+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോഴിക്കോട്

മു​ഹ​മ്മ​ദ് യൂ​സ​ഫ്ന​രി​ക്കു​നി: പ​രേ​ത​നാ​യ ത​ല​ക്കോ​ട്ട് കൂ​ട​ത്തി​ൽ ഉ​ത്താ​ൻ മാ​സ്റ്റ​റു​ടെ​യും വ​ട്ട​ക്കു​ണ്ടു​ങ്ങ​ൽ ആ​മി​ന​ക്കു​ട്ടി​യു​ടെ​യും മ​ക​ൻ പൊ​റാ​യി​ൽ ടി.​കെ. മു​ഹ​മ്മ​ദ് യൂ​സ​ഫ് (65
കോഴിക്കോട്
മു​ഹ​മ്മ​ദ് യൂ​സ​ഫ്

ന​രി​ക്കു​നി: പ​രേ​ത​നാ​യ ത​ല​ക്കോ​ട്ട് കൂ​ട​ത്തി​ൽ ഉ​ത്താ​ൻ മാ​സ്റ്റ​റു​ടെ​യും വ​ട്ട​ക്കു​ണ്ടു​ങ്ങ​ൽ ആ​മി​ന​ക്കു​ട്ടി​യു​ടെ​യും മ​ക​ൻ പൊ​റാ​യി​ൽ ടി.​കെ. മു​ഹ​മ്മ​ദ് യൂ​സ​ഫ് (65) നി​ര്യാ​ത​നാ​യി. ഇ​ന്ന് 11ന് ​അ​ത്തി​ക്കോ​ട് ഇ​മാ​മ​സ്ജി​ദി​ൽ മ​യ്യ​ത്ത് ന​മ​സ്കാ​രം ന​ട​ക്കും. ഭാ​ര്യ: സു​ലൈ​ഖ എ​ടോ​ത്ത് (നെ​ടി​യ​നാ​ട് എ​യു​പി സ്കൂ​ൾ). മ​ക്ക​ൾ: ത​മീം യൂ​സ​ഫ് (മ​സ്ക​ത്ത്), അ​ഹ​മ്മ​ദ് റം​ഷാ​ദ് (മ​റൈ​ൻ എ​ൻ​ജി​നി​യ​ർ, മും​ബൈ), താ​സിം യൂ​സ​ഫ് (വി​ദ്യാ​ർ​ഥി) മ​രു​മ​ക​ൾ: ഷ​ഫ്ന. സ​ഹോ​ദ​ര​ങ്ങ​ൾ: മു​ഹ​മ്മ​ദ് അ​ബ്ബാ​സ്, മു​ഹ​മ്മ​ദ് സാ​ലി​ഹ്, പാ​ത്തൂ​ട്ടി, മ​റി​യ​ക്കു​ട്ടി, സൈ​ന, സ​നി​യ്യ.