+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വയനാട്

ജോ​സ​ഫ് ക​ൽ​പ്പ​റ്റ: കാ​വും​മ​ന്ദം മ​ല​യി​ൽ​പു​ത്ത​ൻ​പു​ര​യി​ൽ ജോ​സ​ഫ് (പൊ​ന്ന​ന്പേ​ൽ കു​ഞ്ഞേ​ട്ട​ൻ 69) നി​ര്യാ​ത​നാ​യി. ഭാ​ര്യ: അ​ന്ന​മ്മ. മ​ക്ക​ൾ: ഷീ​ജ, ജോ​ഷി, ജി​ഷ. മ​രു​മ​ക്ക​ൾ: ടേ
വയനാട്
ജോ​സ​ഫ്

ക​ൽ​പ്പ​റ്റ: കാ​വും​മ​ന്ദം മ​ല​യി​ൽ​പു​ത്ത​ൻ​പു​ര​യി​ൽ ജോ​സ​ഫ് (പൊ​ന്ന​ന്പേ​ൽ കു​ഞ്ഞേ​ട്ട​ൻ -69) നി​ര്യാ​ത​നാ​യി. ഭാ​ര്യ: അ​ന്ന​മ്മ. മ​ക്ക​ൾ: ഷീ​ജ, ജോ​ഷി, ജി​ഷ. മ​രു​മ​ക്ക​ൾ: ടോ​മി വെ​ള്ള​ക്കാ​കു​ടി​യി​ൽ, ജീ​ന, സി​ബി പ​രു​ത്തി​പ്പാ​റ​യി​ൽ.

ഏ​ലി​ക്കു​ട്ടി

പു​ൽ​പ്പ​ള്ളി: കു​റി​ച്ചി​പ്പ​റ്റ മൂ​ലേ​പ്പ​റ​ന്പി​ൽ ചാ​ക്കോ​യു​ടെ ഭാ​ര്യ ഏ​ലി​ക്കു​ട്ടി(73) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 9.30നു ​മ​ര​കാ​വ് സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: ജോ​യി(​എ​ൽ​ഐ​സി, ക​ൽ​പ്പ​റ്റ), ടോ​മി(​വ്യാ​പാ​രി ബാ​ങ്ക്, പു​ൽ​പ്പ​ള്ളി), റീ​ന, ഷൈ​നി. മ​രു​മ​ക്ക​ൾ: ലി​സി(​പി​എ​സ്‌​സി ഓ​ഫീ​സ്, തി​രു​വ​ന​ന്ത​പു​രം), ഷീ​ജ, ത​ന്പി(​കെ​ആ​ർ​എ​സ്, ബ​ത്തേ​രി), ബെ​ന്നി.

നാ​രാ​യ​ണ​ൻ നാ​യ​ർ

മാ​ന​ന്ത​വാ​ടി: ക​മ്മ​ന ചെ​ന്പോ​ക്ക​ണ്ടി നാ​രാ​യ​ണ​ൻ നാ​യ​ർ (80) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പ്ര​ഭാ​വ​തി. മ​ക്ക​ൾ: സു​രേ​ന്ദ്ര​ൻ, സ​തീ​ഷ്ബാ​ബു, സു​നി​ൽ​കു​മാ​ർ, മി​നി​മോ​ൾ, മ​രു​മ​ക്ക​ൾ, ശോ​ഭ, പ്ര​സീ​ത, സ​ത്യ​ൻ.

ദാ​ക്ഷാ​യ​ണി​യ​മ്മ

മാ​ന​ന്ത​വാ​ടി : പ​ന​മ​രം ല​ക്ഷ്മീ​പു​ര​ത്തി​ൽ പ​രേ​ത​നാ​യ പ​ദ്മാ​നാ​ഭ​ൻ നാ​യ​രു​ടെ ഭാ​ര്യ ദാ​ക്ഷാ​യ​ണി​യ​മ്മ (83) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: വേ​ണു​ഗോ​പാ​ൽ (റി​ട്ട. സെ​ക്ര​ട്ട​റി, പ​ന​മ​രം കാ​ർ​ഷി​ക ഗ്രാ​മ​വി​ക​സ​ന ബാ​ങ്ക്), സു​രേ​ഷ് ബാ​ബു (റെ​യി​ൻ​ബോ പ്ര​സ്, പ​ന​മ​രം), വി​നോ​ദ് കു​മാ​ർ (റി​ട്ട. ജീ​വ​ന​ക്കാ​ര​ൻ, പി​എ​സ്‌​സി ഓ​ഫീ​സ് ക​ൽ​പ്പ​റ്റ), ര​ജ​നി (റി​ട്ട. വു​മ​ണ്‍ വെ​ൽ​ഫെ​യ​ർ ഓ​ഫീ​സ​ർ), രാ​ഗി​ണി. മ​രു​മ​ക്ക​ൾ: ചാ​ത്തു​ക്കു​ട്ടി (റി​ട്ട. ക​ന​റാ ബാ​ങ്ക് ജീ​വ​ന​ക്കാ​ര​ൻ), പ്ര​ഭാ​ക​ര​ൻ (റി​ട്ട. ജി​ല്ലാ ബാ​ങ്ക് ജീ​വ​ന​ക്കാ​ര​ൻ), ജ​ല​ജ, അ​ജി​ത​കു​മാ​രി, ഉ​ഷ, ര​ജ​നി.

കൃ​ഷ്ണ​വേ​ണി

മാ​ന​ന്ത​വാ​ടി: എ​രു​മ​ത്തെ​രു​വ് രാ​ജു നി​വാ​സി​ൽ പ​രേ​ത​നാ​യ എം.​ആ​ർ. ഗോ​പാ​ല​ന്‍റെ ഭാ​ര്യ കൃ​ഷ്ണ​വേ​ണി (65) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: പു​ഷ്പ​ല​ത, അ​നി​ൽ​കു​മാ​ർ, അ​നി​ത, വി​ജി​ത്ര, അ​ശോ​ക​ൻ, സെ​ൽ​വ​ൻ. മ​രു​മ​ക്ക​ൾ: അ​നി​ത, രേ​ണു​ക, ശ​ര​ണ്യ.

ഫാ​ത്തി​മ

ത​ല​പ്പു​ഴ: കാ​പ്പി​ക്ക​ള​ത്തി​ൽ അ​ബ്ദു​റ​ഹ്മാ​ന്‍റെ ഭാ​ര്യ ഫാ​ത്തി​മ(57) നി​ര്യാ​ത​യാ​യി. മ​ക​ൻ: നി​സാ​ർ. മ​രു​മ​ക​ൾ: സ​ക്കീ​ന. സ​ഹോ​ദ​ര​ങ്ങ​ൾ: അ​ബൂ​ബ​ക്ക​ർ ബാ​വ, അ​ബ്ദു​ല്ല മേ​പ്പാ​ടി, റു​ഖി​യ, പ​രേ​ത​രാ​യ അ​ല​വി, കു​ഞ്ഞി​മു​ഹ​മ്മ​ദ്, ഹ​സ​ൻ, ഹു​സൈ​ൻ.