+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആലപ്പുഴ

റോ​സ​മ്മ ജേ​ക്ക​ബ് ചേ​ർ​ത്ത​ല: പു​ത്ത​ൻ​വീ​ട് പ​ഞ്ഞി​ക്കാ​ര​ൻ പ​രേ​ത​നാ​യ പി.​എം. ജേ​ക്ക​ബ് പ​ഞ്ഞി​ക്കാ​ര​ന്‍റെ ഭാ​ര്യ റോ​സ​മ്മ ജേ​ക്ക​ബ് (ശോ​ശാ​മ്മ 84) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാളെ
ആലപ്പുഴ
റോ​സ​മ്മ ജേ​ക്ക​ബ്

ചേ​ർ​ത്ത​ല: പു​ത്ത​ൻ​വീ​ട് പ​ഞ്ഞി​ക്കാ​ര​ൻ പ​രേ​ത​നാ​യ പി.​എം. ജേ​ക്ക​ബ് പ​ഞ്ഞി​ക്കാ​ര​ന്‍റെ ഭാ​ര്യ റോ​സ​മ്മ ജേ​ക്ക​ബ് (ശോ​ശാ​മ്മ -84) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാളെ പത്തിന് ചേ​ർ​ത്ത​ല നെ​ടു​ന്പ്ര​ക്കാ​ട് സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ. പ​രേ​ത കൈ​ന​ക​രി ന​ങ്ങ​ച്ചി​വീ​ട്ടി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: റ്റെ​സി വ​ർ​ഗീ​സ്, മാ​ത്യു ജെ. ​പ​ഞ്ഞി​ക്കാ​ര​ൻ, ബെ​റ്റ്സി ജോ​ർ​ജ്, നാ​ൻ​സി ജോ​സ​ഫ്. മ​രു​മ​ക്ക​ൾ: വ​ർ​ഗീ​സ് തേ​വ​രേ​ഴ​ത്ത് ടി.വി. പു​രം, ജി​ഷ പു​ത്ത​ൻ​വെ​ളി​യി​ൽ പ​ള​ളി​പ്പു​റം, പ​രേ​ത​നാ​യ ജോ​ർ​ജ് ഞാ​റ​വേ​ലി​ൽ ത​ല​യോ​ല​പ്പ​റ​ന്പ്, പ​രേ​ത​നാ​യ ഒൗ​സേ​പ്പ​ച്ച​ൻ വെ​ട്ടി​ക്കാ​പ്പ​ള​ളി​യി​ൽ വൈ​ക്കം.

ആ​ന്‍റ​ണി കു​ര്യ​ൻ

പു​ളി​ങ്കു​ന്ന്: മൂ​ല​യി​ൽ ആ​ന്‍റ​ണി കു​ര്യ​ൻ (ജോ​ണ​ച്ച​ൻ-80 ) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാളെ പത്തിന് പു​ളി​ങ്കു​ന്ന് സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന​പ​ള്ളി​യി​ൽ. ഭാ​ര്യ: മേ​രി​ക്കു​ട്ടി മു​ട്ടാ​ർ ക​ള​ത്തി​പ്പ​റ​ന്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​ളി, ജോ​സു​മോ​ൻ, റോ​സ​മ്മ, ത്രേ​സ്യാ​മ്മ. മ​രു​മ​ക്ക​ൾ: സി​ബി​ച്ച​ൻ തു​രു​ത്തു​മാ​ലി​ൽ, ജെ​സി, ഷി​ജു മെ​തി​ക്ക​ളം, സ​ജി ഇ​രു​പ​തി​ൽ.

ഡോ. ​​വി. പ​​വി​​ത്ര​​ൻ

ചേ​​ർ​​ത്ത​​ല: മു​​നി​​സി​​പ്പ​​ൽ 22-ാം വാ​​ർ​​ഡി​​ൽ ക​​രു​​വ നി​​ക​​ർ​​ത്തി​​ൽ വീ​​ട്ടി​​ൽ ഡോ. ​​വി. പ​​വി​​ത്ര​​ൻ (72, റി​​ട്ട. ഡോ​​ക്ട​​ർ പ​​ബ്ലി​​ക് ഹെ​​ൽ​​ത്ത് ലാ​​ബ് തി​​രു​​വ​​ന​​ന്ത​​പു​​രം) നി​​ര്യാ​​ത​​നാ​​യി. സംം​​സ്കാ​​രം ന​​ട​​ത്തി. ഭാ​​ര്യ: പ​​രേ​​ത​​യാ​​യ പൊ​​ന്ന​​മ്മ. മ​​ക്ക​​ൾ: ശ്രീ​​ഹ​​രി, ശ്രീ​​വി​​ഷ്ണു. മ​​രു​​മ​​ക​​ൾ: പ്രി​​യ​​ങ്ക.

അ​​ഖി​​ൽ

ചേ​​ർ​​ത്ത​​ല: ചേ​​ർ​​ത്ത​​ല തെ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് പ​ത്താം വാ​​ർ​​ഡി​​ൽ തെ​​ക്കെ​​വെ​​ളി​​യി​​ൽ ര​​ത്നാ​​ക​​ര​​ന്‍റെ മ​​ക​​ൻ അ​​ഖി​​ൽ (30) നി​​ര്യാ​​ത​​നാ​​യി. സം​​സ്കാ​​രം ന​​ട​​ത്തി. അ​​മ്മ: സ​​ലി. ഭാ​​ര്യ: ഇ​​ന്ദു. മ​​ക​​ൻ: അ​​ദ്വൈ​​ത്.

രാ​​മ​​കൃ​​ഷ്ണ​​ൻ നാ​​യ​​ർ

ചേ​​ർ​​ത്ത​​ല: ത​​ണ്ണീ​​ർ​​മു​​ക്കം പ​​ഞ്ചാ​​യ​​ത്ത് 21-ാ0 വാ​​ർ​​ഡ് കു​​ന്ന​​ത്ത് ഭാ​​ഗം രാ​​ജി​​രാം വീ​​ട്ടി​​ൽ രാ​​മ​​കൃ​​ഷ്ണ​​ൻ നാ​​യ​​ർ (97) നി​​ര്യാ​​ത​​നാ​​യി. സം​​സ്കാ​​രം ന​​ട​​ത്തി. ഭാ​​ര്യ: മ​​ഹേ​​ശ്വ​​രി​​യ​​മ്മ. മ​​ക​​ൻ: രാം ​​മ​​ഹേ​​ഷ്. മ​​രു​​മ​​ക​​ൾ: രാ​​ജി മ​​ഹേ​​ഷ്.

ചി​ന്ന​മ്മ

ക​റ്റാ​നം: ക​ണ്ട​ത്തി​ൽ​പ​റ​ന്പി​ൽ തോ​മ​സ് കു​ര്യ​ന്‍റെ ഭാ​ര്യ ചി​ന്ന​മ്മ (73) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു 10.30ന് ​ക​റ്റാ​നം സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് വ​ലി​യ പ​ള്ളി​യി​ൽ. മ​ക്ക​ൾ: ലൗ​ലി, ലൈ​ജു, ലെ​ജി, ലേ​ഖ. മ​രു​മ​ക്ക​ൾ: രാ​ജു, റോ​സി​ലി, പ​രേ​ത​രാ​യ റെ​ജി, ഫി​ലി​പ്പ്.