു സമീപം മൂത്തേടത്ത് ഗോപാലൻ ഭാര്യ കല്യാണി (83) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ: ലത, ധർമ്മരാജൻ, രേണുക, ഷീലാഭായ്, ഗംഗാധരൻ, സുരേഷ്, ഷീജ.