കെ.എൽ. കുസുമം
ചെട്ടികാട്
കുരിശിങ്കൽ പരേതനായ ലോനൻ ലോനൻപിള്ളയുടെ മകൾ കെ.എൽ. കുസുമം (96,റിട്ട. അധ്യാപിക സെക്രഡ് ഹാർട്ട് ഹൈസ്കൂൾ, ഭരണങ്ങാനം ) നിര്യാതയായി. സംസ്കാരം പിന്നീട്. സഹോദരൻ പരേതനായ കെ.എൽ. ഓമനപിള്ള.
ലക്ഷ്മിഅമ്മാൾ
തലവടി
വെള്ളക്കിണർ അട്ടിച്ചിറയിൽ പരേതനായ രാജപ്പൻ ആശാരിയുടെ ഭാര്യ ലക്ഷ്മി അമ്മാൾ (85) നിര്യാതയായി. സംസ്കാരം ഇന്നുരണ്ടിന് വീട്ടുവളപ്പിൽ. മക്കൾ: കൃഷ്ണമ്മ, പരേതരായ രാധാകൃഷ്ണൻ, ശ്രീരാമൻ, ലക്ഷ്മണൻ, നടരാജൻ. മരുമക്കൾ: ആനന്ദവല്ലി, ലളിത, അന്നപൂർണ്വേശ്വരി, സെൽവരാജ്, പരേതയായ സെൽവി.
മറിയാമ്മ തോമസ്
വെളിയനാട്
കന്നിട്ടപ്പറന്പിലായ കല്ലുപുരയ്ക്കൽ പരേതനായ ഒൗസേഫ് തോമസിന്റെ ഭാര്യ മറിയാമ്മ തോമസ് (92) നിര്യാതയായി. സംസ്കാരം ഇന്ന് മൂന്നിന് വെളിയനാട് സെന്റ് സേവ്യേഴ്സ് പള്ളിയിൽ. പരേത കൈനകരി കൈതാരം കുടുംബാംഗം. മക്കൾ : അച്ചാമ്മ, വൽസമ്മ, ലീലാമ്മ, തങ്കമ്മ, പൊന്നച്ചൻ, രാജമ്മ. മരുമക്കൾ : ബേബിച്ചൻ, ബാബു, മാമ്മച്ചൻ, ലീലാമ്മ, ജോസുകുട്ടി, പരേതനായ ജോയിച്ചൻ.
ബ്രിജിറ്റ് ഏബ്രഹാം
ചന്പക്കുളം
പുല്ലങ്ങടി കിഴക്കേതലയ്ക്കൽ പരേതനായ ക്യാപ്റ്റൻ കെ.എം. ഏബ്രഹാമിന്റെ ഭാര്യ ബ്രിജിറ്റ് ഏബ്രഹാം (91) നിര്യാതയായി. സംസ്കാരം ഇന്ന് മൂ ന്നിനുപുല്ലങ്ങടി ഹോളി ഫാമിലി പള്ളിയിൽ. പരേത പുളിങ്കുന്ന് കാനാച്ചേരി കുടുംബാംഗം.
കെ.എസ്. സഖറിയ
കറ്റാനം
മീനത്തേതിൽ കെ.എസ്. സഖറിയ (കുഞ്ഞുമോൻ - 75, റിട്ട. കെഎസ്ഇബി ഓവർസിയർ) നിര്യാതനായി. സംസ്കാരം നാളെ രണ്ടിന് കറ്റാനം സെന്റ് സ്റ്റീഫൻസ് മലങ്കര കത്തോലിക്കാ പള്ളിയിൽ. ഭാര്യ: മേരിക്കുട്ടി. മക്കൾ: ഷീബ, ഷീലു, ഷിബു. മരുമക്കൾ: ബിജു, മോനച്ചൻ, റിൻസി.